ജ്യോതിശാസ്ത്രം (ബഹിരാകാശം ) 8

ബഹിരാകാശ ടൂറിസം


*ബഹിരാകാശ ടൂറിസം പരിപാടി നടപ്പിലാക്കിയ രാജ്യം?

Ans : റഷ്യ

*അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന സ്പേസ് ഏജൻസി?

Ans : റഷ്യൻ സ്പേസ് ഏജൻസി

*ബഹിരാകാശ ടൂറിസ്റ്റുകൾ ബഹിരാകാശത്ത് താമസിക്കുന്ന സ്ഥലം?

Ans : അന്താരാഷ്ട്ര ബഹിരാകാശ നിലയം

*അവസാനമായി ബഹിരാകാശത്ത് പോയ ടൂറിസ്റ്റുകൾ?

Ans : ശൈലലി ബെർത്തെ (കാനഡ: 2009),റിച്ചാർഡ് ഗാരിയോട്ട് (ബ്രിട്ടൺ. 2008)

ബഹിരാകാശ സഞ്ചാരികൾ 


*അമേരിക്കൻ ബഹിരാകാശ സഞ്ചാരി?

Ans : ആസ്ട്രോനട്ട് 

*റഷ്യൻ ബഹിരാകാശ സഞ്ചാരി?

Ans : കോസ്മോനട്ട്

*ചൈനീസ് ബഹിരാകാശ സഞ്ചാരി?

Ans : തായ്ക്കോനട്ട്

*ഫ്രാൻസ് ബഹിരാകാശ സഞ്ചാരി?

Ans : സ്ലേഷ്യേനട്ട്

*മലേഷ്യൻ ബഹിരാകാശ സഞ്ചാരി?

Ans : അൻകാസാവാൻ

*ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?

Ans : വ്യോമനോട്ട്

*ഡെന്നീസ് ടിറ്റോ സഞ്ചാരം നടത്തിയ വാഹനം?

Ans : സോയൂസ് ടി.എം.32 (2001 ഏപ്രിൽ 28) മാർക്ക്ഷട്ടിൽ വർത്ത് (ദക്ഷിണാഫ്രിക്ക), ഗ്രിഗറി ഓൾസെൻ (അമേരിക്ക), ചാൾസ് സിമോണി (അമേരിക്ക), സുനിതാ വില്യംസ് (ഇന്ത്യൻ വംശജ) ഇവർ പ്രശസ്തരായ ബഹിരാകാശ ടൂറിസ്റ്റുകളാണ്.


Manglish Transcribe ↓


bahiraakaasha doorisam


*bahiraakaasha doorisam paripaadi nadappilaakkiya raajyam?

ans : rashya

*anthaaraashdra bahiraakaasha nilayatthil dooristtukale kondupokunna spesu ejansi?

ans : rashyan spesu ejansi

*bahiraakaasha dooristtukal bahiraakaashatthu thaamasikkunna sthalam?

ans : anthaaraashdra bahiraakaasha nilayam

*avasaanamaayi bahiraakaashatthu poya dooristtukal?

ans : shylali bertthe (kaanada: 2009),ricchaardu gaariyottu (brittan. 2008)

bahiraakaasha sanchaarikal 


*amerikkan bahiraakaasha sanchaari?

ans : aasdronattu 

*rashyan bahiraakaasha sanchaari?

ans : kosmonattu

*chyneesu bahiraakaasha sanchaari?

ans : thaaykkonattu

*phraansu bahiraakaasha sanchaari?

ans : sleshyenattu

*maleshyan bahiraakaasha sanchaari?

ans : ankaasaavaan

*inthyan bahiraakaasha sanchaari?

ans : vyomanottu

*denneesu ditto sanchaaram nadatthiya vaahanam?

ans : soyoosu di. Em. 32 (2001 epril 28) maarkkshattil vartthu (dakshinaaphrikka), grigari olsen (amerikka), chaalsu simoni (amerikka), sunithaa vilyamsu (inthyan vamshaja) ivar prashastharaaya bahiraakaasha dooristtukalaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions