<<= Back Next =>>
You Are On Multi Choice Question Bank SET 3489

174451. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയത് [Datthaavakaasha nirodhana niyamam nadappilaakkiyathu]





174452. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച നാട്ടുരാജ്യം ഏത് [Synika sahaaya vyavasthayil oppuveccha naatturaajyam ethu]





174453. ദത്താവകാശ നിരോധന നിയമത്തിൽ ഒപ്പുവെച്ച നാട്ടുരാജ്യം ഏത് [Datthaavakaasha nirodhana niyamatthil oppuveccha naatturaajyam ethu]





174454. ബ്രിട്ടീഷുകാരുടെ പരുത്തിക്കച്ചവടത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചത് [Britteeshukaarude parutthikkacchavadatthinu thadasangal srushdicchathu]





174455. കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം [Kizhakkan romaa saamraajyatthinte thalasthaanam]





174456. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് [Thurkkikal konsttaantinoppil keezhadakkiyathu]





174457. നവോത്ഥാനത്തിന്റെ ജന്മഗേഹം [Navoththaanatthinte janmageham]





174458. മധ്യകാലഘട്ടത്തിലെ യൂറോപ്പിലെ പണ്ഡിത ഭാഷയായി കണക്കാക്കിയിരുന്നത് [Madhyakaalaghattatthile yooroppile panditha bhaashayaayi kanakkaakkiyirunnathu]





174459. നവോത്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ ഉൾപ്പെടാത്തത് [Navoththaanatthinte adisthaana aashayangalil ulppedaatthathu]





174460. നവോത്ഥാനത്തിന്റെ പിതാവ് [Navoththaanatthinte pithaavu]





174461. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]





174462. താഴെ നൽകിയവയിൽ ഇറാസ്മസിന്റെ കൃതി ഏത് [Thaazhe nalkiyavayil iraasmasinte kruthi ethu]





174463. ഡോൺ ക്വീക്സോട്ട് എന്ന കൃതി രചിച്ചത് [Don kveeksottu enna kruthi rachicchathu]





174464. ഡിവൈൻ കോമഡി എന്ന കൃതി രചിച്ചത് [Divyn komadi enna kruthi rachicchathu]





174465. ലിയാനാർഡോ ഡാവിൻസിയുമായി ബന്ധമുള്ളത് [Liyaanaardo daavinsiyumaayi bandhamullathu]





174466. മൈക്കൽ ആഞ്ചലോയുടെ ചിത്രം [Mykkal aanchaloyude chithram]





174467. റാഫേലിന്റെ ചിത്രം [Raaphelinte chithram]





174468. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]





174469. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]





174470. സൗരയൂഥസിദ്ധാന്തം ആവിഷ്കരിച്ചത് [Saurayoothasiddhaantham aavishkaricchathu]





174471. ടെലസ്കോപ്പ് വികസിപ്പിച്ചു കൊണ്ട് സൗരയൂഥസിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചത് [Delaskoppu vikasippicchu kondu saurayoothasiddhaantham shariyaanennu theliyicchathu]





174472. അച്ചടിയന്ത്രം കണ്ടുപിടിച്ചത് [Acchadiyanthram kandupidicchathu]





174473. വിജ്ഞാനത്തിന്റെ വ്യാപനത്തിന് കാരണമായ കണ്ടുപിടുത്തം ഏത് [Vijnjaanatthinte vyaapanatthinu kaaranamaaya kandupiduttham ethu]





174474. മതനവീകരണത്തിന് തുടക്കം കുറിച്ചത് ഇവിടെ [Mathanaveekaranatthinu thudakkam kuricchathu ivide]





174475. ജർമനിയിൽ മതനവീകരണത്തിന് നേതൃത്വം നൽകിയത് [Jarmaniyil mathanaveekaranatthinu nethruthvam nalkiyathu]





174476. യൂറോപ്യൻമാരെ സമുദ്രമാർഗ്ഗം പുതിയ വാണിജ്യ പാതകൾ കണ്ടെത്താൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത് [Yooropyanmaare samudramaarggam puthiya vaanijya paathakal kandetthaan prerippiccha ghadakangalil ulppedaatthathu]





