Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2289
114451. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ? [Jnjaanapeedtam puraskaaram labhikkaattha saahithyakaaran aaru ?]
(A): എം ടി വാസുദേവൻ നായർ [Em di vaasudevan naayar] (B): എസ് കെ പൊറ്റക്കാട് [Esu ke pottakkaadu] (C): തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla] (D): മലയാറ്റുർ രാമകൃഷ്ണൻ [Malayaattur raamakrushnan]
114452. ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു . ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് [Baalaamaniyamma maathruthvatthinte kaviyathriyaayum idasheri shakthiyude kaviyaayum ariyappedunnu . Ee vaakyatthile thettaaya prayogamethu]
(A): അറിയപ്പെടുന്നു [Ariyappedunnu] (B): കവിയത്രിയായും [Kaviyathriyaayum] (C): കവിയായും [Kaviyaayum] (D): മാതൃത്വത്തിന്റെ [Maathruthvatthinte]
114453. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി . 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ? [Baali sugreevanodu ettumutti . 'odu' enna prathyayam ethu vibhakthiyudethaanu ?]
(A): നിർദേശിക [Nirdeshika] (B): പ്രതിഗ്രാഹിക [Prathigraahika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
114454. 'ഇതിന് നീയാണ് ഉത്തരവാദി' ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം ['ithinu neeyaanu uttharavaadi' ee vaakyatthinu samaanamaaya imgleeshu vaakyam]
(A): You are reclaimable for this (B): You are represented for this (C): You are respectable for this (D): You are responsible for this
114455. 'അള്ളാപ്പിച്ച മൊല്ലാക്ക' ഏത് കൃതിയിലെ കഥാപാത്രമാണ് ? ['allaappiccha mollaakka' ethu kruthiyile kathaapaathramaanu ?]
(A): അറബിപ്പൊന്ന് [Arabipponnu] (B): ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam] (C): ബാല്യകാലസഖി [Baalyakaalasakhi] (D): സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]
114456. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത് [Thaazhe thannirikkunna padangalil 'bhoomi' ennarththam varaattha padam ethu]
(A): ക്ഷിതി [Kshithi] (B): ക്ഷോണി [Kshoni] (C): ധര [Dhara] (D): വാരിധി [Vaaridhi]
114457. When we reach there, they will be sleeping?
(A): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ? [Nammal avide etthumpol avar urangiyekkumo?] (B): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങും [Nammal avide etthumpol avar urangum] (C): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുകയായിരിക്കും [Nammal avide etthumpol avar urangukayaayirikkum] (D): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ? [Nammal avide etthumpol avar urangumo?]
114458. They gave in after fierce resistance
(A): കടുത്ത ചെറുത്തുനില്പിനു ശേഷം അവര്‍ കീഴടങ്ങി [Kaduttha cherutthunilpinu shesham avar keezhadangi] (B): കടുത്ത ചെറുത്തുനില്പിനുശേഷം അവര്‍ കടന്നുകളഞ്ഞു [Kaduttha cherutthunilpinushesham avar kadannukalanju] (C): കടുത്ത ചെറുത്തുനില്പിനെയും അവര്‍ അതിജീവിച്ചു [Kaduttha cherutthunilpineyum avar athijeevicchu] (D): കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര്‍ മുന്നേറി [Kaduttha cherutthunilpundaayittum avar munneri]
114459. He decided to have a go at filim making
(A): ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ അയാള്‍ തീരുമാനിച്ചു [Oru chalacchithram nirmmikkunnathengane ennu manasilaakkaan ayaal theerumaanicchu] (B): ചലച്ചിത്ര നിര്‍മ്മാണം പുനരാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു [Chalacchithra nirmmaanam punaraarambhikkaan ayaal theerumaanicchu] (C): ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു [Chalacchithra nirmmaanatthil oru ky nokkaan ayaal theerumaanicchu] (D): ചലച്ചിത്ര നിര്‍മ്മാണരംഗം വിട്ടുപോകാന്‍ അയാള്‍ തീരുമാനിച്ചു [Chalacchithra nirmmaanaramgam vittupokaan ayaal theerumaanicchu]
114460. Rhodesia is the old name of:?
(A): (A) Zambia (B): (B) Ethiopia (C): (C) Zimbabwe (D): (D) Ghana
114461. How many teams will participate in next two ICC World Cup?
(A): (A) 10 (B): (B) 15 (C): (C) 12 (D): (D) None of these
114462. A.........., is a device that electronically process data and converting it to information?
(A): (A) algorithm (B): (B) computer (C): (C) software (D): (D) program
114463. ശരിയായ രൂപമെത്? [Shariyaaya roopameth?]
