malayalam-kerala-psc-questions Related Question Answers

926. ഹൈക്കോടതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ആര്?





927. 'ജനശതാബ്ദി എക്‌സ്പ്രസ്സ്' എവിടെ മുതല്‍ എവിടെ വരെ ഓടുന്ന തീവണ്ടിയാണ്?





928. ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമേത്?





929. 1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?





930. ഫിറോസ്പൂര്‍ പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?





931. 'സമ്പൂർണ്ണ വിപ്ലവം’ ആരുടെ നേതൃത്വത്തിലായിരുന്നു?





932. ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?





933. മിനിമം വെയ്ജസ് ആക്ട് നിലവില്‍ വന്നതെന്ന്?





934. "വെള്ളക്കാരന്‍റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌





935. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?





936. കാർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?





937. സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?





938. "ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി?





939. ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ?





940. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?





941. 2013-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?





942. യു.പി.എസ്.സി ചെയര്‍മാനെ നിയമിക്കുന്നതാര്?





943. ഇന്ത്യയിലെ ആദ്യത്തെ ഘനജലറിയാക്ടര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?





944. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍?





945. സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം ഇങ്ങനെ പറഞ്ഞതാര്?





946. . ചെല്ലം പെരുത്താൽ ചിതലരിക്കും (ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക)





947. നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത്?





948. ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാളങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?





949. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ എത്ര തവണ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്?





950. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution