പൂരിപ്പിക്കുക
1. 13, 169, 31,……….. (a) 621(b) 961 (c ) 403(d) 333
2. AT എന്നത് 20 എന്നും BAT എന്നത് 40 എന്നും കോ ഡുചെയ്താൽ CAT എന്നത് എങ്ങനെ കോഡുചെയ്യും ? (a) 30 (b) 50 (c ) 60 (d) 70
3. രക്തം : ഹൃദയം::വായു... (a) ശ്വസനം (b) നിശ്വാസം (c ) മുക്ക് (d) ശ്വാസകോശം
4. ലഘുകരിക്കുക 112 x 119 x 126 / 343 x 272 x 9 (a) 2(b) 4 (c ) 1/15 (d) 1/19
5. സപ്തംബർ 29 ഒരു വ്യാഴാഴ്ച ആയാൽ ആ വർഷത്തെ ഗാന്ധി ജയന്തി ഏതുദിവസം? (a) തിങ്കൾ (b) ഞായർ(c ) ചൊവ്വ(d) വെള്ളി
6. ഒരു ക്ലോക്കിലെ മണിക്കുർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര?(a) 360° (b) 180° (c ) 120° (d) 720°
7. 45 = 1524 , 56 = 2435 ആയാൽ 6-7 എത്ര? (a) 3649 (b) 3549 (c ) 3548 (d) 3750
8. 26 - { 5[12 - (12-3)]} 7 എത്ര? (a) 25 (b) 15 (c ) 18 (d) 10
9. 40 x
0.04 x
0.04 /
0.4 x
0.4 x
0.4 എത്ര ?(a)10(b)
0.1 (c )
0.001 (d) 1
10. AB യുടെ സഹോദരിയാണ് B, Cയുടെ സഹോദര നാണ്, 0, 1)യുടെ പുത്രൻ ആണ് എങ്കിൽ D, Aയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (a) പുത്രൻ (b) അമ്മ (c ) പുത്രി (d) അമ്മാവൻ
11. സമ്മതിദായകരുടെ ദേശീയ ദിനം എന്നാണ്? (a) ജനവരി 25 (b) മാർച്ച് 15 (c ) മെയ് 12 (d) ജൂൺ 5
12. സൗത്ത് ക്രോജെനയുടെ ഗവർണറായി സ്ഥാനമേറ്റ ഇന്ത്യൻ വംശജ ?(a) റീന ഹാലി (b) അലൻ അരീന (c ) നിക്കി ഹാലി (d) മീരാ ശങ്കർ
13. റഡാറിൽ ദൃശ്യമാകാത്ത വിധത്തിലുള്ള ചൈനയുടെ യുദ്ധവിമാനം?(a) ജെ 20(b) എ 18 (c ) കെ 28(d) ബി 17
14. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്നം 2011 ൽ ആർക്കാണ് ലഭിച്ചത്? (a) സച്ചിൻ തെണ്ടുൽക്കർ(b) ആർക്കുമില്ല(c ) അഭിനവ് ബിന്ദ്ര(d) ഒ.എൻ.വി.കുറുപ്പ്
15. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഇപ്പോഴത്തെ (2011-ൽ)സ്ഥിരം പ്രതിനിധി(a) ശശി തരൂർ(b) വി.കെ. നമ്പ്യാർ(c ) കമലേശ് ശർമ(d) ഹർദീപ് പുരി
16. മുപ്പത്തിനാലാം ദേശീയ ഗെയിംസിന് ദീപം തെളിയിച്ചതാര്?(a) എം.എസ്. ഡോണി(b) ടിൻറു ലുക്ക(c ) ദീപിക കുമാരി(d) മൻമോഹൻ സിങ്
17. സമ്പത്തിനെപ്പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?(a) കലോളജി(b) അഫ്നോളജി(c ) എംമോളജി(d) ജെലോറ്റോളജി
18. സൗദി അറേബ്യയിലേക്ക് പലായനം ചെയ്ത ടൂണീഷ്യൻ പ്രസിഡൻറ്?(a) ബൻ അലി (b) ഫുവാദ് മെബാസ്(c ) ഹോസ്നി മുബാറക്(d) ഗനൗച്ചി
19. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് 2014 ൽ ആതിഥ്യം വഹിക്കുന്ന രാജ്യം.(a) കെനിയ (b) ചിലി (c ) ഹോളണ്ട് (d) ബ്രസീൽ
20. ജൈവകൃഷിയുടെ ഉപജ്ഞാതാവ്(a) ഫുക്കുവോക്ക (b) എം.എസ്. സ്വാമിനാഥൻ(c ) ആൽബർട്ട് ഹോവാർഡ്(d) അലക്സാണ്ടർ നേവു
21. "ഹോർത്തുസ് -മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് രാജ്യക്കാരുടെ സംഭാവനയാണ്?(a) ഫ്രഞ്ചുകാർ (b) ഡച്ചുകാർ(c ) ബ്രിട്ടീഷുകാർ (d) പോർച്ചുഗീസ്
22. ‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നു വിശേഷിപ്പിക്കുന്നതാര്?(a) കീലിങ് (b) ചാൾസ്മീഡ്(c ) മാസ്റ്റർ റാൽഫിച്ച്(d) അലക്സാണ്ടർ
28. വാസ്കോഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?(a) 1524 (b) 1538(c ) 1528 (d) 1534
24. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്? (a) മാധവൻ (b) രാമൻപിള്ള(c ) ഈശ്വരസ്വാമി (d) കുഞ്ഞൻപിള്ള
25. 'സ്വദേശാഭിമാനി' പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ?(a)കെ.രാമകൃഷ്ണ പിള്ള (b)വക്കം അബ്ദുൾഖാദർ മൗലവി(c )പട്ടം താണുപിള്ള (d)പി.കൃഷ്ണപിള്ള
26.റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം?(a)ഭൂമി (b) ചൊവ്വ (c)വ്യാഴം(d) ശുക്രൻ
27.മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?(a)38(b)18(c)33(d) 23