(A): യാതൃചഛികം [Yaathruchachhikam] (B): യാതൃശ്ചികം [Yaathrushchikam] (C): യാദൃചഛികം [Yaadruchachhikam] (D): യാദൃശ്ചികം [Yaadrushchikam]
114464. മലയാള വാക്യങ്ങളുടെ പദക്രമം: [Malayaala vaakyangalude padakramam:]
(A): കര്‍ത്താവ്, കര്‍മം, ക്രിയ [Kartthaavu, karmam, kriya] (B): കര്‍ത്താവ്, ക്രിയ, കര്‍മം [Kartthaavu, kriya, karmam] (C): കര്‍മം, കര്‍ത്താവ്, ക്രിയ [Karmam, kartthaavu, kriya] (D): ക്രിയ, കര്‍മം, കര്‍ത്താവ് [Kriya, karmam, kartthaavu]
114465. A child means all the world to its mother എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏത്? [A child means all the world to its mother ennathinte shariyaaya tharjjama eth?]
(A): അമ്മയ്ക്ക് തന്റെ കുഞ്ഞ് എല്ലാറ്റിലും വിലപ്പെട്ടതാണ് [Ammaykku thanre kunju ellaattilum vilappettathaanu] (B): കുഞ്ഞുങ്ങള്‍ക്ക് മാതാവാണ് ലോകം [Kunjungalkku maathaavaanu lokam] (C): കുഞ്ഞുങ്ങള്‍ക്ക് ലോകമാണ് മാതാവ് [Kunjungalkku lokamaanu maathaavu] (D): ലോകത്തിലുള്ളവരെല്ലാം അമ്മയ്ക്ക് സ്വന്തം കുഞ്ഞുങ്ങളാണ് [Lokatthilullavarellaam ammaykku svantham kunjungalaanu]
114466. The leader was able to line up his party members: - എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏത്? [The leader was able to line up his party members: - ennathinte shariyaaya tharjjama eth?]
(A): തന്റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉചിതമായ സ്ഥാനം നല്കുവാന് നേതാവിന് കഴിഞ്ഞു [Thanre paartti amgangalkku uchithamaaya sthaanam nalkuvaan nethaavinu kazhinju] (B): തന്റെ പാര്‍ട്ടിയിലെ അംഗങ്ങളെ ഒറ്റകെട്ടായി നിര്‍ത്താന്‍ നേതാവിന് കഴിഞ്ഞു [Thanre paarttiyile amgangale ottakettaayi nirtthaan nethaavinu kazhinju] (C): നേതാവിന് പാര്‍ട്ടി അംഗങ്ങളെ വരിവരിയായി നിര്‍ത്താന്‍ കഴിഞ്ഞു [Nethaavinu paartti amgangale varivariyaayi nirtthaan kazhinju] (D): പാര്‍ട്ടി അംഗങ്ങളെ മുഴുവന്‍ നേതാവ് വഞ്ചിച്ചു [Paartti amgangale muzhuvan nethaavu vanchicchu]
114467. The driver was called to account for the accidenet- എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏത്? [The driver was called to account for the accidenet- ennathinte shariyaaya tharjjama eth?]
(A): അപകടത്തിന്റെ കണക്കു കൊടുക്കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു [Apakadatthinre kanakku kodukkuvaan dryvarodu aavashyappettu] (B): അപകടത്തെക്കുറിച്ച് വിളിച്ചു പറയാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു [Apakadatthekkuricchu vilicchu parayaan dryvarodu aavashyappettu] (C): അപകടത്തെക്കുറിച്ച് വിശദീകരണം നല്കുവാന് ഡ്രൈവറോട് ആവശ്യപ്പെട്ടു [Apakadatthekkuricchu vishadeekaranam nalkuvaan dryvarodu aavashyappettu] (D): അപകടവിവരം ഡ്രൈവറോട് വിളിച്ചുപറഞ്ഞു [Apakadavivaram dryvarodu vilicchuparanju]
114468. Which of the following activities is suppressed by the presence of auxins in plants?
(A): (A) Growth of lateral buds (B): (B) Cell division (C): (C) Root initiation (D): (D) Development of fleshy fruits
114469. ദ്വന്ദസമാസമല്ലാത്ത പദമേത്? [Dvandasamaasamallaattha padameth?]
(A): അടിപിടി [Adipidi] (B): നാലഞ്ച് [Naalanchu] (C): പക്ഷിമൃഗാധികൾ [Pakshimrugaadhikal] (D): പൂവമ്പൻ [Poovampan]
114470. Prevention is better than cure - ഈ വാക്യത്തിന് ഉചിതമായ മലയാള തര്‍ജമ : [Prevention is better than cure - ee vaakyatthinu uchithamaaya malayaala tharjama :]
(A): ദുഃഖിക്കാതിരിക്കാന്‍ സൂക്ഷിക്കുക [Duakhikkaathirikkaan sookshikkuka] (B): സുഖത്തേക്കാള്‍ ദുഃഖമാണ് നല്ലത് [Sukhatthekkaal duakhamaanu nallathu] (C): സുഖമുണ്ടായാല്‍ ദുഃഖിക്കണ്ട [Sukhamundaayaal duakhikkanda] (D): സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട [Sookshicchaal duakhikkanda]
114471. വികാസം എന്ന പദത്തിന്റെ വിപരീതപദമേത്? [Vikaasam enna padatthinte vipareethapadameth?]
(A): അവികാസം [Avikaasam] (B): ചുരുങ്ങല്‍ [Churungal] (C): വികാസരഹിതം [Vikaasarahitham] (D): സങ്കോചം [Sankocham]
114472. 'കാളിദാസനാല് അഭിജ്ഞാന ശാകുന്തളം എഴുതപ്പെട്ടു' ഇത്തരം പ്രയോഗരീതിയുടെ പേര്: ['kaalidaasanaalu abhijnjaana shaakunthalam ezhuthappettu' ittharam prayogareethiyude per:]
(A): കരണം [Karanam] (B): കര്‍ത്തരി [Kartthari] (C): കര്‍മ്മണി [Karmmani] (D): ഭാവേത് [Bhaavethu]
114473. 'സമ്പൂര്‍ണ്ണം' എന്ന അര്‍ത്ഥത്തില്‍ എടുക്കാവുന്ന ശൈലി ഏത്? ['sampoornnam' enna arththatthilu edukkaavunna shyli eth?]
(A): അടിമുതല്‍ മുടിവരെ [Adimuthal mudivare] (B): ആബാലവൃദ്ധം [Aabaalavruddham] (C): ഇവയൊന്നുമല്ല [Ivayonnumalla] (D): ഉപ്പുതൊട്ട് കര്‍പ്പൂരം വരെ [Upputhottu karppooram vare]
114474. 'അഴിമതിക്കെതിരെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു' ഈ വാക്യത്തില്‍ ഒഴിവാക്കേണ്ട പദം: ['azhimathikkethire vaahanapracharanajaatha samghadippicchu' ee vaakyatthilu ozhivaakkenda padam:]
(A): അഴിമതി [Azhimathi] (B): എതിരെ [Ethire] (C): ജാഥ [Jaatha] (D): വാഹനം [Vaahanam]
114475. തെറ്റില്ലാത്ത പ്രയോഗം [Thettillaattha prayogam]
(A): മേല്പോട്ട് ഉയർന്നുപൊങ്ങി [Melpottu uyarnnupongi] (B): മേല്പോട്ട് ഉയർന്നുപോയി [Melpottu uyarnnupoyi] (C): മേല്പോട്ട് പൊങ്ങിപ്പൊങ്ങി [Melpottu pongippongi] (D): മേല്പോട്ട് പോയി [Melpottu poyi]
114476. വ്യാകരണപരമായി ശരിയേത്? [Vyaakaranaparamaayi shariyeth?]
(A): ആയിരം തേങ്ങ [Aayiram thenga] (B): ആയിരം തേങ്ങകൾ [Aayiram thengakal] (C): ആയിരത്തേങ്ങ [Aayiratthenga] (D): ആയിരത്തേങ്ങകൾ [Aayiratthengakal]
114477. സമം എന്നതിന്റെ വിപരീതപദം [Samam ennathinte vipareethapadam]
(A): നസമം [Nasamam] (B): നിസമം [Nisamam] (C): നിർസം [Nirsam] (D): വിഷമം [Vishamam]
114478. അർത്ഥവ്യത്യാസമുള്ള പദം: [Arththavyathyaasamulla padam:]
(A): കരി [Kari] (B): ഗജം [Gajam] (C): ദന്തി [Danthi] (D): മേഷം [Mesham]
114479. ശരിയായ പദം [Shariyaaya padam]
(A): ജാള്യം [Jaalyam] (B): ജാള്യത [Jaalyatha] (C): ജാള്യത്തം [Jaalyattham] (D): ജാള്യത്വം [Jaalyathvam]
114480. ശരിയായ വാക്യം [Shariyaaya vaakyam]
(A): ഗുരു പഠിക്കാത്തതിന് ശിഷ്യനെ ശിക്ഷിച്ചു [Guru padtikkaatthathinu shishyane shikshicchu] (B): ഗുരു ശിഷ്യനെ പഠിക്കാത്തതിന് ശിക്ഷിച്ചു [Guru shishyane padtikkaatthathinu shikshicchu] (C): ശിഷ്യനെ പഠിക്കാതെ ഗുരു ശിക്ഷിച്ചു [Shishyane padtikkaathe guru shikshicchu] (D): ശിഷ്യനെ പഠിക്കാത്തതിന് ഗുരു ശിക്ഷിച്ചു [Shishyane padtikkaatthathinu guru shikshicchu]
114481. Use the correct tense forms. The burglar ......... before the police arrived.?
(A): (A) escaped (B): (B) has escaped (C): (C) have escaped (D): (D) had escaped
114482. ഗംഭീരം എന്ന പദത്തിന്റെ അർത്ഥം [Gambheeram enna padatthinte arththam]
(A): ആഴമുള്ള [Aazhamulla] (B): ഭയാനകം [Bhayaanakam] (C): രുചിയുള്ളത് [Ruchiyullathu] (D): വലിയ [Valiya]
114483. തണ്ടാർ എന്ന പദം പിരിച്ചാൽ [Thandaar enna padam piricchaal]
(A): തണ്ട + അർ [Thanda + ar] (B): തണ്ട + ആർ [Thanda + aar] (C): തണ് +ടാർ [Than +daar] (D): തണ് +താർ [Than +thaar]
114484. ശരിയായ രൂപം. [Shariyaaya roopam.]
(A): വിശ്വസ്തൻ [Vishvasthan] (B): വിശ്വസ്ഥൻ [Vishvasthan] (C): വിശ്വസ്ദൻ [Vishvasdan] (D): വിശ്വസ്ധൻ [Vishvasdhan]
114485. 'ഇല'യുടെ പര്യായമല്ലാത്ത പദം ഏത്? ['ila'yude paryaayamallaattha padam eth?]
(A): ഛദനം [Chhadanam] (B): പലാശം [Palaasham] (C): ബകുളം [Bakulam] (D): ബർഹം [Barham]
114486. വിപരീതപദം എഴുതുക -അച്ഛം? [Vipareethapadam ezhuthuka -achchham?]
(A): അനച്ഛം [Anachchham] (B): അനുച്ഛം [Anuchchham] (C): അപച്ഛം [Apachchham] (D): നച്ഛം [Nachchham]
114487. The head quarters of European union is?
(A): (A) Rome (B): (B) Paris (C): (C) Brussels (D): (D) Dublin
114488. ശരിയായ പദം ഏത് ? [Shariyaaya padam ethu ?]
(A): അടിമത്തം [Adimattham] (B): മഠയത്വം [Madtayathvam] (C): മുതലാളിത്വം [Muthalaalithvam] (D): വങ്കത്വം [Vankathvam]
114489. കേവലക്രിയ ഏത് ? [Kevalakriya ethu ?]
(A): ഓടിക്കുക [Odikkuka] (B): ചാടിക്കുക [Chaadikkuka] (C): നടക്കുക [Nadakkuka] (D): പായിക്കുക [Paayikkuka]
114490. He didn't carry out the promise:
(A): അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല [Ayaal aa vaagdaanam niravettiyilla] (B): അയാൾ ആ വാഗ്ദാനത്തിൽ നിന്നു പിന്മാറിയില്ല [Ayaal aa vaagdaanatthil ninnu pinmaariyilla] (C): അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല [Ayaal aa svapnam nadappaakkiyilla] (D): അയാൾ തന്റെ ചുമതല നിറവേറ്റിയില്ല [Ayaal thanre chumathala niravettiyilla]
114491. When I met her in 1975,she had been working there for four years:
(A): 1975-ൽ അവിടെ നാലുവർഷം ജോലിനോക്കിയതിൽപ്പിന്നെയാണ് ഞാൻ അവളെ കണ്ടത് [1975-l avide naaluvarsham jolinokkiyathilppinneyaanu njaan avale kandathu] (B): 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷം ജോലി ചെയ്തിട്ടുണ്ട് [1975-l njaan avale kandappol aval avide naaluvarsham joli cheythittundu] (C): 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷത്തെ ജോലി പൂർ ത്തിയാക്കിയിരുന്നു [1975-l njaan avale kandappol aval avide naaluvarshatthe joli poor tthiyaakkiyirunnu] (D): 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷമായി ജോലി ചെയ്യുകയായിരുന്നു [1975-l njaan avale kandappol aval avide naaluvarshamaayi joli cheyyukayaayirunnu]
114492. She decided to have a go at fashion industry.
(A): ഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayam upekshikkaan aval theerumaanicchu] (B): ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayatthil oru ky nokkaan aval theerumaanicchu] (C): ഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayatthiltthanne thudaraan aval theerumaanicchu] (D): ഫാഷൻ വ്യവസായത്തിൽനിന്നു പിന്മാറാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayatthilninnu pinmaaraan aval theerumaanicchu]
114493. Bridge town ground in West Indies is famous for .........?
(A): (A) Cricket (B): (B) Football (C): (C) Polo (D): (D) Shooting
114494. The period of which chinese dynasty is called the Second Great Age of China?
(A): (A) Tang dynasty (B): (B) Sung dynasty (C): (C) Chin dynasty (D): (D) Ehi dynasty
114495. 'അവിടം' എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തിൽ പെടുന്നു? ['avidam' enna padatthil ulcchernnirikkunna bhedakam ethuvibhaagatthil pedunnu?]
(A): വിഭാവകം [Vibhaavakam] (B): ശുദ്ധം [Shuddham] (C): സാംഖ്യം [Saamkhyam] (D): സർവ്വയനാമികം [Sarvvayanaamikam]
114496. 'എ ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? ['e ' enna prathyayam ethu vibhakthiyudethaan?]
(A): ആധാരികയുടെ [Aadhaarikayude] (B): ഉദ്ദേശികയുടെ [Uddheshikayude] (C): നിർദേശികയുടെ [Nirdeshikayude] (D): പ്രതിഗ്രാഹികയുടെ [Prathigraahikayude]
114497. അകർമക ക്രിയ ഏത് ? [Akarmaka kriya ethu ?]
(A): അടിച്ചു [Adicchu] (B): ഉറങ്ങി [Urangi] (C): ഓടിച്ചു [Odicchu] (D): തിന്നു [Thinnu]
114498. ശരിയായ രൂപം ഏത് ? [Shariyaaya roopam ethu ?]
(A): വിത്യസ്തം [Vithyastham] (B): വിത്യസ്ഥം [Vithyastham] (C): വ്യത്യസ്തം [Vyathyastham] (D): വ്യത്യസ്ഥം [Vyathyastham]
114499. മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുക: "My uniform experience has convinced me that there is no other God than Truth" [Malayaalatthileykku tharjjama cheyyuka: "my uniform experience has convinced me that there is no other god than truth"]
(A): എന്റെ ഒരേപോലെയുള്ള അനുഭവങ്ങൾ എനെ ബോധ്യപ്പെടുത്തിയത് സത്യം അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ് . [Enre orepoleyulla anubhavangal ene bodhyappedutthiyathu sathyam allaathe mattoru dyvam illennaanu .] (B): എന്റെ പലതരം അനുഭവങ്ങൾ എനെ പഠിപ്പിച്ചത് സത്യം ദൈവമാണ് എന്നാണ് . [Enre palatharam anubhavangal ene padtippicchathu sathyam dyvamaanu ennaanu .] (C): ദൈവത്തേക്കാൾ വലുത് സത്യമാണെന്ന് അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി . [Dyvatthekkaal valuthu sathyamaanennu anubhavatthil ninnum njaan manasilaakki .] (D): സത്യമല്ലാതെ ദൈവം എന്നൊന്നില്ലെന്ന് അനുഭവങ്ങൾ എനെ പഠിപ്പിച്ചു . [Sathyamallaathe dyvam ennonnillennu anubhavangal ene padtippicchu .]
114500. താഴെപ്പറയുന്നവയിൽ ഒന്ന് ചതുർവിധാഭിനയത്തിൽ പെടുന്നു.ഏതാണത്? [Thaazhepparayunnavayil onnu chathurvidhaabhinayatthil pedunnu. Ethaanath?]
(A): ആഹാര്യം [Aahaaryam] (B): താമസം [Thaamasam] (C): രാജസം [Raajasam] (D): ശൃംഗാരം [Shrumgaaram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution