.
0.0049 x
0.000081 /
0.0009 x
0.00007= ……………(a)360(b)630(c)930(d)390
3
. 10 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ബാലൻ 10,000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 8 വർഷം കൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന കൂട്ടുപലിശ, എത്ര?(a) 1331(b) 1221(c) 1441 (d) 1330
. 18 ആൾക്കാർ 18 ദിവസം കൊണ്ട് ചെയ്യുന്ന ഒ രു ജോലി 6 ആൾക്കാർ എത്ര ദിവസം കൊണ്ട്ചെയ്യും? (a) 36 (b) 54 (c) 50 (d) 18
16
. മൂടിയുള്ള 17 x 8 x 5 വശമുള്ള ഒരു ചതുരപ്പെട്ടി യിൽ വെയ്ക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാസം (a) 17 (b) 16 (c) 10 (d) 34
17
. മണിക്കുറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന ഒരു തീവണ്ടി ഒരു പാലം കടക്കാൻ 2 സെക്കൻറ് എടു ക്കുന്നു. തീവണ്ടിയുടെ നീളം എന്ത്?(a) 65 മീ (b) 40 മീ(c) 45 മീ (d) 42 of
. തെക്കെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി (a) കാവേരി(b) കൃഷ്ണ(c) ഗോദാവരി(d) പെരിയാർ
22
. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ പാത(a) മുംബൈ - ഡൽഹി(b) മുംബൈ - പൂനെ(e) ഡൽഹി - അമൃത്സർ(d) മുംബൈ - ആഗ്ര
23
. ദാമോദർവാലി പ്രോജക്ട് ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?(a) പശ്ചിമ ബംഗാൾ(b) ബീഹാർ(c) കർണാടക(d) ആസ്സാം
24
. 'സീരിയസ് മെൻ' എന്ന പ്രശസ്ത നോവലിന്റെ കാർത്താവാര്?(a) മനു ജോസഫ്(b) തബീഷ് ബൈർ(c) കെൻസാ ബുറോ(d) ആർ.കെ. നാരായണൻ
25
. ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം(a)6(b)8(c)10(d)7
26.
2010-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?(a) എം.പി. വീരേന്ദ്രകുമാർ (b) എൻ.എസ്. മാധവൻ (c) എം. ലീലാവതി (d) സുഗതകുമാരി
27
. ലോക തണ്ണീർത്തട ദിനം (a) ഫിബ്രവരി 28 (b) മാർച്ച് 15 (c) ജൂൺ 21 (d) ഫിബ്രവരി 2
28
. കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ ആസ്ഥാനം : (a) തിരുവനന്തപുരം (b) കണ്ണൂർ (c) തൃശൂർ (d) എറണാകുളം
29.
2001-ലെ സെൻസസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യ എത്ര? (a) 3, 10,42,250 (b)3,18,41,374 (c)3,30,42,150 (d)3,90,42,301
30
. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തുള്ള കൃഷിരീതിയാണ്: (a) മൃദു കൃഷി (b) ബയോ ഡൈനമിക്കൃഷി (c) പെർമാ കൾച്ചർ (d) ഹോർട്ടി കൾച്ചർ
31
. വൈദ്യുത ചാർജിന്റെ യൂണിറ്റ് (a) ആമ്പിയർ (b) ഫാരഡെ (c) കൂളോം (d) കെൽവിൻ
32
. എന്താണ്വിനസ്ട്രോഫോബിയ? (a) പുരുഷന്മാരോടുള്ള ഭയം (b) ചിത്രങ്ങളോടുള്ള ഭയം (c) വീനസ് ഗ്രഹത്തോടുള്ള ഭയം (d) സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം
33
. പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസത്തേ ക്കാവശ്യമായ കാത്സ്യത്തിന്റെ അളവെത്ര? (a) 1200 Mg (b) 920 Mg (c) 1100 Mg (d) 1300 Mg
34
. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? (a) കിളിമഞ്ജാരോ (b) മൗണ്ട് എൽബ്രുസ് (c) മൗണ്ട് മക്കിൻലി (d) മൗണ്ട് ക്രോഡോർ
35.
