351. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ പ്രായപരിധി എത്ര വയസ്സാണ്? [Samsthaana manushyaavakaasha kammeeshanre praayaparidhi ethra vayasaan?]
352. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം? [Lokatthile aadyatthe janaadhipathya raashdram?]
353. താഴെ പറയുന്നവയില്‍ ഏതു നദിയാണ് ഇന്ത്യയില്‍ക്കൂടി കുറച്ചുഭാഗം മാത്രം ഒഴുകുന്നത്? [Thaazhe parayunnavayil ethu nadiyaanu inthyayilkkoodi kuracchubhaagam maathram ozhukunnath?]
354. Which one of the following is moist heat cooking method?
355. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല? [Keralatthil ettavum kuranja janasamkhyayulla jilla?]
356. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Khethri chempu khani sthithi cheyyunna samsthaanam eth?]
357. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം? [Janarettaril nadakkunna oorja parivartthanam?]
358. A dish prepared with a Béchamel sauce containing mushrooms, green peppers, and red or pimento peppers known as:
365. ഇന്ത്യയില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം? [Inthyayil duranthanivaarana athoritti sthaapiccha aadyatthe samsthaanam?]
366. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന [Malabaarile vidyaabhyaasa vyavasaayika purogathikku nethruthvam koduttha mishinari samghadana]
367. ഇന്ത്യയിലാദ്യമായി സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെ? [Inthyayilaadyamaayi sunaami myoosiyam sthaapicchathevide?]
368. A mixture of beaten eggs, (either whole eggs, yolks, or whites) and a liquid, such as milk or water, that is used to coat baked goods before or during baking to give them a sheen is known as:
369. കേരളത്തെക്കുറിച്ച് പരാമര്ശമുള്ള ഏറ്റവും വലിയ കൃതി? [Keralatthekkuricchu paraamarshamulla ettavum valiya kruthi?]
370. താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത പദം ഏത്? [Thaazhe parayunnavayil inthyan bharanaghadanayil paranjittillaattha padam eth?]
371. രാജ്യസഭാംഗങ്ങളെ നാനനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Raajyasabhaamgangale naananirddhesham cheyyuka enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]
372. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തെ ഭരണഘടന നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്? [Inthyayude desheeyageethamaaya vandemaatharatthe bharanaghadana nirmmaana samithi amgeekaricchathennu?]
395. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്? [Inthyayude bahiraakaasha gaveshana paddhathiyudepithaav?]
396. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആസ്ഥാനം എവിടെ? [Desheeya manushyaavakaasha kammeeshanre aasthaanam evide?]
397. പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം? [Prashasthamaaya sooryakshethram sthithi cheyyunna sthalam?]
398. താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്? [Thaazhe parayunnavayil sindhu nadiyude poshakanadi allaatthath?]
399. താഴെ പറയുന്നവയില്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രാജ്യം ഏതാണ്? [Thaazhe parayunnavayil inthyayumaayi kara athirtthi pankidaattha raajyam ethaan?]
400. നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nokku - auttu enna padam ethu kaliyumaayi bandhappettirikkunnu?]