1. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്? [Inthyayile aadyatthe greenpheeldu eyarporttu?]
Answer: രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 ) [Raajeevu gaandhi eyarporttu hydaraabaadu (udghaadanam cheyyappettath: 2008 maarcchu 14 )]