174477. വ്യവസായ വിപ്ലവം ആരംഭിച്ചത് [Vyavasaaya viplavam aarambhicchathu]





174478. വ്യവസായ വിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപ്പെടാത്തത് [Vyavasaaya viplavatthinte phalangalil ulppedaatthathu]





174479. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]





174480. ഇന്ത്യയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് [Inthyayumaayi bandhappetta thettaaya prasthaavana ethu]





174481. ഉത്തരപർവ്വതമേഖലയുടെ നീളം [Uttharaparvvathamekhalayude neelam]





174482. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Himaalayatthile ettavum uyaram koodiya kodumudi]





174483. എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് [Evarasttu sthithi cheyyunnathu]





174484. ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് [Himaalayan nadikalil ulppedaatthathu]





174485. കേരള ഗാനമായി അംഗീകരിച്ച 'ജയ ജയ കോമള കേരള ധരണീ ജയ ജയ മാമക പൂജിത ജനനീ' എന്ന ഗാനം രചിച്ചത്? [Kerala gaanamaayi amgeekariccha 'jaya jaya komala kerala dharanee jaya jaya maamaka poojitha jananee' enna gaanam rachicchath?]





174486. 'സാഹിത്യപഞ്ചാനനൻ' എന്ന പേരിലറിയപ്പെടുന്ന സാഹിത്യവിമർശകൻ? ['saahithyapanchaananan' enna perilariyappedunna saahithyavimarshakan?]





174487. താഴെ കൊടുത്തവയിൽ വയലാർ രാമവർമ്മയുടെ വരികൾ ഏത്? [Thaazhe kodutthavayil vayalaar raamavarmmayude varikal eth?]





174488. മരണസർട്ടിഫിക്കറ്റ്, ആൾക്കൂട്ടം, ജൈവമനുഷ്യൻ തുടങ്ങിയ കൃതികൾ രചിച്ചതാര്? [Maranasarttiphikkattu, aalkkoottam, jyvamanushyan thudangiya kruthikal rachicchathaar?]





174489. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചതാര്? [Kumaaranaashaane 'viplavatthinte shukranakshathram' ennu visheshippicchathaar?]





174490. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് [Keralatthe bhraanthaalayam ennu visheshippicchathu]





174491. അവർണ്ണ സവർണ്ണ വ്യത്യാസം കൂടാതെ ഒരു പന്തിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സമപന്തിഭോജനം സംഘടിപ്പിച്ചത് [Avarnna savarnna vyathyaasam koodaathe oru panthiyilirunnu bhakshanam kazhikkunna samapanthibhojanam samghadippicchathu]





174492. വേല ചെയ്‌താൽ കൂലി കിട്ടണം എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കർത്താവ് [Vela cheythaal kooli kittanam ennu prakhyaapiccha saamoohyaparishkartthaavu]





174493. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം [Vykundta svaamikal sthaapiccha saamoohyaparishkarana prasthaanam]





174494. ബ്രിട്ടീഷ് ഭരണത്തെ വെൺനീചന്റെ ഭരണമെന്ന് വിശേഷിപ്പിച്ചത് [Britteeshu bharanatthe venneechante bharanamennu visheshippicchathu]





174495. വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ എന്ന് വിശ്വസിച്ച സാമൂഹ്യപരിഷ്കർത്താവ് [Vidyayum vitthavum undenkile manushyapurogathi saadhyamaavoo ennu vishvasiccha saamoohyaparishkartthaavu]





174496. ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് [Chattampi svaamikalumaayi bandhappetta prasthaavana ethu]





174497. ചട്ടമ്പി സ്വാമികളുടെ കൃതികൾ ഏവ [Chattampi svaamikalude kruthikal eva]





174498. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് [Saadhujana paripaalana samgham sthaapicchathu]





174499. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത് [Prathyaksharakshaa dyvasabha sthaapicchathu]





174500. കൊല്ലം ജില്ലയിലെ പന്മനയിൽ സമാധിയായ സാമൂഹ്യപരിഷ്കർത്താവ് [Kollam jillayile panmanayil samaadhiyaaya saamoohyaparishkartthaavu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution