<<= Back Next =>>
You Are On Multi Choice Question Bank SET 3469

173451. ആർട്ടിക് പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്നഭിപ്രായപ്പെട്ടത് [Aarttiku pradeshamaanu aaryanmaarude janmadesham ennabhipraayappettathu]





173452. തിബറ്റാണ് ആര്യന്മാരുടെ ജന്മദേശം എന്നഭിപ്രായപ്പെട്ടത് [Thibattaanu aaryanmaarude janmadesham ennabhipraayappettathu]





173453. സിന്ധുവിന്റെ പോഷകനദികളിൽ ഉൾപ്പെടാത്തത് [Sindhuvinte poshakanadikalil ulppedaatthathu]





173454. പഴയകാല പേരുകൾ- തെറ്റായ ജോഡി ഏത് [Pazhayakaala perukal- thettaaya jodi ethu]





173455. ഋഗ്വേദവുമായി ബന്ധപ്പെടാത്ത വസ്തുത ഏത് [Rugvedavumaayi bandhappedaattha vasthutha ethu]





173456. വേദാചാര്യന്മാർ - തെറ്റായ ജോഡി ഏത് [Vedaachaaryanmaar - thettaaya jodi ethu]





173457. തത്വമസി എന്ന വാക്ക് ഏത് വേദത്തിലാണ് [Thathvamasi enna vaakku ethu vedatthilaanu]





173458. അഹം ബ്രഹ്‌മാസ്‌മി എന്ന വാക്ക് ഏത് വേദത്തിലാണ് [Aham brahmaasmi enna vaakku ethu vedatthilaanu]





173459. എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടത്? [Ellaa sathyangaludeyum anthasatthayaanu vedangal ennabhipraayappettath?]





173460. വേദകാലത്ത് ഗുരുകുല പ്രവേശനത്തിന് മുന്നോടിയായി ചെയ്തിരുന്ന ചടങ്ങ്? [Vedakaalatthu gurukula praveshanatthinu munnodiyaayi cheythirunna chadangu?]





173461. പുരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം? [Purantharan (kottakal thakarkkunnavan) enna peril ariyappettirunna dyvam?]





173462. ജാതി വ്യവസ്ഥയെക്കുറിച്ച പ്രതിപാദിക്കുന്ന ഋഗ്വേദ മണ്ഡലം? [Jaathi vyavasthayekkuriccha prathipaadikkunna rugveda mandalam?]





173463. ഋഗ്വേദ കാലത്ത് ഉപയോഗിച്ചിരുന്ന നാണയം? [Rugveda kaalatthu upayogicchirunna naanayam?]





173464. വേദങ്ങളിൽ 'വ്രീഹി' എന്നറിയപ്പെടുന്ന വിള? [Vedangalil 'vreehi' ennariyappedunna vila?]





173465. ആയുർവേദത്തെക്കുറിച്ച് പരാമശിക്കുന്ന വേദം [Aayurvedatthekkuricchu paraamashikkunna vedam]





173466. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് [Anchaamatthe vedam ennariyappedunnathu]





173467. ഏറ്റവും വലിയ ഉപനിഷത്ത് [Ettavum valiya upanishatthu]





173468. ഏറ്റവും ചെറിയ ഉപനിഷത്ത് [Ettavum cheriya upanishatthu]





173469. സത്യമേവജയതെ എന്ന വാക്യം ഏത് ഉപനിഷത്തിൽ [Sathyamevajayathe enna vaakyam ethu upanishatthil]





173470. ഏറ്റവും വലിയ പുരാണം [Ettavum valiya puraanam]





173471. ആര്യ-ദ്രാവിഡ യുദ്ധം പ്രമേയമായ ഇതിഹാസം [Aarya-draavida yuddham prameyamaaya ithihaasam]





173472. കൗരവ-പാണ്ഡവ യുദ്ധം പ്രമേയമാക്കിയ ഇതിഹാസം [Kaurava-paandava yuddham prameyamaakkiya ithihaasam]





173473. മഹാഭാരതത്തിന്റെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത് [Mahaabhaarathatthinte hrudayavum aathmaavum ennariyappedunnathu]





173474. ഭാഗവദ്‌ഗീത ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്‍തത് [Bhaagavadgeetha imgleeshilekku tharjjama chey‍thathu]





173475. മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് [Mahaabhaaratham malayaalatthilekku tharjjama cheythathu]





173476. മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് [Mahaabhaaratham malayaalatthilekku tharjjama cheythathu]





173477. പിൽക്കാല വേദകാലത്തെ പ്രധാന ദൈവം [Pilkkaala vedakaalatthe pradhaana dyvam]





173478. വേദകാല സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം [Vedakaala samoohatthile ettavum cheriya ghadakam]





173479. ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധൻ ജനിച്ചത് [Buddhamatha sthaapakanaaya shreebuddhan janicchathu]





173480. ശ്രീബുദ്ധൻ ജനിച്ച വർഷം [Shreebuddhan janiccha varsham]





173481. ശ്രീബുദ്ധൻ മരണപ്പെട്ടത് [Shreebuddhan maranappettathu]





173482. ഹീനയാന ബുദ്ധമതം ഔദ്യോഗിക മതമായ രാജ്യം [Heenayaana buddhamatham audyogika mathamaaya raajyam]





173483. ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി [Buddhamathatthinte ettavum valiya rakshaadhikaari]





173484. ബുദ്ധന്റെ പൂർവ്വജന്മകഥകളാണ് [Buddhante poorvvajanmakathakalaanu]





173485. ബുദ്ധധർമ്മം ക്രോഡീകരിച്ചത് [Buddhadharmmam krodeekaricchathu]





173486. ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത് [Eshyayude prakaasham ennu shreebuddhane visheshippicchathu]





173487. ബുദ്ധമതത്തിന്റെ വിശുദ്ധസ്തംഭ ത്രയത്തിൽ ഉൾപ്പെടാത്തത് [Buddhamathatthinte vishuddhasthambha thrayatthil ulppedaatthathu]





173488. ബുദ്ധനെ ഗുരുവായിക്കാണുന്ന വിഭാഗം [Buddhane guruvaayikkaanunna vibhaagam]





173489. ജൈനമത സ്ഥാപകനായ വർധമാന മഹാവീരൻ ജനിച്ച വർഷം [Jynamatha sthaapakanaaya vardhamaana mahaaveeran janiccha varsham]





173490. മഹാവീരൻ ജനിച്ചത് [Mahaaveeran janicchathu]





173491. മഹാവീരൻ മരിച്ചത് [Mahaaveeran maricchathu]





173492. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ [Jynamathatthile aadya theerththankaran]





173493. ജൈനമതത്തിലെ ഇരുപതിനാലാമത്തെ തീർത്ഥങ്കരൻ [Jynamathatthile irupathinaalaamatthe theerththankaran]





173494. ജൈനമതത്തിലെ ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ [Jynamathatthile irupatthimoonnaamatthe theerththankaran]





173495. മഹാവീരന് 42 -മത്തെ വയസ്സിൽ കൈവല്യം ലഭിച്ചത് എവിടെ വെച്ചാണ് [Mahaaveeranu 42 -matthe vayasil kyvalyam labhicchathu evide vecchaanu]





173496. ഒന്നാം ജൈനമത സമ്മേളനം നടന്നത് [Onnaam jynamatha sammelanam nadannathu]





173497. ജൈനകാശി എന്നറിയപ്പെടുന്നത് [Jynakaashi ennariyappedunnathu]





173498. ശ്രാവണബെൽഗോളയിൽ ബാഹുബലി പ്രതിമ സ്ഥാപിച്ചത് [Shraavanabelgolayil baahubali prathima sthaapicchathu]





173499. ബി.സി. ആറാം ശതകത്തിൽ എത്ര മഹാജനപദങ്ങളാണ് ഉത്തരേന്ത്യയിൽ വളർന്നുവന്നത് [Bi. Si. Aaraam shathakatthil ethra mahaajanapadangalaanu uttharenthyayil valarnnuvannathu]





173500. ഗൗതമബുദ്ധന്റെ കാലത്തെ പ്രബലശക്തി [Gauthamabuddhante kaalatthe prabalashakthi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution