125251. കേരളത്തിലെ ആദ്യ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya phyn aardsu koleju sthaapikkappettathu evide ?]
125252. ഇന്ത്യയിലെ ആദ്യ ക്ലൌഡ് കമ്പ്യുട്ടിംഗ് (Cloud Computing) അധിഷ്ഠിത " ഇ - ട്യുട്ടർ ടാബ് ലറ്റ് കമ്പ്യുട്ടർ "(e-Tutor Tablet) വികസിപ്പിച്ചത് എവിടെ ? [Inthyayile aadya kloudu kampyuttimgu (cloud computing) adhishdtitha " i - dyuttar daabu lattu kampyuttar "(e-tutor tablet) vikasippicchathu evide ?]
125253. കേരളത്തിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾക്ക് പൊതുവായി നല്കുന്ന ബ്രാൻഡ് നെയിം എന്താണ് ? [Keralatthil ninnulla kytthari uthpannangalkku pothuvaayi nalkunna braandu neyim enthaanu ?]
125254. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വധിച്ചതിലൂടെ വിവാദത്തിലായ ഇറ്റാലിയൻ കപ്പൽ ഏത് ? [Inthyan samudraathirtthiyil vecchu inthyan mathsyatthozhilaalikale vadhicchathiloode vivaadatthilaaya ittaaliyan kappal ethu ?]
125255. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ് യൂണിവേഴ്സിറ്റി (Indira Gandhi National Open University / IGNOU) മലബാർ റിജണൽ സെന്റർ എവിടെ ? [Indiraagaandhi naashanal oppanu yoonivezhsitti (indira gandhi national open university / ignou) malabaar rijanal sentar evide ?]
125256. കേരളത്തിൽ ആദ്യമായി അക്ഷയ പദ്ധതി ആരംഭിച്ചത് എവിടെ ? [Keralatthil aadyamaayi akshaya paddhathi aarambhicchathu evide ?]
125257. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ് ഏത് ? [Keralatthile aadyatthe kadalaasu rahitha sarkkaar opheesu ethu ?]
125258. ചേരി നിർമ്മാർജനം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ഏത് ? [Cheri nirmmaarjanam lakshyamittu keralatthil aarambhiccha puthiya paddhathi ethu ?]
125259. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Ellaa graamangalilum baankimgu samvidhaanam erppedutthiya aadya inthyan samsthaanam ?]
125260. ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല ഏത് ? [Inthyayile aadya sampoorna vydyutheekrutha jilla ethu ?]
125261. ത്രി - ജി (Third Generation) മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ? [Thri - ji (third generation) mobyl sevanam labhyamaaya keralatthile aadya nagaram ethu ?]
125262. എത്രാമത്തെ ലോകസഭാ തിരഞ്ഞെടുപ്പാണ് അടുത്ത് നടന്നത് ? [Ethraamatthe lokasabhaa thiranjeduppaanu adutthu nadannathu ?]
125263. ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭുരിപക്ഷത്തിൽ വിജയിച്ചത് ആരാണ് ? [Ee lokasabhaa thiranjeduppil ettavum kooduthal bhuripakshatthil vijayicchathu aaraanu ?]
125264. കേരളത്തിനായി കേന്ദ്രം അടുത്തെയിടെ അനുവദിച്ച ഐ . ഐ . ടി എവിടെയാണ് വരുന്നത് ? [Keralatthinaayi kendram aduttheyide anuvadiccha ai . Ai . Di evideyaanu varunnathu ?]
125265. ഏത് വർഷത്തിന് മുൻപ് അച്ചടിച്ച കറൻസി നോട്ടുകളാണ് 2015 ജനുവരി 1 മുതൽ പിൻവലിക്കുന്നത് ? [Ethu varshatthinu munpu acchadiccha karansi nottukalaanu 2015 januvari 1 muthal pinvalikkunnathu ?]
125266. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ? [Gujaraatthile aadya vanithaa mukhyamanthri ?]
125267. ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ച വർഷം ? [Bhaaratheeya mahilaa baanku aarambhiccha varsham ?]
125268. ആരുടെ ജന്മദിനത്തിലാണ് ഭാരതീയ മഹിളാബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത് ? [Aarude janmadinatthilaanu bhaaratheeya mahilaabaankinte pravartthanam aarambhicchathu ?]
125269. ഇന്ത്യയിൽ ആദ്യ സമ്പൂർണ വനിതാ ബ്രാഞ്ച് ആരംഭിച്ച ഇൻഷുറൻസ് കമ്പനി ? [Inthyayil aadya sampoorna vanithaa braanchu aarambhiccha inshuransu kampani ?]
125270. ലോകസഭയുടെ സ്പീക്കർ ആകുന്ന രണ്ടാമത്തെ വനിത ? [Lokasabhayude speekkar aakunna randaamatthe vanitha ?]
125271. പുതുതായി നിലവിൽ വന്ന തെലിങ്കാന സംസ്ഥാനം വലുപ്പത്തിൽ എത്രമതാണ് ? [Puthuthaayi nilavil vanna thelinkaana samsthaanam valuppatthil ethramathaanu ?]
125272. ഇന്ത്യയിൽ ആദ്യമായി ഇ - മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം ? [Inthyayil aadyamaayi i - meyil polisi konduvanna samsthaanam ?]
125273. കേരളം വലുപ്പത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇടയിൽ എത്രാമതാണ് ? [Keralam valuppatthil inthyan samsthaanangalkku idayil ethraamathaanu ?]
125274. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി നിലവിൽ വന്നതെവിടെ ? [181 enna vanithaa helppu lyn nampar aadyamaayi nilavil vannathevide ?]
125275. 2014- ലെ 65- ആം റിപ്പബ്ലിക് ദിനാഘോഷത്തിലെ അതിഥി ആരായിരുന്നു ? [2014- le 65- aam rippabliku dinaaghoshatthile athithi aaraayirunnu ?]
125276. വെള്ളത്തിനടിയിൽ നിന്നും ശബ്ദാതിവേഗ ക്രുസ് മിസൈൽ പരീക്ഷിച്ച ആദ്യ രാജ്യം ? [Vellatthinadiyil ninnum shabdaathivega krusu misyl pareekshiccha aadya raajyam ?]
125277. കേരളത്തിലെ ആദ്യത്തെ സംസ്കൃത കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadyatthe samskrutha koleju sthaapikkappettathu evide ?]
125278. കേരളത്തിലെ ആദ്യ ഹോമിയോ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya homiyo koleju sthaapikkappettathu evide ?]
125279. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലനകേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadyatthe adhyaapaka parisheelanakendram sthaapikkappettathu evide ?]
125280. കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya yoonivezhsitti sthaapikkappettathu evide ?]
125281. നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Neyyaar vanyajeevi sanketham ethu jillayilaanu ?]
125282. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Peppaara vanyajeevi sanketham ethu jillayilaanu ?]
125283. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chenthuruni vanyajeevi sanketham ethu jillayilaanu ?]
125284. തട്ടേക്കാട് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Thattekkaadu vanyajeevi sanketham ethu jillayilaanu ?]
125285. മംഗളവനം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Mamgalavanam vanyajeevi sanketham ethu jillayilaanu ?]
125286. പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Periyaar vanyajeevi sanketham ethu jillayilaanu ?]
125287. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chinnaar vanyajeevi sanketham ethu jillayilaanu ?]
125288. കുറിഞ്ഞിമല വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Kurinjimala vanyajeevi sanketham ethu jillayilaanu ?]
125289. ഇടുക്കി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Idukki vanyajeevi sanketham ethu jillayilaanu ?]
125290. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chimmini vanyajeevi sanketham ethu jillayilaanu ?]
125291. പീച്ചി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Peecchi vanyajeevi sanketham ethu jillayilaanu ?]
125292. പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Parampikkulam vanyajeevi sanketham ethu jillayilaanu ?]
125293. ചൂലന്നൂർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Choolannoor vanyajeevi sanketham ethu jillayilaanu ?]
125294. വയനാട് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Vayanaadu vanyajeevi sanketham ethu jillayilaanu ?]
125295. തിരുനെല്ലി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Thirunelli vanyajeevi sanketham ethu jillayilaanu ?]
125296. ആറളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Aaralam vanyajeevi sanketham ethu jillayilaanu ?]
125297. കൊട്ടിയൂർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Kottiyoor vanyajeevi sanketham ethu jillayilaanu ?]
125298. ഇരവികുളം ദേശീയോദ്യാനം ഏത് ജില്ലയിലാണ് ? [Iravikulam desheeyodyaanam ethu jillayilaanu ?]
125299. സൈലന്റ് വാലി ഏത് ജില്ലയിലാണ് ? [Sylantu vaali ethu jillayilaanu ?]
125300. ആനമുടിച്ചോല ഏത് ജില്ലയിലാണ് ? [Aanamudicchola ethu jillayilaanu ?]