28.അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ(a)വിറ്റാമിൻ- ബി (b)വിറ്റാമിൻ കെ (c)വിറ്റാമിൻ-സി(d)വിറ്റാമിൻ-ഇ
29.ഇന്ത്യ സ്വന്തമായി നിർമിച്ച ലഘുഭാര പോർവിമാനം:(a) മിഗ്-21 (b)തേജസ് (c)മിറാഷ് (d)പരം
30.‘ചൈനീസ് പൊട്ടറ്റോ' എന്നറിയപ്പെടുന്ന കാർഷികവിള (a) തക്കാളി (b) കാബേജ്(c) ബീറ്ററൂട്ട് (d) കൂർക്ക
31.ഇന്ത്യയിൽനിന്ന് ഏതു വിദേശ പട്ടണത്തിലേക്കാണ് ആദ്യമായിISD ഫോൺ ലഭ്യമായത്?(a) ന്യൂയോർക്ക് (b) ലണ്ടൻ(c) പാരീസ് (d) മോസ്കോ
32.എയ്ഡ്‌സ് വൈറസ് (HIV) കണ്ടുപിടിച്ച ശാസ്രജ്ഞൻ:(a) അലൻ ഫ്ലോറി (b) ഐസക് അസിമോവ്(c) ലൂക്ക് മോണ്ടജീനിയർ (d)ഡേവിഡ് ഡെക്കാർ
33.‘ഞള്ളാനി’ ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു (a)ഏലം (b) കുരുമുളക്(c) നെല്ല് (d)വാഴ
34.വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പു ചുമതല ആരാണ് നിർവഹിക്കുന്നത്? (a) ഇന്ത്യൻ നേവി (b) ദുബൈ പോർട്ട് വേൾഡ്(c) കൊച്ചിൻ പോർട്ട് ട്രസ്റ്റ്(d) ഇന്ത്യ ഗവൺമെൻറ്
35.അന്താരാഷ്ട്ര വനവർഷമായി ആചരിക്കുന്നത്?(a)2010(b) 2009(c)2011(d)2012
36.ബ്രഹ്മപുത്രാനദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു ?(a)ലുഹിത് (b) ഭാഗീരഥി(c) ഗോമതി(d)ഡിഹാങ്
37.നാഗജുനസാഗർ അണക്കെട്ട് ഏതു നദിയിലാണ് നിർമിച്ചിരിക്കുന്നത് ?(a)കോസി(b)ഗോദാവരി (c)കൃഷ്ണ(d) സത്ലജ്
38.ഇന്ത്യയിൽ അഭ്രഖനനത്തിൽ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം:(a) ബിഹാർ (b) കേരളം(c) ഗുജറാത്ത് (d) കർണാടകം
39.ഇന്ത്യയിൽ ആധുനിക ഉരുക്ക് വ്യവസായത്തിന് തുടക്കം കുറിച്ചുകൊണ്ട് 1870-ൽ സ്ഥാപിതമായ ഉരുക്കുവ്യവസായശാല എവിടെ സ്ഥിതിചെയ്യുന്നു.(a)ബൊക്കാറോ(b)കുൾട്ടി(c) ) കോതഗുണ്ഡ (d) ദുർഗാപുർ
40.‘ദൂരദർശൻ' പ്രവർത്തനമാരംഭിച്ചത് എന്നാണ്?(a).1956 നവംബർ 11(b)1956 ഡിസംബർ 14(c)1966 ജനവരി 11(d)1956 സപ്തംബർ 15
41.ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്ക് മാറ്റിയത്?(a) ഡക്കാൺ (b) ഘസ്ന(c) സൽത്തനത്ത്(d) ഹോയ്സാല
42.വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ്?(а) ഹരിഹരൻ-ദേവരായൻ () ഹരിഹരൻ-ബുക്കൻ (c) ബുക്കൻ-ശിവരായൻ (d) ഹരിഹരൻ-ഗവാൻ
43. ശിവജിയുടെ ആത്മഗുരു? (a) തുളസീദാസ്(b) സൂർദാസ്(c) കബീർദാസ്(d)രാംദാസ്
44.ഭഗഗത്സിങ്ങിന്റെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റു രണ്ട് കൂട്ടാളികൾ?(a) സുഖ്ദേവ്-രാജ്ഗുരു(b) സൂര്യദേവ്-രാജ്ഗുരു(c) അനന്ദചാർലു-സുഖ്ദേവ്(d)മംഗൾ പാണ്ഡെ-ബാനർജി
45.ജാലിയൻ-വാലാബാഗ് ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?(a) മധ്യപ്രദേശ് (b)ഉത്തർപ്രേദേശ് (c)പഞ്ചാബ് (d)മഹാരാഷ്ട്ര
46.'വിദേശകാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും' എന്ന് പ്രസ്ഥാവിച്ചതാരാണ്?(а) ഗാന്ധിജി (b) നെഹ്റു . (c) അംബേദ്കർ (d) സുഭാഷചന്ദ്രബോസ്
47.ആദ്യത്തെ ‘ചേരിചേരാ' സമ്മേളനം എവിടെ വെച്ച് നടന്നു?(a) ബിന്ദൂങ് (b) ഡൽഹി(c) കെയ്റോ (d)ബെൽഗ്രേഡ്
48.1857-ലെ 'ഒന്നാം സ്വാതന്ത്ര്യസമര'. കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർജനറൽ ആരായിരുന്നു?(a) ഇർവിൻ (b)കാനിങ്(c)വെല്ലസ്ലി(d)ഡൽഹൗസി
49.ബാജിറാവു രണ്ടാമന്റെ ദത്തുപുത്രൻ ആരായിരുന്നു?(а) നാനാസാഹിബ് (b) താന്തിയാ തോപ്പി(c)കൻവാർ സിങ്(d)ഭക്തഖാൻ
50. ഗോവിന്ദറാവു ഫുലൈ സ്ഥാപിച്ച സാമൂഹ്യപരിഷ്ണു രണ പ്രസ്ഥാനം: (a) ആര്യസമാജം (b) പ്രാർഥനാസമാജം (c ) സത്യശോധക് സമാജ് (d) ശുദ്ധിപ്രസ്ഥാനം
51. ആരാണ് ഇന്ത്യയുടെ സമഗ്രവികസനത്തിന് 'ജ നകീയ പദ്ധതി' (People's Plan) തയ്യാറാക്കിയത്? (a) വിശ്വേശ്വരയ്യ (b) എം.എൻ. റോയി (c ) നെഹ്റു (d) മഹലനോബിസ്
52. "അന്ത്യോദയ' ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ? (a) കേരളം (b) മഹാരാഷ്ട (c ) സിക്കിം (d) രാജസ്ഥാൻ
53. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 871(എ) ഏത് സംസ്ഥാനത്തെപ്പറ്റി പറയുന്നു? (a) ജമ്മു-കാശ്മീർ (b) ഗോവ (c ) മണിപ്പുർ (d) നാഗാലാൻഡ്
54. മൗലിക ചുമതലകളെപ്പറ്റി ഇന്ത്യൻ ഭരണഘട നയുടെ ഏത് ഭാഗത്തിലാണ് പറയുന്നത്? (a) ഭാഗം IV A(b) ഭാഗം IV B (c ) ഭാഗം III (d) ഭാഗം II B
55. ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ ആരംഭ ത്തിൽ ഇന്ത്യയുടെ ജനസംഖ്യയിൽ
85.97% ആ ളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണ്ടെ ത്തിയ കമ്മിറ്റി ഏതാണ്? (a) സർക്കാരിയ (b) മുഖർജി (c ) ലക്കഡവാല(d) രാജ ചെല്ലയ്യ
56. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്ത രവാദിത്വം UN0യുടെ ഏത് ഘടകത്തിനാണ്? (a) ജനറൽ അസംബ്ലി (b) സാമ്പത്തിക-സാമൂഹിക സമിതി (c ) അന്താരാഷ്ട്ര നീതിന്യായ കോടതി (d) രക്ഷാസമിതി
57. ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം ?(a) ന്യൂയോർക്ക് (b) ജനീവ (c ) ലണ്ടൻ (d) ഹേഗ്
58. ഇന്ത്യയിൽ 'സ്ത്രീ ശാക്തീകരണം' മുഖ്യ ഇനമാ ക്കിയ പഞ്ചവത്സര പദ്ധതിയേത്? (a) മൂന്ന് (b) ഒമ്പത് (c ) എട്ട് (d) പത്ത്
59. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ?(a) സിബി മാത്യുസ് (b) കെ. നടരാജൻ (c ) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ(d) നളിനി നെറ്റോ
60. ചൂഷണത്തിന് എതിരെ ഇന്ത്യൻ ഭരണഘട നയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഏതെല്ലാം? (a) വകുപ്പ് 22, 28 (b) വകുപ്പ് 28, 24 (c ) വകുപ്പ് 24, 25 (d) വകുപ്പ് 19, 20
61. The Word 'adjourn' me
ans:(a) postpone (b) arrange(c ) collect (d) add
62. Find out the word with opposite meaning of 'arrogant':(a) flexible (b) proud(c ) polite (d) humble
63. Colt is the young one of a(a) Cat (b) Horse(c ) Tiger (d) Goat Add proper tag question:
64. No one will come here, -----?(a) will they?(b) won't they?(c ) will he?(d) will anyone?Fill in the blanks using correct word or expression
65. One of my colleagues ---- attended the seminar.(a) is (b) are(c ) has (d) have
66. She ----- singing when I entered the room.(a) is (b) will be(c ) has been (d) was
67. He has decided to ------- his visit to Chennai.(a) put aside(b) put forward(c ) put back(d) put off
68. I-English since
1995.(a) am studying(b) was studying(c ) have been studying(d) were studying
69. Prasanth is taller than(a) me(b) my(c ) I(d) mine
70. Prevention is better than(a) care(b) cure(c ) share(d) prayer
71. Mother Theresa -
1910.(a) born in(b) was born in(c ) is born in(d) born on
72. She met him - year ago.(a) the(b) an(c ) a(d) some
73. He was too worried…(a) so that he cannot sleep (b) to sleep (c) that he slept (d) not to sleep
74. Choose the phrasal verb which means 'demand'. (a) call for (b) call off (c) call at (d) call up
75. Find out the Wrongly spelt word. (a) forbidden (b) magnittude (c) crystalline(d) attribute
76. A person who works when his fellow Workers are on (a) black leg (b) black amoor (c) black guard (d) black out Fill in the blanks using correct preposition
77. The stranger knocked - the door. (a) at (b) in (c) on (d) over From the given set of sentences choose the one which is ‘Incorrect’
78. (a) He usually drinks tea. (b) Here comes the train!(c) He has been ill since yesterday.(d) Are these boys playing in the garden everyday?
79.(a) Asoka was one of the greatest kings (b) Asoka was greater than many other kings(c) Very few kings were so great as Asoka (d) No other kings were great than Asoka
80. (a) My spectacles are on the table(b) The students as well as their teacher are responsible(c) My neighbour with all his children have returned(d) Politics is his favourite subject
81. 'നന്ദി കുടിച്ച ചായ തണുത്തതാണ്. ഇതിൽ അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്നു?(a)വിനയെച്ചം (b)പേരച്ചം(c)മുറ്റുവിന(d)നാമം
82. വിപരീതപദം എഴുതുക ‘ശീഘം’(a)വേഗം (b)ദുഃഖം (c)മന്ദം (d)ശല്യം
83.'വിണ്ടലം' ഏത് സന്ധിക്ക് ഉദാഹരണമാണ് ?(a)ആഗമം (b)ലോപം (c)ആദേശം (d)ദ്വിത്വം
84. ശരിയല്ലാത്ത പ്രയോഗം ഏത്? (a) എന്റെ മകൾ ഇന്നലെ ക്ലാസിൽ ഹാജരാവാതിരുന്നത് പനിയായതു കൊണ്ടാണ്(b) എൻറ മകൾ ഇന്നലെ ക്ലാസിൽ ഹാജരാവാതിരുന്നതിന് കാരണം പനിയായതു കൊണ്ടാണ്(c)എന്റെ മകൾ ഇന്നലെ ക്ലാസിൽ ഹാജരാവാതിരുന്നതിന് കാരണം പനിയായതാണ്കൊണ്ടാണ് (d)എന്റെ മകൾ പനികാരണം ഇന്നലെ ക്ലാസ്സിൽ ഹാജരായില്ല
85.തദ്ധിതത്തിൽപ്പെടുന്നതേത് ?(a)മണ്ടത്തം (b)ഇരിക്കുക (c)കുടിച്ച (d)കണ്ടു
86. കുഞ്ചേനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിലുള്ളതാണ് ?(a)നാലുകെട്ട് (b)പാത്തുമ്മയുടെ ആട് (c)മഞ്ഞ്(d)അരനാഴികനേരം
87. പി.സി.കുട്ടികൃഷ്ണന്റെ തൂലികാനാമം ഏത് ?(a)മാലി (b)ഉറൂബ് (c)അയ്യനേത് (d)കോവിലൻ
88. 2010-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച എഴുത്തുകാരൻ (a)എം.ടി.വാസുദേവൻനായർ (b)അരുന്ധതി റോയ് (c)ഒ.എൻ.വി.കുറുപ്പ് (d)ഒ.വി.വിജയൻ
89. ‘All that glitters is not gold’ സമാനമായ പഴഞ്ചൊല്ലേത് ?(a)മൗനം സ്വർണമാണ് (b)മിന്നുന്നതെല്ലാം പൊന്നല്ല (c)അരി എറിഞ്ഞാൽ ആയിരം കാക്ക (d)മിന്നുന്നതെല്ലാം പൊന്നാണ്
90. Put off എന്നാൽ (a)ഇല്ലാതാക്കുക (b)നീട്ടിവെക്കുക (c)പോയിപ്പറയുക (d)മുറിച്ചുമാറ്റുക
91.
0.256/
1.6 നു സമാനമായത് ഏത് ?(a)
2.56/16(b)
25.6/16(c)256/16(d)256/160
92. (2x)3നു തുല്യമായത് ഏത് ?(a) 2 x3(b) 6 x3(c) 8 x2(d) 8 x3
93. ഒരു സമചതുരത്തിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വിസ്തീർണം എത്ര മടങ്ങാകും ? (a) 2(b) ½ (c) 4(d) ¼
94. ഒരു സൈക്കിൾ ചക്ക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കും .എങ്കിൽ 4 കി.മീ ദൂരം സഞ്ചരിക്കാൻ എത്ര തവണ കറങ്ങേണ്ടി വരും ?(a)1200(b)1250(c)125(d)400
95. 5,X,-7 ഇവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ 3 പദങ്ങളായാൽ X എത്ര ?(a)1(b)2(c)-1(d)-2
96. ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീർണം 144 cm2 ആയാൽ അതിന്റെ ആരം എത്ര ?(a)6(b)12(c)36(d)8
97.ഒരു തുകയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 100 രൂപയും കൂട്ടുപലിശ 105 രൂപയുമായാൽ പലിശ നിരക്ക് എത്രശതമാനം? (а) 20 (b) 12(c) 15 (d) 10
98.10 മിനുട്ടുകൊണ്ട് രാജൻ 50 വാക്കും ജോണി 40 വാക്കും ടൈപ്പു ചെയ്യും. രണ്ടുപേർക്കും കൂടി 360 വാക്കുകൾ ടൈപ്പു ചെയ്യാൻ എത്ര സമയം വേണം?(a) 50 (b) 40(c) 45(d) 90
99.ഒരു ബോക്സ് 85 രൂപയ്ക്ക് വിറ്റപ്പോൾ 10 രൂപ നഷ്ടം വന്നു. 10 രൂപ ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?(a) 95 (b) 100(c) 105 (d) 110
100.33 ⅓ ന്റെ 66 ശതമാനം എത്ര?(a) 20 (b) 66(c) 24(d) 22
1.(b)13,132,31,............31 ന്റെ വർഗം എന്നക്രമം. .’.961
2.(c)A-1,T-20AT=1X20=20B-2,A-1,T-20BAT =2X1X20=40.’.C-3,A-1,T-20CAT =3X1X20=60
3.(d)രക്തം ശുദ്ധീകരിക്കുന്നത് ഹൃദയം.അതേപോലെ വായു ശുദ്ധീകരിക്കുന്നത് ശ്വാസകോശം
4.(a)112X119X126/343X272X9=(24X7)X(7X17)X(7X2X32)/(73)X(24X17)X(32)=2
5.(b)സപ്തംബർ 29 കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് ഗാന്ധിജയന്തിയായ ഒക്ടോബർ 2
6.(d)12 മണിക്കൂർ ആകുമ്പോൾ 360O തിരിയും.’.24 മണിക്കൂറിന് 720O
7.(c)45=1524ആദ്യത്തെ രണ്ടക്കങ്ങൾ 4X5-5=15അവസാനത്തെ രണ്ടക്കങ്ങൾ 52-1=24 56=2435ആദ്യത്തെ രണ്ടക്കങ്ങൾ 5x6-6=24അവസാനത്തെ രണ്ടക്കങ്ങൾ 62-1=35 .’.67ആദ്യത്തെ രണ്ടക്കങ്ങൾ 6x7-7= 35 അവസാനത്തെ രണ്ടക്കങ്ങൾ 72-1=
48 ..’.67=3548
8.(a)26-{5[12-(12-3)]}7=26-{5[12-9]}7=26-{53}7=26-87=25
9.(d)=40x
0.04x
0.04/
0.4x
0.4x
0.4=40x
0.04x
0.04x10x10x10/04x10x
