. ''എന്നത്'-' ആയും 'X' എന്നത് '' ആയും കണക്കാക്കിയാൽ 2514X74-10 എന്നതിന്റെ വില.(a)7 (b) 27 (c) 15 (d)0
2
. A, B യുടെ അച്ഛനാണ് Bയുടെ ഏക സഹോദരനാണ് C. C യുടെ മകൻ Dയും അമ്മ Eയും ആണ്. B യുടെ മകൾ ആണ്. എങ്കിൽ F.Eയുടെ ആരാണ്? (a)അമ്മുമ്മ (b)പേരമകൾ (c)സഹോദരി (d)അമ്മ
3
. ഒരു വട്ടമേശയിൽCയുടെ എതിരെ E ഇരിക്കുന്നു. Eയുടെ ഇടത്ത് G യും Gയുടെ എതിരെ A യും ഇരിക്കുന്നു. H. Cയ്ക്കും D.യ്ക്കും ഇടയിലാണ്. എന്നാൽ G, Dയുടെ വലതുഭാഗത്താണ്. F ന്റെ ഇടത്തEയും വലത്ത് Aയും ഇരിക്കുന്നു. B,Aയ്ക്കും Fനും ഇടയിലാണ് ആരാണ് G-യുടെ വലതുഭാഗത്ത് ഇരിക്കുന്നത്. (a)A (b)E (c) F (d) D
4
. 10:20ന് മീറ്റിങ്ങിനെത്തിയ രാജു, 15 മിനുട്ട് നേരം വൈകി എത്തിയ രാമുവിനെക്കാൾ 40 മിനുട്ട്നേരത്തെയായിരുന്നു. മീറ്റിങ് തുടങ്ങിയ സമയം എത്ര?(a) 10:05 (b) 10:30 (c) 9:25 (d)9:55
. ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളു ടെ തുക 2200 ആയാൽ മധ്യപദം ഏത്?(a) 0 (b)88(c) 176 (d) 1100
12.
28x53x74 / 103x142 ന്റെ വില 10x14(a) 28 (b) 56(c)392 (d)
1.
13.
22cm വ്യാസമുള്ള ഒരർധവൃത്തം വൃത്തസ്തൂപികാ കൃതിയിൽ മടക്കിയാൽ അതിന്റെ ചെരിവുയരം എന്തായിരിക്കും ?(a) 22 (b)11 (c)
5.5 (d)12
14.
10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75Kg ഭാരമുള്ള ഒരാൾ പോയ ശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം
1.5 Kg വർധിച്ചുവെങ്കിൽ പുതിയ ആളുടെ ഭാരം? (a)70 (b)75 (c) 90 (d)95
15
. ഗീത 15 Km കിഴക്കോട്ട് നടന്ന് 10Km തെക്കോട്ട് നടക്കുന്നു. തുടർന്ന് 6km കിഴക്കോട്ട് നടന്നതിനുശേ ഷം 10km വടക്കോട്ടു നടന്നു. തുടങ്ങിയിടത്ത് നിന്ന് ഗീത എത്ര അകലെ, ഏത് ദിശയിൽ? (a)21 km വടക്ക്(b)21 km തെക്ക്(c) 21 km കിഴക്ക്(d)21 km പടിഞ്ഞാറ്
16
.10,000 രൂപ രണ്ടുപേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനെക്കാൾ 8,000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത്? (a)6:13(b)7:13 (c)3:10 (d)7:3
17
.108ന്റെ ¼ ഭാഗത്തോട് 25ന്റെ ഭാഗം കൂട്ടി 5ന്റെ 7ഭാഗം കുറച്ചാൽ കിട്ടുന്നത് (a) 22(b)20 (c) 15 (d) 21
18.
60 സെ.മീ. നീളമുള്ള ഒരു കമ്പി വളച്ച് രവി 200 ചതുരശ്ര സെൻറീമീറ്റർ പരപ്പളവുള്ള ഒരു ചതുരം ഉണ്ടാക്കിയാൽ അതിന്റെ ഒരു വശത്തിന്റെ നീളം. ആകാൻ സാധ്യതയുള്ളത് (a) 15 (b)20 (c)40 (d)50
19
. 5 Cm നീളം, 4cm വീതി, 3 cm ഉയരം എന്നിവയുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന ദണ്ഡിന്റെ ഏറ്റവും കൂടിയ നീളം എത്ര ?(a)2(b)5(c)5(d)3
20
.15% VAT (വാറ്റ്) ഉള്ള ഒരു സാധനത്തിന് 20% ഡിസ്‌കൗണ്ട് ലഭിച്ചാൽ അയാൾക്ക് നികുതിയിനത്തിൽ ലഭിക്കുന്ന ലാഭ / നഷ്ട %.(a)15%ലാഭം (b)20%നഷ്ടം (c)3%ലാഭം (d)3%നഷ്ടം
21
.സി.വി.രാമൻ നോബൽ സമ്മാനം നേടിയ വർഷം:(a)1940(b)1935(c)1950(d)1930
22
.2013ൽ വയലാർ അവാർഡ് നേടിയതാര് ?(a)സച്ചിദാനന്ദൻ (b)ഒ.എൻ.വി. കുറുപ്പ് (c)ആനന്ദ് (d)പ്രഭാവർമ
ചിരിപ്പിക്കുന്ന വാതകം ?(a)നൈട്രിക് ഓക്‌സൈഡ് (b)സൾഫർ ഡയോക്‌സൈഡ് (c)നൈട്രസ് ഓക്‌സൈഡ് (d)സൾഫർ ട്രയോക്‌സൈഡ്
41.
തിരുവനന്തപുരത്ത് 'രാജാസ് ഫ്രീ സ്‌കൂൾ'സ്ഥാപിച്ച രാജാവ് ആര് ?(a)മാർത്താണ്ഡവർമ(b)ശ്രീചിത്തിരതിരുനാൾ (c)ശ്രീമൂലം തിരുനാൾ (d)സ്വാതിതിരുനാൾ
42
.ഡൂണുകൾ എന്നറിയപ്പെടുന്ന വിസ്തൃതമായ താഴ്വരകൾ കാണപ്പെടുന്ന ഹിമാലയത്തിലെ പർവ്വതനിര?(a)ഹിമാചൽ(b)സിവാലിക്(c)ഹിമാദ്രി(d)പൂർവാചൽ
43
.പൂർവതീര റെയിൽവേയുടെ ആസ്ഥാനം ?(a)ബിലാസ്പുർ (b)ജബൽപുർ(c)ഭുവനേശ്വർ (d)ജയ്പുർ
44
.സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കും ദരിദ്രജനവിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക, അവരിൽ സമ്പാദ്യശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംവിധാനം :(a)മൈക്രോ ഫിനാൻസ് (b)മ്യുച്ചൽ ഫണ്ട് (c)കോർ ബാങ്കിങ്(d)ഇലക്ട്രോണിക് ബാങ്കിങ്
45
.തൊട്ടുകൂടായ്മ നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കിയത് ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പ് അനുസരിച്ചാണ് ?(a)17-)o വകുപ്പ് (b)11-)o വകുപ്പ് (c)352-)o വകുപ്പ് (d)368-)o വകുപ്പ്
46
.താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്ത ഏത്? (a)സമത്വത്തിനുള്ള അവകാശം (b)മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (c)ചൂഷണത്തിനെതിരെയുള്ള അവകാശം(d)വോട്ടവകാശം
47
.അടിമവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര്? (a)ഇൽത്തുമിഷ് (b)കുത്തബ്ദീൻ ഐബക്ക് (c) ഗിയാസ്-ഉദ്-ദീൻ ബാൽബൻ (d)കനിഷ്കൻ
48
.ബംഗാൾവിഭജനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപംകൊണ്ട പ്രസ്ഥാനം. (a)സ്വദേശി പ്രസ്ഥാനം (b)ഖിലാഫത്ത് പ്രസ്ഥാനം (c) ഹോംറൂൾ പ്രസ്ഥാനം (d)നിസ്സഹകരണ പ്രസ്ഥാനം
49
.വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം? (a) 1957 (b)1923 (c) 1907 (d) 1959
50
.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വാളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു? (a).കെ. കേളപ്പൻ (b)ടി.കെ.മാധവൻ (c) പി. കൃഷ്ണപിള്ള (d)എ.കെ. ഗോപാലൻ
51
.ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ രൂപം നല്കിയ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച നിയമജ്ഞൻ ആര്? (a).കെ.എം. മുൻഷി (b)ഡോ. രാജേന്ദ്രപ്രസാദ് (c) ബി.എൻ. റാവു (d)ഡോ. ബി.ആർ.അംബേദ്കർ
52
.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ (2013) ചെയർപേഴ്സൺ ആര്? (a)ജസ്റ്റിസ് ജേക്കബ് ബഞ്ചമിൻ കോശി (b)വജഹത്ത് ഹബീബുള്ള (c) ജസ്റ്റിസ്.എം.എൻ. റാവു (d)ഡോ. കെ.ജി. ബാലകൃഷ്ണൻ
53
.പോർച്ചുഗീസ് സഞ്ചാരിയായ ഡൊമിൻഗോ പയസ് ആരുടെ ഭരണകാലത്താണ് വിജയനഗര സാമാജ്യം സന്ദർശിച്ചത്? (a) ഹരിഹരൻ (b)കൃഷ്ണദേവരായർ (c) ബുക്കർ (d)സദാശിവരായ
54
.സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1987-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമം ഏത്? (a)സ്ത്രീധന നിരോധന നിയമം (b)ലിംഗനിർണയ നിരോധന നിയമം (c)സതി നിരോധന നിയമം (d)അശ്ലീലചിത്രീകരണ നിരോധന നിയമം
55
.‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’, ജവഹർലാൽ നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്?(a)സരോജിനി നായിഡു(b)ആനിബസൻറ്(c) മാഡം കാമ(d)ഝാൻസി റാണി
56
.സർക്കാർ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സേവന അവകാശ നിയമം കേരള നിയമസഭ പാസ്സാക്കിയതെന്ന്? (a)2011 ജൂലായ് 20 (b)2012 ജൂലായ് 25(c) 2011 ജൂലായ് 25 (d)2010 ജൂലായ് 20
57
.ഇന്ത്യയിലെ ഏക അഗ്നിപർവതമായ 'ബാരൻ'സ്ഥിതിചെയ്യുന്ന ദ്വീപ് ? (a)നാർക്കോൻഡം ദ്വീപ് (b)മിനിക്കോയ് ദ്വീപ് (c) കാർനിക്കോബാർ (d)കവരത്തി
58
.ഇന്ത്യൻ ഭരണഘടനയിലെ 'നിർദേശക തത്വങ്ങൾ' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽ നിന്ന് സ്വീകരിച്ചതാണ്? (a)യു.എസ്.എ. (b)ബ്രിട്ടൻ (c) ആയർലാൻറ് (d)ഓസ്ട്രേലിയ
59
.മദ്രാസ് മഹാജനസഭ എന്ന സംഘടനയ്ക്ക് രൂപം നല്കിയത് ആര്? (a)ബദ്രുദിൻ തയബ്ജി (b)എം. വീരരാഘവാചാരി (c) മഹാദേവ ഗോവിന്ദറാനഡെ (d)ഡബ്ല്യ.സി. ബാനർജി
60
.ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആര്? (a)കെ.സി. പന്ത് (b)ജസ്വന്ത്സിങ് (c)മൊണ്ടേഗ്സിങ് അലുവാലിയ (d)ഗുൽസരിലാൽ നന്ദ
61
.മുഗൾ രാജവംശത്തിലെ അവസാനത്തെ ചക്രവർത്തി ആര്? (a)ഔറംഗസീബ് (c) ജഹാംഗീർ(b)അക്ബർ (d)ബഹദൂർഷാ II
62
.കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം: (a)പ്ലാസ്സി യുദ്ധം (b)കുളച്ചൽ യുദ്ധം (c) തറൈൻ യുദ്ധം (d)പാനിപ്പത്ത് യുദ്ധം
63
.താഴെ പറയുന്നവയിൽ വിദ്യാഭ്യാസ നഗരത്തിന് ഉദാഹരണം ഏത്? (a)മീററ്റ് (b)വാരണാസി (c) റാണിഗഞ്ച് (d)മുംബൈ
64
.ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്? (a) കാനിങ് പ്രഭു (b)മൗണ്ട് ബാറ്റൻ പ്രഭു (c) കോൺവാലീസ് പ്രഭു (d)വാറൻ ഹേസ്റ്റിങ്സ്
65
.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി:(a)അന്ത്യോദയ അന്നയോജന (b)അന്നപൂർണ (c)ജനനി സുരക്ഷാ യോജന (d)ഇന്ദിര ആവാസ് യോജന
66
.വിവരാവകാശ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചതെവിടെ? (a)മഹാരാഷ്ട്ര (b)ന്യൂഡൽഹി (c)രാജസ്ഥാൻ(d)ബീഹാർ
67
.ഏതു സമ്മേളനത്തിൽ വെച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത് ?(a)ബ്രിയോൺ(b)ബൽഗ്രേഡ്(c)ബന്ദൂങ് (d)ജനീവ
68
.ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം: (a)ജാലിയൻവാലാ ബാഗ് കൂട്ടക്കൊല (b)വാഗൺ ദുരന്തം(c) ബംഗാൾ വിഭജനം (d)ചൗരിചൗരാ സംഭവം
.......... of these two boys is clever (a) Both (b) Any (d) None(c) Either
83
. Which is the correct one word substitution for "The custom of having more than one husband at a time”.(a) Polygamious (b) Polygymi (c)Biogamy (d) Polyandry
.Fill in the blanks with the opposite of the verb underlined.The train arrived at the station at 8am and........ at 9am.(a) went (b) reached(c)departed (d) disappeared
86
. When I arrived at the station the train……...(a) had left (b) has been left(c) left (d) had been left
87
.We will cancel the trip if the weather is bad. Replace the word underlined with correct phrasal verb from the bracket.(a) calll at(b) call off(c) cal lin (d) call upon
88
.Choose the correctly spelt word:(a) Collegeu (b) Collague(c)Collegue (d) Colleague
89
.The plural of ‘criterion’ is:(a) criterias (b) criteriones(c)criterios (d) criteria
90
.Choose the part in which the grammatical mistake is: Ethics (a)/as well as politics(b)/hashis(c)/favourite subject (d).
91
.'മറുപിറവി' എന്ന നോവൽ രചിച്ചത് ആര്? (a) എം.മുകുന്ദൻ (b) ആനന്ദ് (c) റസതു (d) പി.വത്സല
92.
‘സാഹിത്യപഞ്ചാനനൻ' എന്നറിയപ്പെടുന്നത്. (a)എസ്. പരമേശ്വരപ്പണിക്കർ (b)പി.കെ. നാരായണപിള്ള (c) എസ്. നാരായണമേനോൻ (d)പി. മാധവൻപിള്ള
93
.എം.ടി.വാസുദേവൻ നായർക്ക് വയലാർ അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ്? (a)കാലം (b)രണ്ടാമൂഴം (c) നാലുകെട്ട് (d)വാനപ്രസ്ഥം
94
.‘Beat the iron when it is hot’ എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല്. (a)തുരുമ്പും തൊഴിലും ഇരിക്കെ കെടും (b)അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും (c) ഒത്തുപിടിച്ചാൽ മലയും പോരും (d)കാറ്റുള്ളപ്പോൾ പാറ്റുക
95
.‘യോഗം മാറ്റിവെച്ചു എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം: (a) The meeting was cancelled (b) The meeting was postponed (c) The meeting was rejected (d) The meeting was proposed
96
.‘താമര ഇല = താമരയില'-ഇതിലെ സന്ധി ഏത്? (a)ആദേശസന്ധി (b)ദിത്വസന്ധി (c) ആഗമസന്ധി (d ലോപസന്ധി
97
. 'കേട്ട കഥ നന്നായി ആസ്വദിച്ചു. ഈ വാക്യത്തിൽ പേരെച്ചം' ഏത്? (a)കേട്ട (b)കഥ (c) നന്നായി (d)ആസ്വദിച്ചു
98
.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്? (a)ഇവിടെ അക്ഷരമറിയാത്ത നിരക്ഷരരുടെ എണ്ണം കൂടുതലാണ് (b)സീബ്രാവരകൾ നടന്നുപോകുന്ന പദയാത്രികർക്കു വേണ്ടിയുള്ളതാണ് (c) ഇതിലേക്ക് അയയ്ക്കുന്ന രചനകൾ പരമാവധി ചെറുതായിരിക്കണം (d)അന്ന് ആദ്യമായി കണികണ്ടത് ഒരു കാട്ടാനയെ ആണ്
99
.താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്ക് ഏത്? (a)വിശ്വസ്തൻ (b)അഥിതി (c) വിശിഷ്ടൻ (d)ശ്രേഷ്ഠൻ
100
.‘അതിജാതൻ' എന്ന പദത്തിന്റെ അർഥം: (a)അധികമായി ജയങ്ങൾ നേടുന്നവൻ (b)ആദ്യം ജനിക്കുന്നവൻ (c) മാതാപിതാക്കന്മാരെ അതിശയിക്കുന്ന ഗുണങ്ങളുള്ളവൻ (d)ചീത്തപുത്രൻ
ഉത്തരങ്ങൾ
1
. (b) 27 25ー14--7×410 =25ー2×410 = 25 - 810= 27
2
. (b)(AB) F. E. coയുടെ പേരമകൾ
3
.(b)Gയുടെ വലതുഭാഗത്ത് E
4
. (ശരിയുത്തരമില്ല) രാജു 10, 20 മീറ്റിങ് 10, 45 രാമു 11 മണി മീറ്റിങ് 10:45ന് തുടങ്ങി.
. A, b yude achchhanaanu byude eka sahodaranaanu c. C yude makan dyum amma eyum aanu. B yude makal aanu. Enkil f. Eyude aaraan? (a)ammumma (b)peramakal (c)sahodari (d)amma
3
. Oru vattameshayilcyude ethire e irikkunnu. Eyude idatthu g yum gyude ethire a yum irikkunnu. H. Cykkum d. Ykkum idayilaanu. Ennaal g, dyude valathubhaagatthaanu. F nte idatthaeyum valatthu ayum irikkunnu. B,aykkum fnum idayilaanu aaraanu g-yude valathubhaagatthu irikkunnathu. (a)a (b)e (c) f (d) d
. There is nothing to worry......... (a) at (b) about (c) on (d) in
72
. Mary asked john whether the......... Hamlet. (a) had read (b) has read (c) has been read (d) read
73
. If you work hard, you......... (a) succeed (b) will succeed (c) will have succeed (d) would succeed
74
. He does his work......... (a) leisure (b) leisured (c)leisurely (d) leisures
75
. Of his two daughters tessy is the….. (a) most beautiful (b)more beautiful (c)beautiful (d) beauty
76
. He is………….. To me(a) knew (b)know(c)knowing (d)known
77
. “you...... Bring your note book” the teacher ordered.(a) will (b) must (c)shall (d) may
78.
this morning i met..... Old friend : (a)an(b) a(c)the (d) none of these
79
. This is the best novel i have……………. Read. (a) never (b) since (c)ever (d) rare
80
. The plural form of sister-in-law is: (a)sister-in-laws (b)sister-in-law(c)sister-ins-law (d) none of these
81
. Rahim usually......... Till 8 o’clock.a) sleep (b) sleeps (c)has slept(d) sleeping
82
.......... Of these two boys is clever (a) both (b) any (d) none(c) either
83
. Which is the correct one word substitution for "the custom of having more than one husband at a time”.(a) polygamious (b) polygymi (c)biogamy (d) polyandry
. Fill in the blanks with the opposite of the verb underlined.the train arrived at the station at 8am and........ At 9am.(a) went (b) reached(c)departed (d) disappeared
86
. When i arrived at the station the train……...(a) had left (b) has been left(c) left (d) had been left
87
. We will cancel the trip if the weather is bad. replace the word underlined with correct phrasal verb from the bracket.(a) calll at(b) call off(c) cal lin (d) call upon
88
. Choose the correctly spelt word:(a) collegeu (b) collague(c)collegue (d) colleague
89
. The plural of ‘criterion’ is:(a) criterias (b) criteriones(c)criterios (d) criteria
90
. Choose the part in which the grammatical mistake is: ethics (a)/as well as politics(b)/hashis(c)/favourite subject (d).
.‘beat the iron when it is hot’ ennathinu samaanamaaya malayaalatthile chollu. (a)thurumpum thozhilum irikke kedum (b)adicchathinmel adicchaal ammiyum parakkum (c) otthupidicchaal malayum porum (d)kaattullappol paattuka
95
.‘yogam maattivecchu ennathinu samaanamaaya imgleeshu vaakyam: (a) the meeting was cancelled (b) the meeting was postponed (c) the meeting was rejected (d) the meeting was proposed