.x-ന്റെ 90% y,y യുടെ 80%z ആയാൽ .x-ന്റെ എത്ര ശതമാനമാണ്Z?(a)72 (b) 64(c) 81 (d)70
10
.8% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A, B എന്നിവർ ഒരേ തുക രണ്ട് വർഷത്തേക്ക് നിക്ഷേപിക്കുന്നു. A സാധാരണ പലിശയ്ക്കും B കൂട്ടുപ ലിശയ്ക്കുമാണ് നിക്ഷേപിച്ചത്.Bയ്ക്ക് രണ്ട്.വർഷംകഴിഞ്ഞപ്പോൾ A യേക്കാൾ 128 രൂപ കൂടുതൽലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്ര? (a) 25,000 (b) 15,000 (c) 20,000 (d) 10,000
11
. ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ട് ദിവസം B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്നുപേരും കൂടി ഒരുമിച്ച് ചെയ്താൽ എത്ര ദിവസംകൊണ്ട് തീരും?(a)11 (b) 1 (c) 10 (d) 5
12
.2xx8x-(2x)x ആയാൽ x ന്റെ വില എത്ര?(a)2 (b)0 (c) 1 (d)4
13
.50-60/5(8-2)= (a)-12 (b)-22 (c) 12 (d)48
14
.ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മധ്യബിന്ദുക്കൾ യഥാക്രമം P,Q, R.S എന്നിവയാണ്. P QRS എന്ന സമചതുരത്തിന്റെ വശത്തിന്റെ മധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOP യുടെ ചുറ്റളവ് 16 സെ.മീ. ABCD യുടെ ചുറ്റളവ് എത്ര?(a) 32 (b) 48 (c) 64 (d) 16
15
.
712722.......... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക 1090 എങ്കിൽ 101520 - - - - - - - - - - - - - എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര? (a) 1100 (b) 1010 (c) 1150 (d) 1120
16.
1 4 9 16 25 36ഈ സംഖ്യാ പിരമിഡിലെ ഏഴാം വരിയിലെ ആദ്യത്തെ സംഖ്യ ഏത്? (a) 82 (b)484 (c)784 (d)576
.ഒരാൾ 10 മീ. നേരെ കിഴക്കോട്ട് നടന്ന ശേഷം 4 മീറ്റർ തെക്കോട്ടു നടന്നു.അതിനു ശേഷം 13 മീ. പടിഞ്ഞാറോട്ട് നടന്നു .യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര?(a)4 മീ. (b)5 മീ. (c)27 മീ. (d)3 മീ.
20
. MAT 13120 ആയാൽ SAT എത്ര?(a) 19120 (b) 19201(c) 91120 (d) 19020
21
. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള കളിക്കാരൻ? (a) മറഡോണ (b) മെസ്സി (c) സിഡാൻ (d) പെലെ
22
.മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് തുടർച്ചയായി 10 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക: (a) പി. സുശീല (b) കെ.എസ്. ചിത്ര (c) എസ്. ജാനകി (d) മാധുരി
23.
'സൗരകളങ്കങ്ങൾ' ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ. (a) ന്യൂട്ടൻ (b) ഐൻസ്റ്റീൻ (c) ഗലീലിയോ (d) അരിസ്റ്റോട്ടിൽ
24
.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത് ?(a) വ്യാഴം (b) ശനി (c) നെപ്റ്റ്യൺ (d) യുറാനസ്
25.
'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു (a) കാന്തീകത (b) താപം (c)പ്രകാശം (d)ശബ്ദം
26.
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ?(a)തൃശൂർ (b)തിരുവനന്തപുരം (c)മലപ്പുറം (d)കൊല്ലം
27.
ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?(a)ഭഗത് സിങ്(b)സ്വാമി വിവേകാനന്ദൻ (c)ബേഡൻ പൗവ്വൽ(d)രാജീവ് ഗാന്ധി
28
.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ?(a)അവകാശികൾ (b)കയർ (c)യന്ത്രം (d)സുന്ദരികളും സുന്ദരന്മാരും
29
.2013-ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ?(a)ശരത്ചന്ദ്ര വർമ്മ (b)പ്രഭാവർമ (c)കുരീപ്പുഴ ശ്രീകുമാർ (d)മുരുകൻ കാട്ടാകട
30
.മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര് ?(a)ടാക്സോണമി (b)പാലിയന്റോളജി (c)പെഡോളജി (d)ഓർണിത്തോളജി
31
.മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന.(a) WWF (b) SPCA(c) IUPAC (d) WHO
32.
ശാസ്തീയമായ രീതിയിൽ നട ത്തന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്? (a) എപ്പിക്കൾച്ചർ (b) ടിഷ്യകൾച്ചർ (c) പിസിക്കൾച്ചർ (d) സെറിക്കൾച്ചർ
33.
'സ്പീഷിസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ (a) റോൺജൺ (b) ചരകൻ(c) കാൾ ലിനേയസ് (d) ജോൺറേ
34
. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?(a) ഹൈഡ്രജൻ (b) ഓക്സിജൻ(c) നൈട്രജൻ (d) കാർബൺ
35
.ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്?(a) വെളുത്ത രക്താണുക്കൾ(b) പ്ലേറ്റല്ലറ്റുകൾ(c) ചുവന്ന രക്താണുക്കൾ(d) പ്ലാസ്മ
36
.ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്:(a) മാലിയബിലിറ്റി(b) സൊണോറിറ്റി (c) ഡക്റ്റിലിറ്റി (d) മെറ്റാലിക് ലെസ്റ്റർ
37
.'ഹെൻറി' എന്നത് ഏത് ഇല പ്രേക്ടാണിക് ധർമത്തിന്റെ യൂണിറ്റാണ്(a) ഇൻഡക്ടൻസ് (b) റസിസ്റ്റൻസ് (c) കപ്പാസിറ്റൻസ് (d) റെക്ടിഫിക്കേഷൻ
38
.ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്(a) പ്രകാശവർഷം (b) അസ്ട്രോണമിക്കൽ യൂണിറ്റ് (c) നോട്ടിക്കൽ മൈൽ(d) കിലോമീറ്റർ
39
. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം (a) 30 ദിവസം (b) 5-10 ദിവസങ്ങൾ (c)13-14 ദിവസങ്ങൾ (d) 20-25 ദിവസങ്ങൾ
40
.20-20 അന്താരാഷ്ട്രക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 86 റൺസ് നേടിയ ഏക ഇന്ത്യൻ താരം?(a) എം.എസ്. ധോണി (b) സച്ചിൻ ടെൻഡുൽക്കർ (c) യുവരാജ് സിങ് (d) ഗൗതം ഗംഭീർ
41
. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് ഗവർണർ (a) സുബ്ബറാവു (b) എം.എസ്. അലുവാലിയ (c) ശിവശങ്കർ മേനോൻ(d) രഘുറാംരാജൻ
42.
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് (a)1994(b)1993(c)2001(d)1992
43
. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം (a) ന്യൂയോർക്ക് (b) ജനീവ (c) പാരീസ് (d) ന്യൂഡൽഹി
44.
കൂനൻ കുരിശ് സത്യം നടന്ന വർഷം (a) 1763 (b) 1853 (c) 1563 (d) 1653
45
. ടാറ്റാ അയൺ ആൻഡ്സ്റ്റീൽ കമ്പനിയുടെ (TISCO)ആസ്ഥാനം (a) ജംഷഡ്പൂർ (b) ഭിലായ് (c) റൂർക്കല (d) ബൊക്കാറോ
46
. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്. (a) ഗാന്ധിജി (b)ടാഗോർ (c) ബങ്കിം ചന്ദ്ര ചാറ്റർജി (d) നെഹ്റു
47
. നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റസ ഡിപ്പാർട്ട്മെൻറിന്റെ സെക്രട്ടറി (a) സർദാർ പട്ടേൽ (b) ഫസൽ അലി (c) വി.കെ. കൃഷ്ണമേനോൻ (d) വി.പി. മേനോൻ
48
. 2005-ൽ പാർലമെൻറ് പാസ്സാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടി (a) NREGS (b) LAY (c) SGSY (d)SJSRY
49
. 10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക (a) മേധാ പഠിക്കർ (b) ആങ്സാൻ സൂചി (c) ഇറോം ഷാനു ഷർമിള (d) ടിക്കാജി കാമ
50
. ഹിമാലയ പർവത രൂപീകരണ പ്രകിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി (а) ദാമോദർ നദി (b) സരസ്വതി നദി (c) ലൂണി നദി (d) താപ്തി നദി
51
. സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി (a) ഭഗത്സിങ് (b) മംഗൾ, പാണെന്ധ (c) ദാദാബായ് നവറോജി - (d) ലാലാ ലജ്പത്റായ്
52
. സംസ്ഥാന വനിതാ കമ്മീഷൻചെയർപേഴ്സൺ (a) കെ.സി. റോസ്ക്കുട്ടി (b) ഡി. ശ്രീദേവി (c) സുഗതകുമാരി (d) എം. കമലം
53
. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പ താകയെ അംഗീകരിച്ച കോൺഗ്രസ്സമ്മേളനം (a) ബോംബെ സമ്മേളനം (b) നാഗ്പൂർ സമ്മേളനം (c) ലാഹോർ സമ്മേളനം (d) ലഖ്നൗ സമ്മേളനം
54
.ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം (a) കേരളം (b) ഗോവ (c) കർണ്ണാടക (d) ഹിമാചൽ പ്രദേശ്
55
.താഴെ പറയുന്നവയിൽ ദേശീയ തലത്തിൽ പ്ര വർത്തിക്കുന്ന മനുഷ്യാവകാശ സംഘടന (a) ആംനെസ്റ്റി ഇൻറർനാഷണൽ (b) ശ്ലോബൽ വാച്ച് (c) ഹ്യൂമൺ റൈറ്റ്സ് വാച്ച് (d) പീപ്പിൾസ്യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്
56
.അവസാനമായി ത്രേശഷ്ഠ പദവിയിലെത്തിയ ഇന്ത്യൻ ഭാഷ. (a) തമിഴ് (b) തെലുങ്ക് (c) മലയാളം (d) സംസ്കൃതം
57
. സമുദ്രനിരപ്പിൽനിന്നും
1.5 മീറ്റർ താഴ്ന്നുകിടക്കുന്ന പ്രദേശം (a) കുട്ടനാട് (b) ആലപ്പുഴ (c) പാലക്കാട് (d) കൊച്ചി
58
. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം.(a)3214K.M. (b)3114 K.M. (c) 2933 K.M. (d)38863K.M
59
. ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാപ്രവാസ' എന്ന മറാത്ത ഗ്രന്ഥം രചിച്ചത്. (a) വി.ഡി. സവർക്കർ (b) രാമചന്ദ്ര പാഡുരംഗ് (c) നാനാ സാഹിബ് (d) വിഷ്ണുഭട്ട്ഗോഡ്സെ
60
. ഇൻറർനാഷണൽ ഡേ ഓഫ് നോൺ വയലൻസ്. (a) ഡിസംബർ 10 (b) ഡിസംബർ 2 (c) ഒക്ടോബർ 2 (d) ജനവരി 80
61
. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് (a) SBI(b) UBI (c) RBI (d) SBT
62.
രജിസ്റ്റർചെയ്തിട്ടുള്ളആദ്യത്തെ സൈബർട്രൈകം ആരുടെ പേരിലാണ്? (a) ഗുൽഷൻ.കുമാർ (b) ജോസഫ് മേരി ജാക്വാഡ് (c) പവൻ ഡുഗ്ഗാൽ (d) മുഹമ്മദ് ഫിറോസ്
68
. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവൽസരപദ്ധതികൾ ആരംഭിച്ചത്? (a) അമേരിക്ക (b) സോവിയറ്റ്യൂണിയൻ (c) ഹൈന (d) ബ്രിട്ടൻ
64
. കേരളത്തിന്റെ വിസ്തീർണം. (a) 8868 ച.കി.മീ. (b) 86868 ച.കി.മീ. (c)
82.14 ച.കി.മീ. (d) 88868 ച.കി.മീ.
65
. ഇന്ത്യയിലെ ഏക അഗ്നിപർവതം എവിടെ സ്ഥിതിചെയ്യുന്നു? (a) ലക്ഷദ്വീപ് (b) ആൻഡമാൻ നിക്കോബാർ (c) ദാദ്രാനഗർഹവേലി (d) ഹിമാചൽപ്രദേശ്
66
. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി. (a) ബഹദൂർഷാ (b) താന്തിയാതോപ്പി (c) മംഗൾ്പാണെന്ധ (d) നാനാസാഹിബ്
67
. താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്? (a) നെഹ്റു (b) ടിറ്റോ (c) നാസർ (d) ചർച്ചിൽ
68
. "അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു. മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്'. ഇത് ആരുടെ വാക്കുകൾ? (a) ശ്രീനാരായണഗുരു, (b) ഗാന്ധിജി (c) വിവേകാനന്ദൻ (d) ശ്രീബുദ്ധൻ 69, മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം. (a) അരുണാചൽപ്രദേശ് (b) നാഗാലാൻറ് (c) മേഘാലയ (d) ഹരിയാന
70
. ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി.(a) 1942 ആഗസ്ത് 8 (b) 1942 ആഗസ്ത9(c) 1942 ജനവരി 26 (d) 1942 ആഗസ്ത്15
71
. Raju is a veteran in this field but his brother is only a(a) natter (b) novice(c) nemesis (d) nexus
72
. One word substitute for wild and noisy disorder or Confusion is(a)Pandemonium(b)Pharmacopoeia( c)Since(d)Phrenology
73
. Find out the correct spelling. ology(a) bourgouis (b)borshwa(c)buourgeois (d) bourgeois
74
. The pen is…………... than the sword (a) Stronger (b) Powerful(c)Mightier(d)forceful
75
. She is always going to meetings and organizing parties(a) as busy as a bee(b) beating around the bush(c) like a bump on a log(d) like a bull in a China shop
76
.Last year he the SSLC Examination with distinction(a) has passed (b) had passed(c) passed (d) has been passing
77
.Nothing will happen(a) won't it? (b) will it?(c) would it ?(d) wouldn't it?
78
. The man writes the bok is a friend of mine.(a) which (b) that (c) whose (d) who
79
. Mount Everest is…………...peak in the world. (a) highest (b) the higher (c) the highest (d) higher than
80
. He would buy a car,...........................................(a)if he had had the money (b) if he has the money (c) if he have the money (d) if he had the money
81
. It is impossible to separate belief........ emotion (a) from (b) with (c) to (d) for
82
. The corporation is spending a lot of money to. - - - - - - - - the city (a) beauteous (b) beautiful (c) beautify (d) beautifier
83
. Would you mind..........me a pen: (a) lend (b) lending (c)lended (d) lends
84
. Neither the girl nor her brother...............passed (a) have (b) did (c) do (d) has
85
. You are sometimes unwise me
ans: (a)You are not always wise (b)You are always wise (c)You are always unwise(d) You are a fool
86
. A synonym for barren is: (a) sterile (b)fertile(c) sluggish(d)fake
87
…………...they say most countries normally do not like to change. (a) Whenever (b) Whichever(c) Whoever (d) Whatever
88
.It is two months ……………..I went to the doctor(a)or(b)did(c)since(d)have
89
........ you invite him he will not come(a) Even if (b) While(c) Whenever (d) That
90
. I can't................. your rudeness anymore(a) put down (b) put up with(c) put out (d) put off
91.
പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി. ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്? (a) പഠിക്കാൻ (b) മിടുക്കനായ(c) കുട്ടിയാണ് (d) ശ്രീഹരി
92
. "താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു' എന്നതിന് സമാനമായ വാക്യം ഏത്? (a) You are selected for this post (b) You can joint this post (c) You areappointed to this post (d) You are waitlisted for this post
93
.'Do you get me?' എന്നതിന്റെ ഉചിതമായ മലയാള തർജമ ഏത്? (a) നിങ്ങൾക്കെന്നെ അറിയാമോ? (b) നിങ്ങൾക്കെന്നെ മനസ്സിലാവുമോ? (c) നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ? (d) നിങ്ങൾക്ക് മലയാളം അറിയുമോ?
94
. താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർഥം ?a) നാഗം (b) നാകം (c) ഉരഗം (d)പന്നഗം
95
. 'കോവിലൻ' ആരുടെ തൂലികാനാമമാണ്? (a) പി.സി. ഗോപാലൻ (b) പി.സി. കുട്ടികൃഷ്ണൻ (c) വി.വി. അയ്യപ്പൻ (d) എ. അയ്യപ്പൻ
96
.എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?(a) കുട്ടേടത്തി (b) നിർമാല്യം (c) ഇരുട്ടിന്റെ ആത്മാവ് (d) രണ്ടാമൂഴം
97
. ‘പരീക്കുട്ടി’ താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ്?(a) ഉമ്മാച്ചു (b) അറബിപ്പൊന്ന് (c) ചെമ്മീൻ (d) ബാല്യകാലസഖി
98
. അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണമല്ല ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത്? (a) അടിമത്വം (b) ഏറ്റുവാങ്ങുന്നത് (c) ഏതൊരാൾക്കും (d) ഭൂഷണല്ല
99
. ചതിയിൽപ്പെടുത്തുക' എന്ന് അർഥംവരുന്ന ശൈലിയേത് ?(a) നക്ഷത്രമെണ്ണിക്കുക (b) ചെണ്ട കൊട്ടിക്കുക (c)ഉണ്ട് ചോറിൽ കല്ലിടുക (d) ഗണപതിക്ക് കുറിക്കുക
100
. "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ: (a) മനഃ സാക്ഷി (b) മന സാക്ഷി (c) മനസ്സ് സാക്ഷി (d) മനം സാക്ഷി
Answer Key
1
.വ്യാഴം
2
.(b) 11- 60 ൽ നിന്ന് കുറക്കുക 9-19 2- 50
3
.1 മണിക്കൂർ സൂചി 30 ഡിഗ്രി ചലിക്കുന്നു. 60x60 സെക്കൻഡിൽ 300 ചലിക്കുന്നു10 സെക്കൻഡിൽ = 30x10 / 60 x 60 = 10/12ശരിയുത്തരമില്ല
4
. (b) 32/10 3/1500 =
3.203
5
.(c)
6
.(d)10 ന് 1 ലാഭം 10 %
7
.(c)x = 5a എങ്കിൽ y = a xy=5a x a =5a2 5a2=320, a2=64, a=8 സംഖ്യകൾ 40 , 8
. Raju is a veteran in this field but his brother is only a(a) natter (b) novice(c) nemesis (d) nexus
72
. One word substitute for wild and noisy disorder or confusion is(a)pandemonium(b)pharmacopoeia( c)since(d)phrenology
73
. Find out the correct spelling. Ology(a) bourgouis (b)borshwa(c)buourgeois (d) bourgeois
74
. The pen is…………... Than the sword (a) stronger (b) powerful(c)mightier(d)forceful
75
. She is always going to meetings and organizing parties(a) as busy as a bee(b) beating around the bush(c) like a bump on a log(d) like a bull in a china shop
76
. Last year he the sslc examination with distinction(a) has passed (b) had passed(c) passed (d) has been passing
77
. Nothing will happen(a) won't it? (b) will it?(c) would it ?(d) wouldn't it?
78
. The man writes the bok is a friend of mine.(a) which (b) that (c) whose (d) who
79
. Mount everest is…………... Peak in the world. (a) highest (b) the higher (c) the highest (d) higher than
80
. He would buy a car,...........................................(a)if he had had the money (b) if he has the money (c) if he have the money (d) if he had the money
81
. It is impossible to separate belief........ Emotion (a) from (b) with (c) to (d) for
82
. The corporation is spending a lot of money to. - - - - - - - - the city (a) beauteous (b) beautiful (c) beautify (d) beautifier
83
. Would you mind.......... Me a pen: (a) lend (b) lending (c)lended (d) lends
84
. Neither the girl nor her brother............... Passed (a) have (b) did (c) do (d) has
85
. You are sometimes unwise me
ans: (a)you are not always wise (b)you are always wise (c)you are always unwise(d) you are a fool
86
. A synonym for barren is: (a) sterile (b)fertile(c) sluggish(d)fake
87
…………... They say most countries normally do not like to change. (a) whenever (b) whichever(c) whoever (d) whatever
88
. It is two months …………….. I went to the doctor(a)or(b)did(c)since(d)have
89
........ You invite him he will not come(a) even if (b) while(c) whenever (d) that
90
. I can't................. Your rudeness anymore(a) put down (b) put up with(c) put out (d) put off
. "thaankale ee thasthikayil niyamicchirikkunnu' ennathinu samaanamaaya vaakyam eth? (a) you are selected for this post (b) you can joint this post (c) you areappointed to this post (d) you are waitlisted for this post