0.4x10x
0.4x10=4x4x4/4x4x4=1
91.(a)
0.256/
1.6=
0.256x10/
1.6x10=
2.56/6
92.(d)(2x)3=23x3=8x3
93.(c)വശം 'a' എങ്കിൽ വിസ്തീർണം a2വശം ഇരട്ടിയാക്കുമ്പോൾ 2a ആകും.’.വിസ്തീർണം=(2a2)=4a2.’.4 മടങ്ങാകും
94.(b)32 മീറ്റർ നീങ്ങാൻ 10 പ്രാവശ്യം കറങ്ങണം4 കി.മീറ്റർ=>4000 മീറ്റർ നീങ്ങാൻ 4000x10/32 പ്രാവശ്യം കറങ്ങണം=1250
95.(c)5,x,-7സമാന്തരശ്രേണിയുടെ തുടർച്ചയായ 3 പദങ്ങളായാൽ 2x=5+一7= -2x=-2/2=-1
96. (a) 4r2 =144r2=144/4=36.’.r==6
97.(d) 2 വർഷത്തെ സാധാരണ പലിശ 100 രൂപ.’.1 വർഷത്തെ സാധാരണ പലിശ 50 രൂപ.2 വർഷത്തെ കൂട്ടുപലിശ 105 രൂപകൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 5 രൂപ..’.ആദ്യ വർഷത്തെ പലിശയായ 50 രൂപയുടെ മേലുള്ള പലിശ 5 രൂപ.’.100 രൂപയ്ക്കുള്ള പലിശ (അതായത് പലിശ നിരക്ക്=10 രൂപ)
98.(b)രാജൻ 1 മിനുട്ടിൽ 50/10=5 വാക്ക് ടൈപ്പ് ചെയ്യും. ജോണി 1 മിനുട്ടിൽ 40/10 വാക്ക് ടൈപ്പ് ചെയ്യും..’.രണ്ടുപേരും ചേർന്ന് 1 മിനുട്ടിൽ 5+4= 9 വാക്ക് ടൈപ്പ് ചെയ്യും..’.360 വാക്ക് ടൈപ്പ് ചെയ്യാൻ 360/9 =40 മിനുട്ട് വേണം
99.(c)വിറ്റവില= 85 രൂപനഷ്ടം= 10 രൂപ->വാങ്ങിയ വില= 85+ 10= 95 രൂപ10 രൂപ ലാഭം വേണമെങ്കിൽവിറ്റവില= 95+10=105 രൂപ
100. (d)33 ⅓ ന്റെ 66 ശതമാനം= 33 ⅓X 66 /100=33x3+1/3x66/100100/3x66/100=22
Manglish Transcribe ↓
poorippikkuka
1. 13, 169, 31,……….. (a) 621(b) 961 (c ) 403(d) 333
2. At ennathu 20 ennum bat ennathu 40 ennum ko ducheythaal cat ennathu engane koducheyyum ? (a) 30 (b) 50 (c ) 60 (d) 70
3. Raktham : hrudayam::vaayu... (a) shvasanam (b) nishvaasam (c ) mukku (d) shvaasakosham
4. Laghukarikkuka 112 x 119 x 126 / 343 x 272 x 9 (a) 2(b) 4 (c ) 1/15 (d) 1/19
5. Sapthambar 29 oru vyaazhaazhcha aayaal aa varshatthe gaandhi jayanthi ethudivasam? (a) thinkal (b) njaayar(c ) chovva(d) velli
6. Oru klokkile manikkur soochi oru divasam thiriyunna digri alavu ethra?(a) 360° (b) 180° (c ) 120° (d) 720°
7. 45 = 1524 , 56 = 2435 aayaal 6-7 ethra? (a) 3649 (b) 3549 (c ) 3548 (d) 3750
8. 26 - { 5[12 - (12-3)]} 7 ethra? (a) 25 (b) 15 (c ) 18 (d) 10
9. 40 x
0. 04 x
0. 04 /
0. 4 x
0. 4 x
0. 4 ethra ?(a)10(b)
0. 1 (c )
0. 001 (d) 1
10. Ab yude sahodariyaanu b, cyude sahodara naanu, 0, 1)yude puthran aanu enkil d, ayodu engane bandhappettirikkunnu? (a) puthran (b) amma (c ) puthri (d) ammaavan
11. Sammathidaayakarude desheeya dinam ennaan? (a) janavari 25 (b) maarcchu 15 (c ) meyu 12 (d) joon 5
12. Sautthu krojenayude gavarnaraayi sthaanametta inthyan vamshaja ?(a) reena haali (b) alan areena (c ) nikki haali (d) meeraa shankar
13. Radaaril drushyamaakaattha vidhatthilulla chynayude yuddhavimaanam?(a) je 20(b) e 18 (c ) ke 28(d) bi 17
14. Inthyayile paramonnatha bahumathiyaaya ‘bhaaratharathnam 2011 l aarkkaanu labhicchath? (a) sacchin thendulkkar(b) aarkkumilla(c ) abhinavu bindra(d) o. En. Vi. Kuruppu
15. Aikyaraashdrasabhayile inthyayude ippozhatthe (2011-l)sthiram prathinidhi(a) shashi tharoor(b) vi. Ke. Nampyaar(c ) kamaleshu sharma(d) hardeepu puri
16. Muppatthinaalaam desheeya geyimsinu deepam theliyicchathaar?(a) em. Esu. Doni(b) dinru lukka(c ) deepika kumaari(d) manmohan singu
17. Sampatthineppattiyulla padtanashaakha ethu peril ariyappedunnu?(a) kalolaji(b) aphnolaji(c ) emmolaji(d) jelottolaji
18. Saudi arebyayilekku palaayanam cheytha dooneeshyan prasidanr?(a) ban ali (b) phuvaadu mebaasu(c ) hosni mubaaraku(d) ganaucchi
19. Lokakappu phudbol mathsaratthinu 2014 l aathithyam vahikkunna raajyam.(a) keniya (b) chili (c ) holandu (d) braseel
20. Jyvakrushiyude upajnjaathaavu(a) phukkuvokka (b) em. Esu. Svaaminaathan(c ) aalbarttu hovaardu(d) alaksaandar nevu
21. "hortthusu -malabaarikkasu enna grantham ethu raajyakkaarude sambhaavanayaan?(a) phranchukaar (b) dacchukaar(c ) britteeshukaar (d) porcchugeesu
22. ‘maargadarshiyaaya imgleeshukaaran' ennu visheshippikkunnathaar?(a) keelingu (b) chaalsmeedu(c ) maasttar raalphicchu(d) alaksaandar
28. Vaaskoda gaama moonnaam thavana keralatthil vannathu ethu varsham?(a) 1524 (b) 1538(c ) 1528 (d) 1534
24. Chattampisvaamikalude kuttikkaalatthe per? (a) maadhavan (b) raamanpilla(c ) eeshvarasvaami (d) kunjanpilla
25. 'svadeshaabhimaani' pathram aarude udamasthathayilullathaayirunnu ?(a)ke. Raamakrushna pilla (b)vakkam abdulkhaadar maulavi(c )pattam thaanupilla (d)pi. Krushnapilla
26. Roman devathayaaya veenasinte peril ariyappedunna graham?(a)bhoomi (b) chovva (c)vyaazham(d) shukran
27. Manushyante nattellile kasherukkalude ennam?(a)38(b)18(c)33(d) 23
28. Ariyude thavidil adangiyirikkunna vittaamin(a)vittaamin- bi (b)vittaamin ke (c)vittaamin-si(d)vittaamin-i
29. Inthya svanthamaayi nirmiccha laghubhaara porvimaanam:(a) mig-21 (b)thejasu (c)miraashu (d)param
30.‘chyneesu pottatto' ennariyappedunna kaarshikavila (a) thakkaali (b) kaabeju(c) beettaroottu (d) koorkka
31. Inthyayilninnu ethu videsha pattanatthilekkaanu aadyamaayiisd phon labhyamaayath?(a) nyooyorkku (b) landan(c) paareesu (d) mosko
32. Eydsu vyrasu (hiv) kandupidiccha shaasrajnjan:(a) alan phlori (b) aisaku asimovu(c) lookku mondajeeniyar (d)devidu dekkaar
33.‘njallaani’ ethu vilayumaayi bandhappettirikkunnu (a)elam (b) kurumulaku(c) nellu (d)vaazha
34. Vallaarpaadam derminalinte nadatthippu chumathala aaraanu nirvahikkunnath? (a) inthyan nevi (b) duby porttu veldu(c) kocchin porttu drasttu(d) inthya gavanmenru
35. Anthaaraashdra vanavarshamaayi aacharikkunnath?(a)2010(b) 2009(c)2011(d)2012
36. Brahmaputhraanadi arunaachal pradeshil praveshikkumpol ethu peril ariyappedunnu ?(a)luhithu (b) bhaageerathi(c) gomathi(d)dihaangu
37. Naagajunasaagar anakkettu ethu nadiyilaanu nirmicchirikkunnathu ?(a)keaasi(b)godaavari (c)krushna(d) sathlaju
38. Inthyayil abhrakhananatthil onnaamsthaanatthu nilkkunna samsthaanam:(a) bihaar (b) keralam(c) gujaraatthu (d) karnaadakam
39. Inthyayil aadhunika urukku vyavasaayatthinu thudakkam kuricchukondu 1870-l sthaapithamaaya urukkuvyavasaayashaala evide sthithicheyyunnu.(a)beaakkaaro(b)kultti(c) ) kothagunda (d) durgaapur
40.‘dooradarshan' pravartthanamaarambhicchathu ennaan?(a). 1956 navambar 11(b)1956 disambar 14(c)1966 janavari 11(d)1956 sapthambar 15
41. Ethu saamraajyatthinte thalasthaanamaanu muhammadu bin thuglaku dalhiyil ninnu devagiriyilekku maattiyath?(a) dakkaan (b) ghasna(c) saltthanatthu(d) hoysaala
42. Vijayanagaram sthaapicchathu aarellaam chernnaan?(а) hariharan-devaraayan () hariharan-bukkan (c) bukkan-shivaraayan (d) hariharan-gavaan
43. Shivajiyude aathmaguru? (a) thulaseedaasu(b) soordaasu(c) kabeerdaasu(d)raamdaasu
44. Bhagagathsinginte koode thookkilettappetta mattu randu koottaalikal?(a) sukhdev-raajguru(b) sooryadev-raajguru(c) anandachaarlu-sukhdevu(d)mamgal paande-baanarji
45. Jaaliyan-vaalaabaagu inthyayile ethu samsthaanatthu sthithicheyyunnu?(a) madhyapradeshu (b)uttharpredeshu (c)panchaabu (d)mahaaraashdra
46.'videshakaaryangal aabhyanthara kaaryangale pinthudarum' ennu prasthaavicchathaaraan?(а) gaandhiji (b) nehru . (c) ambedkar (d) subhaashachandrabosu
47. Aadyatthe ‘chericheraa' sammelanam evide vecchu nadannu?(a) bindoongu (b) dalhi(c) keyro (d)belgredu
48. 1857-le 'onnaam svaathanthryasamara'. Kaalaghattatthil inthyayile gavarnarjanaral aaraayirunnu?(a) irvin (b)kaaningu(c)vellasli(d)dalhausi
49. Baajiraavu randaamante datthuputhran aaraayirunnu?(а) naanaasaahibu (b) thaanthiyaa thoppi(c)kanvaar singu(d)bhakthakhaan
50. Govindaraavu phuly sthaapiccha saamoohyaparishnu rana prasthaanam: (a) aaryasamaajam (b) praarthanaasamaajam (c ) sathyashodhaku samaaju (d) shuddhiprasthaanam
51. Aaraanu inthyayude samagravikasanatthinu 'ja nakeeya paddhathi' (people's plan) thayyaaraakkiyath? (a) vishveshvarayya (b) em. En. Royi (c ) nehru (d) mahalanobisu
52. "anthyodaya' aadyam nadappilaakkiya inthyan samsthaanam ? (a) keralam (b) mahaaraashda (c ) sikkim (d) raajasthaan
53. Inthyan bharanaghadanayude vakuppu 871(e) ethu samsthaanattheppatti parayunnu? (a) jammu-kaashmeer (b) gova (c ) manippur (d) naagaalaandu
54. Maulika chumathalakaleppatti inthyan bharanaghada nayude ethu bhaagatthilaanu parayunnath? (a) bhaagam iv a(b) bhaagam iv b (c ) bhaagam iii (d) bhaagam ii b
55. Onpathaam panchavathsarapaddhathiyude aarambha tthil inthyayude janasamkhyayil
85. 97% aa lukal daaridryarekhaykku thaazheyaanennu kande tthiya kammitti ethaan? (a) sarkkaariya (b) mukharji (c ) lakkadavaala(d) raaja chellayya
56. Manushyaavakaashangal samrakshikkaanulla uttha ravaadithvam un0yude ethu ghadakatthinaan? (a) janaral asambli (b) saampatthika-saamoohika samithi (c ) anthaaraashdra neethinyaaya kodathi (d) rakshaasamithi
57. Aamnestti inrarnaashanalinte aasthaanam ?(a) nyooyorkku (b) janeeva (c ) landan (d) hegu
58. Inthyayil 'sthree shaaktheekaranam' mukhya inamaa kkiya panchavathsara paddhathiyeth? (a) moonnu (b) ompathu (c ) ettu (d) patthu
59. Keralatthile mukhya vivaraavakaasha kammeeshanar ?(a) sibi maathyusu (b) ke. Nadaraajan (c ) jasttisu ke. Ji. Baalakrushnan(d) nalini netto
60. Chooshanatthinu ethire inthyan bharanaghada nayil paranjirikkunna vakuppukal ethellaam? (a) vakuppu 22, 28 (b) vakuppu 28, 24 (c ) vakuppu 24, 25 (d) vakuppu 19, 20
61. The word 'adjourn' me
ans:(a) postpone (b) arrange(c ) collect (d) add
62. Find out the word with opposite meaning of 'arrogant':(a) flexible (b) proud(c ) polite (d) humble
63. Colt is the young one of a(a) cat (b) horse(c ) tiger (d) goat add proper tag question:
64. No one will come here, -----?(a) will they?(b) won't they?(c ) will he?(d) will anyone?fill in the blanks using correct word or expression
65. One of my colleagues ---- attended the seminar.(a) is (b) are(c ) has (d) have
66. She ----- singing when i entered the room.(a) is (b) will be(c ) has been (d) was
67. He has decided to ------- his visit to chennai.(a) put aside(b) put forward(c ) put back(d) put off
68. I-english since
1995.(a) am studying(b) was studying(c ) have been studying(d) were studying
69. Prasanth is taller than(a) me(b) my(c ) i(d) mine
70. Prevention is better than(a) care(b) cure(c ) share(d) prayer
71. Mother theresa -
1910.(a) born in(b) was born in(c ) is born in(d) born on
72. She met him - year ago.(a) the(b) an(c ) a(d) some
73. He was too worried…(a) so that he cannot sleep (b) to sleep (c) that he slept (d) not to sleep
74. Choose the phrasal verb which means 'demand'. (a) call for (b) call off (c) call at (d) call up
75. Find out the wrongly spelt word. (a) forbidden (b) magnittude (c) crystalline(d) attribute
76. A person who works when his fellow workers are on (a) black leg (b) black amoor (c) black guard (d) black out fill in the blanks using correct preposition
77. The stranger knocked - the door. (a) at (b) in (c) on (d) over from the given set of sentences choose the one which is ‘incorrect’
78. (a) he usually drinks tea. (b) here comes the train!(c) he has been ill since yesterday.(d) are these boys playing in the garden everyday?
79.(a) asoka was one of the greatest kings (b) asoka was greater than many other kings(c) very few kings were so great as asoka (d) no other kings were great than asoka
80. (a) my spectacles are on the table(b) the students as well as their teacher are responsible(c) my neighbour with all his children have returned(d) politics is his favourite subject
81. 'nandi kudiccha chaaya thanutthathaanu. Ithil adivarayitta padam ethu vibhaagatthilppedunnu?(a)vinayeccham (b)peraccham(c)muttuvina(d)naamam
82. Vipareethapadam ezhuthuka ‘sheegham’(a)vegam (b)duakham (c)mandam (d)shalyam
83.'vindalam' ethu sandhikku udaaharanamaanu ?(a)aagamam (b)lopam (c)aadesham (d)dvithvam
84. Shariyallaattha prayogam eth? (a) ente makal innale klaasil haajaraavaathirunnathu paniyaayathu kondaanu(b) enra makal innale klaasil haajaraavaathirunnathinu kaaranam paniyaayathu kondaanu(c)ente makal innale klaasil haajaraavaathirunnathinu kaaranam paniyaayathaankondaanu (d)ente makal panikaaranam innale klaasil haajaraayilla
85. Thaddhithatthilppedunnathethu ?(a)mandattham (b)irikkuka (c)kudiccha (d)kandu
86. Kunchenaacchan enna kathaapaathram ethu kruthiyilullathaanu ?(a)naalukettu (b)paatthummayude aadu (c)manju(d)aranaazhikaneram
87. Pi. Si. Kuttikrushnante thoolikaanaamam ethu ?(a)maali (b)uroobu (c)ayyanethu (d)kovilan
88. 2010-le jnjaanapeedta puraskaaram labhiccha ezhutthukaaran (a)em. Di. Vaasudevannaayar (b)arundhathi royu (c)o. En. Vi. Kuruppu (d)o. Vi. Vijayan
89. ‘all that glitters is not gold’ samaanamaaya pazhanchollethu ?(a)maunam svarnamaanu (b)minnunnathellaam ponnalla (c)ari erinjaal aayiram kaakka (d)minnunnathellaam ponnaanu
90. Put off ennaal (a)illaathaakkuka (b)neettivekkuka (c)poyipparayuka (d)muricchumaattuka
91. 0. 256/
1. 6 nu samaanamaayathu ethu ?(a)
2. 56/16(b)
25. 6/16(c)256/16(d)256/160
92. (2x)3nu thulyamaayathu ethu ?(a) 2 x3(b) 6 x3(c) 8 x2(d) 8 x3
93. Oru samachathuratthinte oro vashatthinteyum neelam iratticchaal vistheernam ethra madangaakum ? (a) 2(b) ½ (c) 4(d) ¼
94. Oru sykkil chakkram 10 praavashyam karangumpol 32 meettar dooram sancharikkum . Enkil 4 ki. Mee dooram sancharikkaan ethra thavana karangendi varum ?(a)1200(b)1250(c)125(d)400
95. 5,x,-7 iva oru samaanthara shreniyude thudarcchayaaya 3 padangalaayaal x ethra ?(a)1(b)2(c)-1(d)-2
96. Oru golatthinte uparithala vistheernam 144 cm2 aayaal athinte aaram ethra ?(a)6(b)12(c)36(d)8
97. Oru thukaykku 2 varshatthe saadhaarana palisha 100 roopayum koottupalisha 105 roopayumaayaal palisha nirakku ethrashathamaanam? (а) 20 (b) 12(c) 15 (d) 10
98. 10 minuttukondu raajan 50 vaakkum joni 40 vaakkum dyppu cheyyum. Randuperkkum koodi 360 vaakkukal dyppu cheyyaan ethra samayam venam?(a) 50 (b) 40(c) 45(d) 90
99. Oru boksu 85 roopaykku vittappol 10 roopa nashdam vannu. 10 roopa laabham kittanamenkil ethra roopaykku vilkkanam?(a) 95 (b) 100(c) 105 (d) 110
100. 33 ⅓ nte 66 shathamaanam ethra?(a) 20 (b) 66(c) 24(d) 22