ഏതു സംസ്ഥാനത്തെ നാടോടി നൃത്ത രൂപമാണ് “റൗഫ്"? (a) നാഗാലാൻറ് (b) പഞ്ചാബ് (c) കാശ്മീർ (d) മിസോറാം
36
.1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ 'ശിപായി ലഹള' എന്നു വിശേഷിപ്പിച്ചതാര്?(a) ലോർഡ് കാനിംഗ്(b) ഏൾ സ്റ്റാൻലി(c) മേജർ ഔട്ടറാം(d) ലോർഡ് ഡൽഹൗസി
37
. മെക്കാളെ പ്രഭു താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (a) നിയമങ്ങളുടെ ക്രോഡീകരണം(b) സൈനിക പരിഷ്ണുാരം(c) പ്രാദേശിക പത്രമാരണ നിയമം(d) ഭൂനികുതി പരിഷ്ണുാരം
38
. താഴെപ്പറയുന്നവരിൽ ആഴ്വാർ സന്യാസി ആരാണ്?(a) വെങ്കടനാഥ(b) അപ്പർ(c) കൃഷ്ണദേവരായ(d) സംബന്ധർ
39
. ‘പ്ലാൻറ് ഇക്കോണമി ഫോർ ഇന്ത്യ' എന്ന കൃതിയുടെ കർത്താവാര്?(a) M.വിശ്വേശരയ്യ (b) ദാദാബായ് നവറോജി(c) R.C. ദത്ത്(d) Dr. K.N.
40
. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന്?(a) 1975 ജൂലായ് 20(b) 1975 ജൂൺ 26(c) 1975 ആഗസ്റ്റ് 20(d)1975 മാർച്ച് 28
41.
'ഗംഗ കല്യാൺ യോജന" താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?(a) ഗ്രാമീണ സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക(b) ഗ്രാമീണ വനിതകൾക്കുള്ള വിവാഹ ധനസഹായ പദ്ധതി (c) കർഷകർക്ക് ജലസേചന സൗകര്യം വർധിപ്പിക്കുക(d) വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി.
42
. പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ സംസ്ഥാനം?(a) മഹാരാഷ്ട്ര (b) കർണാടക(c) കേരളം(d) പഞ്ചാബ്
43
. നമ്മുടെ ഭരണഘടനയുടെ 10-ാം പട്ടിക എന്തിനെ സൂചിപ്പിക്കുന്നു?(a) ഔദ്യോഗിക ഭാഷകൾ (b) നഗരപാലികാ നിയമം(c) കുറുമാറ്റ നിരോധന നിയമം(d) പട്ടികജാതി പട്ടികവർഗക്കാരെ സംബന്ധിച്ച നിയമങ്ങൾ
44.
മനുഷ്യനുമായി ഏറെ സാദൃശ്യമുള്ള കുരങ്ങ് വർഗ്ഗങ്ങൾ ജീവിച്ചിരുന്ന കാലഘട്ടം:(a) ഹോളോസീൻ(b) പ്ലീസ്റ്റോസീൻ(c) പ്ലീയോസീൻ(d) പാലിയോസീൻ
.മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?(a)1746(b)1556(c)1761(d)1757
55
.നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?(a)ലഖ്നോ(b)ഭോപ്പാൽ (c)ന്യൂഡൽഹി(d)കൽക്കട്ട
56
.സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:(a)1955(b)1956(c)1965(d)1961
57
.1995-ലെ ബെയ്ജിങ് സമ്മേളനം അംഗീകരിച്ച സ്ത്രീശാക്തീകരണത്തിന്റെ ഗുണപരമായ സൂചകങ്ങളിൽ (Qualitative indicators)പെടാത്തതേത്?(a) സാമൂഹ്യ മാറ്റങ്ങളോടുള്ള അനുകൂല മനോഭാവം(b) സ്വാഭിമാനബോധം(c) ശരാശരി വിവാഹപ്രായം(d) സ്ത്രീധനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയെക്കതിരെയുള്ള പ്രതികരണം
58
.ആഹാരത്തിൽ ജീവകം A2-വിന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു നേത്രരോഗം:(а) സിറോഫ്ത്താൽമിയ(b) നിശാന്ധത(c) സ്കർവി (d) റിക്കെറ്റ്സ്
59
. ന്യൂക്ലിയസ്സിൽ ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങളാണ്:(а) ഐസോബാർ (b) ഐസോടോൺ (c) ഐസോടോപ്പ് (d) ഐസോതേം
60
.ഏതു രാജ്യവുമായുള്ള മത്സരത്തിലാണ് സച്ചിൻ തെൻഡുൽകർ ടെസ്റ്റ് ക്രിക്കറ്റിൽ 50-ാം സെഞ്ച്വറി നേടിയത്?(a) ആസ്ട്രേലിയ(b)ശ്രീലങ്ക(c) പാകിസ്താൻ (d) ദക്ഷിണാഫ്രിക്ക
61
.സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം:(a) 30 വയസ്സ്(b) 25 വയസ്സ് (c) 40 വയസ്സ് (d) 35 വയസ്സ്
62.
റഷ്യയുടെ ഇപ്പോഴത്തെ പ്രസിഡണ്ട്? (a) വ്ളാഡിമിർ പുടിൻ (b) ദിമിത്രി മെദ്വദേവ് (c) ബോറിസ് യെൽസിൻ (d) ബോണിസ്ലാവ് കോമറോവ്സ്കി
63.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?(a) ആർ. ശങ്കർ (b) ഇ.എം.എസ്. നമ്പൂതിരിപ്പാട് (c)പട്ടം താണുപിള്ള(d) വി.വി. ഗിരി
64
.ദേശീയ മനുഷ്യാവകാശക്കമ്മീഷൻ രൂപീകൃതമായ വർഷം?(a) 1989 (b) 1990 (c) 1993(d) 2001
65
.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: (a) ഹിമാചൽ പ്രദേശ് (b) ഗുജറാത്ത് (c) ബീഹാർ (d) ഒറീസ്സ
66
.കുമ്മായത്തിന്റെ ശാസ്ത്രീയനാമം:(a) അമോണിയം ക്ലോറൈഡ്(b) കാൽസ്യം ഹൈഡ്രോക്സൈഡ് (c)കാത്സ്യം
.നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്: (a) സിട്രിക് ആസിഡ് (b) അസെറ്റിക് ആസിഡ് (c) ലാക്ടിക് ആസിഡ് (d) ടാനിക് ആസിഡ്
70
. മനുഷ്യൻ ആദ്യം കണ്ടെത്തിയ ലോഹം: (a) ഇരുമ്പ് (b)ചെമ്പ്(c) വെള്ളി (d) അലുമിനിയം Choose the correct answer. Each questions carries one mark.
71
.The political leader with his followers ----the podium to deliverspeech. (a) enters (b) enter (c) have entered (d) none of these
72
.Dheeru Bhai Ambani is---than any others in the country. (a) wealthyer (b) more wealthy (c) wealthier (d) wealthiest
73
. Don't waste your time-? (a) Won't you? (b) Do you? (c) Don't you? (d) Will you?
74
.Hosni Mubarak----in a people's upheavel recently. (a) oust (b) is ousted (c) has ousted (d) ousted
75
.India is----for admttance to the Security Council as the permanent member (a) consider (b) considered (c) considering (d) being considered
76
.Night traffic embargo is enforced in Kerala and Karnataka road because a lot of ---- are found loitering in the road during night. (a) Deers (b) Deerse (c) Deerses(d) Deer
77
.At the end of his speech the leader wished---to all.(a) Aurevoir (b) Obiter-dictum (c) Advalorem (d)Amen
78
.A.R. Rahman---for the country by winning Oscar Award. (a) won merit (b) won laurels (c) won medals (d) won gold
79
.If he invited---- : (a) she will come (b) she would have come (c) she would come (d) she has come
80
.‘His voice gets on my nerves' means---(a) makes me ill " (b)pierces my eardrums (c) makes me sad (d) irritates me
81
.The passive form of the sentence"They have built a bridge" is..... (a) Abridge have been built by them (b) Abridge has build by them (c) Abridge has been build by them (d) Abridge has been built by them
82
.I did.... I could which was not much…. (a) how much (b) which (c) what (d) that
83
.I hate sitting..... her (a) besides (b) beside (c) along (d) at
84
.Antonym of the Word 'Mundane' is,... (a) Exciting (b) Excellent aire in (c) Heavenly (d) Superb
85
.Synonym of the word 'Impertinent’ is. (a) Thoughtless (b) Irritable (c) Impudent (d) Sceptical
86
. How many words are wrongly spelt? Environment, Cancelation, Commision, Previlege (a) None(b) Three (c) Two(d) Four
87
.Report the following sentence"Has your wife gone to the school?" I asked him (a) I asked him whether his wife had gone to the school. (b) I asked him if his wife has gone to the school's (c) I asked him that whether had his wife gone to thé school(d) I asked him has his wife gone to the school
88
.Find out the incorrect sentence(a) It is better to follow the advice of the elders,(b)The tallest of the three buildings belong to my uncle.(c) This was the most important incident in his life(d) Prolonged use of powerful drugs will affect our health.Replace the underlined word (89-90)
89
.Ramu visited his friend in the hospital(a) called on(b) called off(c) called down(d) called up
90
.The mimicry artist is very capable in imitating sounds of others(a) Adapt(b) Adopt(c) Adept(d) Adrift
.ഒന്നേ എനിക്കു പറയാനുള്ളൂ:വല്ലതും തരുന്നുണ്ടെങ്കിൽ അതിപ്പോൾ തരണം. ഇവിടെ വാക്യമധ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം (a) അല്പവിരാമം (b) അർധവിരാമം (c) ഭിത്തിക (d) രോധിനി
93
.ശരിയായ വാക്യമേത്?(a) നാളെയോ അഥവാ മറ്റുന്നാളോ നമുക്കു കാണാം(b) നാളെയോ അഥവാ മറ്റുന്നാളോ നമുക്കു തമ്മിൽ കാണാം(c)നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം(d) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ പരസ്പരം കാണാം
94.
ശരിയായ പദമേത്?(a) നിഘണ്ടു(b) നിഖണ്ടു(c) നിഘണ്ഡു(d) നിഖണ്ഡു
95
.’മനീഷ' എന്ന പദത്തിന്റെ അർഥം?(a) ശക്തി(b) മനസ്സ്(c) അമൃത്(d) ബുദ്ധി
96
.'കൂടിയല്ലാ പിറക്കുന്ന നേരത്തും,കൂടിയല്ലാ മരിക്കുന്ന നേരത്തുംമധ്യേയിങ്ങനെ കാണുന്ന നേരത്തുമത്സരിക്കുന്നതെന്തിനു നാം വൃഥാ'-ആരുടെ വരികൾ?(a) പൂന്താനം(b) എഴുത്തച്ഛൻ(c) കുഞ്ചൻ നമ്പ്യാർ(d)രാമപുത്തു വാരിയർ
97
.‘ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നസാഹിത്യകാരൻ?(a)കെ. ശ്രീകുമാർ (b) പി. സച്ചിദാനന്ദൻ(c) പി.സി. ഗോപാലൻ (d) ആനന്ദക്കുട്ടൻ
98
.2010 ലെ എഴുത്തച്ഛൻ അവാർഡ് നേടിയത് (a) എ. ലീലാവതി(b) സുഗതകുമാരി (c) എം.തോമസ്മാത്യു (d) വിഷ്ണുനാരായണൻ നമ്പൂതിരി
99
.‘No One writes to Colonel’ എന്നതിന്റെ ശരിയായ തർജമ (a) കേണൽ ആർക്കും എഴുതുന്നില്ല (b) കേണലിനെക്കുറിച്ച് ആരും എഴുതുന്നില്ല (c) കേണൽ ആരെക്കുറിച്ചും എഴുതുന്നില്ല (d) കേണലിന് ആരും എഴുതുന്നില്ല
100
.He who follows two hares catches ഉചിതമായ പരിഭാഷ ഏത്? (a) രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയെങ്കിലും പിടിക്കും (b) രണ്ടുമുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയും പിടിക്കുന്നില്ല (c) മുയലുകളെ പിന്തുടർന്നു പിടിക്കരുത് (d) ആരാണോ രണ്ടുമുയലുകളെ പിന്തുടരുന്നത് അയാൾ പിടിക്കപ്പെടുന്നില്ല.
. Moodiyulla 17 x 8 x 5 vashamulla oru chathurappetti yil veykkaan pattunna ettavum valiya golatthinte vyaasam (a) 17 (b) 16 (c) 10 (d) 34
17
. Manikkuril 72 ki. Mee. Vegatthil odunna oru theevandi oru paalam kadakkaan 2 sekkanru edu kkunnu. Theevandiyude neelam enthu?(a) 65 mee (b) 40 mee(c) 45 mee (d) 42 of
. Manushyan aadyam kandetthiya loham: (a) irumpu (b)chempu(c) velli (d) aluminiyam choose the correct answer. Each questions carries one mark.
71
. The political leader with his followers ----the podium to deliverspeech. (a) enters (b) enter (c) have entered (d) none of these
72
. Dheeru bhai ambani is---than any others in the country. (a) wealthyer (b) more wealthy (c) wealthier (d) wealthiest
73
. Don't waste your time-? (a) won't you? (b) do you? (c) don't you? (d) will you?
74
. Hosni mubarak----in a people's upheavel recently. (a) oust (b) is ousted (c) has ousted (d) ousted
75
. India is----for admttance to the security council as the permanent member (a) consider (b) considered (c) considering (d) being considered
76
. Night traffic embargo is enforced in kerala and karnataka road because a lot of ---- are found loitering in the road during night. (a) deers (b) deerse (c) deerses(d) deer
77
. At the end of his speech the leader wished---to all.(a) aurevoir (b) obiter-dictum (c) advalorem (d)amen
78
. A. R. Rahman---for the country by winning oscar award. (a) won merit (b) won laurels (c) won medals (d) won gold
79
. If he invited---- : (a) she will come (b) she would have come (c) she would come (d) she has come
80
.‘his voice gets on my nerves' means---(a) makes me ill " (b)pierces my eardrums (c) makes me sad (d) irritates me
81
. The passive form of the sentence"they have built a bridge" is..... (a) abridge have been built by them (b) abridge has build by them (c) abridge has been build by them (d) abridge has been built by them
82
. I did.... I could which was not much…. (a) how much (b) which (c) what (d) that
83
. I hate sitting..... Her (a) besides (b) beside (c) along (d) at
84
. Antonym of the word 'mundane' is,... (a) exciting (b) excellent aire in (c) heavenly (d) superb
85
. Synonym of the word 'impertinent’ is. (a) thoughtless (b) irritable (c) impudent (d) sceptical
86
. How many words are wrongly spelt? environment, cancelation, commision, previlege (a) none(b) three (c) two(d) four
87
. Report the following sentence"has your wife gone to the school?" i asked him (a) i asked him whether his wife had gone to the school. (b) i asked him if his wife has gone to the school's (c) i asked him that whether had his wife gone to thé school(d) i asked him has his wife gone to the school
88
. Find out the incorrect sentence(a) it is better to follow the advice of the elders,(b)the tallest of the three buildings belong to my uncle.(c) this was the most important incident in his life(d) prolonged use of powerful drugs will affect our health.replace the underlined word (89-90)
89
. Ramu visited his friend in the hospital(a) called on(b) called off(c) called down(d) called up
90
. The mimicry artist is very capable in imitating sounds of others(a) adapt(b) adopt(c) adept(d) adrift