malayalam-kerala-psc-questions Related Question Answers

951. സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്?





952. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്?





953. ഇന്ത്യന്‍ ബഡ്ജറ്റിന്‍റെ പിതാവ് ആര്?





954. പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക)





955. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം?





956. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്?





957. താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത്





958. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്?





959. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?





960. വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രസംഗം നടന്നത് ഏത് വര്ഷം?





961. സംസ്ഥാന ഗവണ്‍മെന്‍റിന് നിയമോപദേശം നല്‍കുന്നതാര്?





962. രാത്രിയില്‍ കരയില്‍ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ?





963. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്?





964. അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?





965. കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്?





966. താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?





967. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?





968. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്





969. വാന്‍ടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്?





970. ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്?





971. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?





972. ഡൽഹി-കൊൽക്കത്ത ദേശീയപാത?





973. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?





974. “അർജ്ജന്റീനയുടെ ജഴ്‌സി” എഴുതിയത് ആര്?





975. കേരള ബുക്സ് ആന്‍ഡ് പബ്ലികേഷന്‍സ് സൊസൈറ്റിയുടെ ആസ്ഥാനം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution