ജീവശാസ്ത്രം ചോദ്യോത്തരങ്ങൾ 2

*ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗം 
Ans : ഷഡ്‌പദങ്ങൾ
*ഷഡ്‌പദങ്ങൾ ഉൾപ്പെടുന്ന വിഭാഗം  
Ans : ആർത്രോപോഡ
*ഷഡ്‌പദങ്ങളുടെ ബാഹ്യ കവചം നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം 
Ans : കൈറ്റിൻ
*ഷഡ്‌പദങ്ങളുടെ കാലുകളുടെ എണ്ണം  
Ans : ആറ്
*ഷഡ്‌പദങ്ങളുടെ ശ്വാസനാവയവം 
Ans : ട്രക്കിയ
*ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവി വർഗം 
Ans : ഷഡ്‌പദങ്ങൾ
*അൾട്രാ വയലറ്റ് രശ്മികൾ കാണുന്ന ജീവികൾ 
Ans : ഷഡ്‌പദങ്ങൾ
*ചിറകില്ലാത്ത ഷഡ്‌പദങ്ങൾ 
Ans : മൂട്ട, സിൽവർ ഫിഷ്
*ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്‌പദം 
Ans : വണ്ടുകൾ
*പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത് 
Ans : നിംഫ്
*കൊതുകിൻറെ ലാർവ  
Ans : റിഗ്‌ളർ
*ഷഡ്‌പദങ്ങൾ മണംപിടിക്കാൻ ഉപയോഗിക്കുന്നത് 
Ans : കൊമ്പുകൾ
*ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്‌പദം 
Ans : തുമ്പി
*മാംസഭുക്കായ ഷഡ്‌പദം 
Ans : തുമ്പി
*പാറ്റയുടെ ചിറകുകളുടെ എണ്ണം 
Ans : രണ്ട് ജോഡി
*ചവയ്ക്കാൻ കഴിവുള്ള ഷഡ്‌പദങ്ങൾ 
Ans : പാറ്റ, തുമ്പി
*കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്‌പദം 
Ans : ചീവീടുകൾ
*ഇൻഫ്രാ റെഡ് കിരണങ്ങളെ കാണാൻ കഴിയുന്ന ഷഡ്‌പദങ്ങൾ 
Ans : വണ്ട്, തേനീച്ച
*കാലുകൾ കൊണ്ട് രുചി അറിയുന്ന ഷഡ്‌പദങ്ങൾ 
Ans : ചിത്രശലഭം, തേനീച്ച
*നട്ടെല്ലില്ലാത്ത രൂപാന്തരണം പ്രദർശിപ്പിക്കുന്ന ജീവി 
Ans : കൊതുക്
*പെൺ കൊതുകിന്റെ ഭക്ഷണം 
Ans : രക്തം
*ആൺ കൊതുകിൻറെ ഭക്ഷണം 
Ans : സസ്യത്തിൻറെ നീര്
*മലിനജലത്തിൽ മുട്ടയിടുന്ന കൊതുക് 
Ans : ക്യൂലക്‌സ്
*ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുക് 
Ans : ഈഡിസ്, അനോഫിലസ്
*ആൺ കൊതുകുകളുടെ ആയുസ് 
Ans : 10 ദിവസം
*പെൺ കൊതുകുകളുടെ ആയുസ് 
Ans : 6-8 ആഴ്ച
*നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി 
Ans : തേനീച്ചകൾ
*പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി 
Ans : ചിത്രശലഭം
*ഷഡ്‌പദങ്ങൾ ആശയവിനിമയം നടത്താൻ സഹായിക്കുന്ന രാസവസ്‌തു 
Ans : ഫിറമോൺ
*പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം 
Ans : മൾബറി ഇലകൾ
*ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാലമുള്ള ജീവി 
Ans : ഈച്ച
*ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി 
Ans :  മൽസ്യം
*മത്സ്യങ്ങളെ കുറിച്ചുള്ള പഠനം 
Ans :  ഇക്തിയോളജി
*കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ 
Ans :  മൽസ്യം
*ലോകത്തിലെ ഏറ്റവും വലിയ മൽസ്യം 
Ans :  തിമിംഗല സ്രാവ് (വെയിൽ ഷാർക്‌)
*തലയ്ക്കുള്ളിൽ ചെവിയുള്ള ജീവി 
Ans :  സ്രാവ്
*ഏറ്റവും വലിയ ശുദ്ധജല മൽസ്യം 
Ans :  ജയിന്റ ക്യാറ്റ് ഫിഷ്
*ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൽസ്യം 
Ans :  ബ്രിസിൽ മൗത്ത്
*ഇന്ത്യയുടെ ദേശീയ മത്സ്യം 
Ans :  അയക്കൂറ (മാക്രൽ)
*പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് 
Ans :  ബാർബഡോസ്
*പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം  
Ans :  കടൽക്കുതിര (ഹിപ്പോകാമ്പസ്)
*കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത് 
Ans :  പിരാന
*ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം 
Ans :  പസഫിക് സമുദ്രം
*ചിരിക്കാൻ കഴിവുള്ള ജലജീവി 
Ans :  ഡോൾഫിൻ 
*ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജലജീവി 
Ans :  ഡോൾഫിൻ
*ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി 
Ans :  ഡോൾഫിൻ
*ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് 
Ans :  ഷാർക്ക്
*മസ്തിഷ്കത്തിൻറെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജീവികൾ 
Ans :  ഡോൾഫിൻ, തിമിംഗലം
*വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം 
Ans :  ഈൽ മത്സ്യം
*മത്സ്യഎണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം 
Ans : ജീവകം A
*മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം 
Ans : പിസികൾച്ചർ
*അലങ്കാര മത്സ്യങ്ങളുടെ റാണി 
Ans : ഏഞ്ചൽ ഫിഷ്
*മത്സ്യങ്ങളുടെ ശ്വാസനാവയവം 
Ans : ചെകിളപ്പൂക്കൾ
*തിമിംഗലത്തിൻറെ ശ്വാസനാവയവം 
Ans : ശ്വാസകോശം
*തേൾ, എട്ടുകാലി തുടങ്ങിയ ജീവികളുടെ ശ്വാസനാവയവം 
Ans : ബുക്ക് ലങ്സ്
*പാറ്റയുടെ വിസർജ്ജനാവയവം 
Ans : മാൽപ്പീജിയൻ നാളികൾ
*അമീബയുടെ വിസർജ്ജനാവയവം 
Ans : സങ്കോചഫേനം
*ഏറ്റവും വലിയ ഉഭയജീവി 
Ans : സലമാണ്ടർ
*ബാഹ്യബീജ സംയോഗം നടക്കുന്ന ഒരു ജീവി 
Ans : തവള
*വാലില്ലാത്ത ഉഭയജീവി 
Ans : തവള
*പല്ലില്ലാത്ത ഉഭയജീവി 
Ans : ചൊറിത്തവള (Toad)
*കരയിലും ജലത്തിലും വസിക്കുന്ന ജീവികളുടെ ശ്വാസനാവയവം 
Ans : ത്വക്ക്
*ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി 
Ans : സ്വർണ്ണത്തവള
*ഏറ്റവും കൂടുതൽ ആയുസുള്ള ജീവി 
Ans : ആമ
*ലോകത്തിലെ ഏറ്റവും വലിയ ഉരഗം  
Ans : ഏഷ്യൻ സാൾട്ട് വാട്ടർ ക്രോക്കോഡെയ്ൽ
*ഏറ്റവും ചെറിയ ഉരഗം 
Ans : പല്ലി
*വാലിൽ കൊഴുപ്പ് സംഭരിച്ച് വെക്കുന്ന ജീവി 
Ans : പല്ലി
*സ്വന്തം ശരീരത്തിൻറെ അത്രയും നാവിന് നീളമുള്ള ജീവി 
Ans : ഓന്ത്
*പ്രത്യുൽപാദനകാലത്ത് ആൺ ഓന്തുകളുടെ കഴുത്തിന്റെ നിറം 
Ans : ചുവപ്പ്
*കേരളത്തിലെ മുതലവളർത്തു കേന്ദ്രങ്ങൾ 
Ans : പെരുവണ്ണാമൂഴി, നെയ്യാർഡാം
*ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി 
Ans : പാമ്പ്
*പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്നത് 
Ans : പച്ചിലപ്പാമ്പ്
*തല ത്രികോണാകൃതിയിൽ ഉള്ള പാമ്പ് 
Ans : അണലി (ചേനത്തണ്ടൻ)
*പാമ്പിൻറെ വിഷപ്പല്ലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത് 
Ans : ആമ 
*പാമ്പിൻറെ വിഷസഞ്ചിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത് 
Ans : ഉമിനീർ ഗ്രന്ഥി
*നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം 
Ans : ന്യൂറോടോക്സിൻ
*രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം 
Ans : ഹീമോടോക്സിൻ
*പാമ്പിൻ വിഷം രാസപരമായി 
Ans : പ്രോട്ടീൻ
*പാമ്പിൻ വിഷത്തിൻറെ നിറം  
Ans : മഞ്ഞ
*പാമ്പിൻ വിഷത്തിനെതിരായി നൽകുന്ന മരുന്ന് 
Ans : ആന്റിവെനം
*പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ 
Ans : അയർലണ്ട്, ന്യൂസിലൻഡ്
*വിഷപ്പാമ്പുകൾ ഇല്ലാത്ത ദ്വീപ് 
Ans : മഡഗാസ്‌ക്കർ
*പാമ്പിൻ വിഷത്തെക്കുറിച്ച് പഠനം നടത്തുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനം 
Ans : ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട്
*പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം 
Ans : കെരാറ്റിൻ
*ഏറ്റവും കൂടുതൽ ഉരഗവർഗങ്ങളുള്ള രാജ്യം 
Ans : ഓസ്‌ട്രേലിയ
*ഏറ്റവും നീളമുള്ള പാമ്പ് 
Ans : റെട്ടികുലേറ്റഡ് പൈത്തൺ
*ലോകത്തിലെ ഏറ്റവും വലുതും ഭാരമുള്ളതുമായ പാമ്പ് 
Ans : ഗ്രീൻ അനാക്കോണ്ട
*ഏറ്റവും ചെറിയ പാമ്പ് 
Ans : നൂൽപ്പാമ്പ്
*കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് 
Ans : ചേര
*ഏറ്റവും വേഗമുള്ള പാമ്പ് 
Ans : ആഫ്രിക്കൻ മാംബ
*ഏറ്റവും വിഷമുള്ള പാമ്പ് 
Ans : കടൽപ്പാമ്പുകൾ
*പ്രസവിക്കുന്ന പാമ്പ് 
Ans : അണലി
*കൂടുണ്ടാക്കുന്ന ഏക പാമ്പ് 
Ans : രാജവെമ്പാല
*അണലി വിഷം ബാധിക്കുന്ന ശരീരഭാഗം 
Ans : വൃക്ക (രക്തപര്യയന വ്യവസ്ഥ)
*മൂർഖന്റെ വിഷം ബാധിക്കുന്ന ഭാഗം 
Ans : തലച്ചോർ (നാഡീ വ്യവസ്ഥ)
*പാമ്പ്, പല്ലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ട അവയവം 
Ans : ജേക്കബ് സൺസ് ഓർഗൻ
*പക്ഷികളെ കുറിച്ചുള്ള പഠനം 
Ans : ഓർണിത്തോളജി
*പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി 
Ans : എ ഓ ഹ്യൂം
*പക്ഷികളുടെ ശരീരോഷ്മാവ് 
Ans : 41 ഡിഗ്രി സെൽഷ്യസ്
*ഏറ്റവും വലിയ പക്ഷി 
Ans : ഒട്ടകപക്ഷി
*ഏറ്റവും ചെറിയ പക്ഷി 
Ans : ഹമ്മിങ് ബേർഡ്
*ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി 
Ans : ഒട്ടകപക്ഷി
*ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി 
Ans : ഒട്ടകപക്ഷി (80 കിമി\മണി)
*ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി 
Ans : ഒട്ടകപക്ഷി (1.5 കിഗ്രാം)
*ഏറ്റവും വലിയ കണ്ണുള്ള പക്ഷി 
Ans : ഒട്ടകപക്ഷി
*ശത്രുക്കളിൽ നിന്നും രക്ഷപെടാൻ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി 
Ans : ഒട്ടകപക്ഷി
*ശരീരവലിപ്പം നോക്കിയാൽ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി 
Ans : ഒട്ടകപക്ഷി
*കണ്ണിനേക്കാൾ വലിപ്പം കുറഞ്ഞ മസ്തിഷ്കമുള്ള പക്ഷി 
Ans : ഒട്ടകപക്ഷി
*ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം 
Ans : രണ്ട്
*പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി 
Ans : ഹമ്മിങ് ബേർഡ്
*ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി 
Ans : ഹമ്മിങ് ബേർഡ് 
*അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ സാധിക്കുന്ന പക്ഷി 
Ans : ഹമ്മിങ് ബേർഡ് 
*ശരീരാവലിപ്പം അനുസരിച്ച് നോക്കിയാൽ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി 
Ans : കിവി
*ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി 
Ans : പെരിഗ്രിൻ ഫാൽക്കൺ
*ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി 
Ans : ബ്ലൂ ട്വിറ്റ്
*സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി 
Ans : താറാവ്
*കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി 
Ans : മൂങ്ങ
*ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി 
Ans : മൂങ്ങ
*ഏറ്റവും വലിയ ചിറകുള്ള പക്ഷി 
Ans : ആൽബട്രോസ്
*ഏറ്റവും നീളമുള്ള കാലുള്ള പക്ഷി 
Ans : കരിഞ്ചിറകൻ പവിഴക്കാലി
*പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി 
Ans : കാക്ക   
*താഴ്ന്ന ഊഷ്മാവിൽ ജീവിക്കുന്ന പക്ഷി 
Ans : പെൻഗ്വിൻ
*വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി 
Ans : പെൻഗ്വിൻ 
*ആഴത്തിൽ നീന്തുന്ന പക്ഷി 
Ans : പെൻഗ്വിൻ   
*കാൽപ്പാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി 
Ans : പെൻഗ്വിൻ
*ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി 
Ans : പെൻഗ്വിൻ     
*പെൻഗ്വിൻറെ വാസസ്ഥലം അറിയപ്പെടുന്നത് 
Ans : റൂക്കറി
*പെൻഗ്വിനുകൾ കാണപ്പെടുന്ന വൻകര 
Ans : അന്റാർട്ടിക്ക
*പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് 
Ans : കഴുകൻ
*പകൽ  ഏറ്റവും കൂടുതൽ കാഴ്‌ചശക്തിയുള്ള പക്ഷി 
Ans : കഴുകൻ
*ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി 
Ans : കഴുകൻ
*കഴുകൻറെ കുഞ്ഞ് അറിയപ്പെടുന്നത് 
Ans : ഈഗ്ലറ്റ്
*ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന പക്ഷി 
Ans : കിവി
*ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി 
Ans : എമു
*ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി 
Ans : ആർട്ടിക് ടേൺ
*ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും വലുത്  
Ans : സരസൻ കൊക്ക്
*ഏറ്റവും കരുത്തുള്ള പക്ഷി 
Ans : ബാൾഡ് ഈഗിൾ
*ഷോക്ക് അബ്സോർബർ സവിശേഷതയുള്ള പക്ഷി 
Ans : മരംകൊത്തി
*കോഴിമുട്ടയുടെ ശരാശരി ഭാരം  
Ans : 58 ഗ്രാം
*കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ് 
Ans : 37.5 ഡിഗ്രി സെൽഷ്യസ്
*കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം 
Ans : 21 ദിവസം
*താറാവിൻറെ മുട്ട വിരിയാൻ എടുക്കുന്ന സമയം 
Ans : 28 ദിവസം
*ഒട്ടകപ്പക്ഷിയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം 
Ans : 35-45 ദിവസം
*പക്ഷിവർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് 
Ans : കാക്കത്തമ്പുരാട്ടി
*തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി 
Ans : പൊന്മാൻ
*പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് 
Ans : തെക്കേ അമേരിക്ക
*ഉഷ്ണരക്ത ജീവികൾക്ക് ഉദാഹരണം 
Ans : സസ്തനികൾ, പക്ഷികൾ
*ശീത രക്ത ജീവികൾക്ക് ഉദാഹരണം 
Ans : ഉരഗങ്ങൾ, മൽസ്യങ്ങൾ, ഉഭയജീവികൾ
*മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി 
Ans : ഡോഡോ
*ജാപ്പനീസ് ക്വയിൽ എന്നറിയപ്പെടുന്ന പക്ഷി 
Ans : കാടപ്പക്ഷി
*റാണിക്കേറ്റ് ഡിസീസ് (Ranikhet disease) ബാധിക്കുന്നത് 
Ans : കോഴികളെ
*ചുണ്ടുകളുടെ അഗ്രം കൊണ്ട് മണം അറിയുന്ന പക്ഷി 
Ans : കിവി
*പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമമായ അവയവം 
Ans : കണ്ണ്
*പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ അവയവം 
Ans : മൂക്ക് (ഘ്രാണേന്ദ്രിയം)
*പക്ഷികളിൽ ഘ്രാണശക്തി ഏറ്റവും കൂടിയത് 
Ans : കിവി
*പക്ഷികളിൽ ഏറ്റവും കാഴ്ചശക്തിയുള്ളത്  
Ans : പെരിഗ്രിൻ ഫാൽക്കൺ
*പക്ഷികളിൽ ഏറ്റവും  ശ്രവണശക്തിയുള്ളത് 
Ans : മൂങ്ങ
*കൊക്കിൽ സഞ്ചിപോലെ ഭാഗമുള്ള പക്ഷി 
Ans : പെലിക്കൻ
*ഏറ്റവും ആയുസുള്ള ജീവി 
Ans : ആമ (150 വർഷം)
*ആനയുടെ ശരാശരി ജീവിതകാലം  
Ans : 70 വർഷം 
*മനുഷ്യരുടെ ജീവിതകാലം  
Ans : 100 വർഷം
ഏറ്റവും വലിയ സസ്തനി 
Ans : നീലത്തിമിംഗലം
ഏറ്റവും ചെറിയ സസ്തനി 
Ans : ബംബിൾ ബീ ബാറ്റ്
പറക്കുന്ന സസ്തനി 
Ans : വവ്വാൽ
ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി 
Ans : നീലത്തിമിംഗലം
രോമമില്ലാത്ത സസ്തനി 
Ans : നീലത്തിമിംഗലം
ഏറ്റവും വലിയ നാവുള്ള സസ്തനി 
Ans : നീലത്തിമിംഗലം
തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു 
Ans : അംബർഗ്രീസ്
തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത് 
Ans : ബ്ലബർ
ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി 
Ans : ഗ്രേ വെയ്ൽ
നീലത്തിമിംഗലത്തിൻറെ ഗർഭകാലം 
Ans : 300-360 ദിവസം
ആനയുടെ ഗർഭകാലം 
Ans : 600-650 ദിവസം
മനുഷ്യൻറെ ഗർഭകാലം 
Ans : 270-280 ദിവസം
ഏറ്റവും വേഗം കൂടിയ സസ്തനി 
Ans : ചീറ്റ 
ഏറ്റവും വേഗം കുറഞ്ഞ സസ്തനി 
Ans : സ്ലോത്ത്
ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജീവി 
Ans : തിമിംഗലം
ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി 
Ans : നീലത്തിമിംഗലം
വെള്ളം കുടിക്കാത്ത സസ്തനി 
Ans : കംഗാരു എലി
*കരയിലെ ഏറ്റവും ആയുസുള്ള സസ്തനി 
Ans : മനുഷ്യൻ
*ഏറ്റവും വലിയ കരളുള്ള ജീവി 
Ans : പന്നി
*ഏറ്റവും കൂടിയ രക്തസമ്മർദ്ദമുള്ള ജീവി 
Ans : ജിറാഫ്
*ഏറ്റവും ഉയരം കൂടിയ സസ്തനി 
Ans : ജിറാഫ്
*ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം 
Ans : ജിറാഫ്
*ജിറാഫിൻറെ കഴുത്തിലെ കശേരുക്കളുടെ എണ്ണം 
Ans : ഏഴ്
*പാണ്ടയുടെ ഭക്ഷണം 
Ans : മുളയില
*നഖം ഉള്ളിലേക്ക് വലിക്കാൻ കഴിയാത്ത മാർജ്ജാര വർഗ്ഗത്തിലെ ജീവി 
Ans : ചീറ്റ
*മാർജ്ജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം 
Ans : സൈബീരിയൻ കടുവ
*മാർജ്ജാര വർഗ്ഗത്തിൽ സമൂഹജീവിതം നയിക്കുന്ന ഏക മൃഗം 
Ans : സിംഹം
*ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി 
Ans : നായ
*കാണ്ടാമൃഗത്തിൻറെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ് 
Ans : രോമം
*ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗം 
Ans : കാണ്ടാമൃഗം
*കരയിലെ ഏറ്റവും വലിയ മാംസഭുക്ക്  
Ans : ഹിമക്കരടി
*കരയിലെ ഏറ്റവും കട്ടികൂടിയ തൊലിയുള്ള സസ്തനി 
Ans : കാണ്ടാമൃഗം
*ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി 
Ans :  ഷാർക്ക്
*മുട്ടയിടുന്ന സസ്തനികൾ 
Ans :  പ്ലാറ്റിപ്പസ്, എകിഡ്ന
*പാലിൽ ഏറ്റവും കൊഴുപ്പ് കൂടുതലുള്ള ജീവി 
Ans :  മുയൽ
*ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ ജീവി 
Ans :  ആന
*കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ തലച്ചോറുള്ള ജീവി 
Ans :  ആന (ഏകദേശം അഞ്ച് കിഗ്രാം)
*നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം 
Ans :  ആന
*തിരിഞ്ഞു നോക്കാൻ കഴിയാത്ത ജീവി 
Ans :  ആന
*ആന, വാൽറസ് എന്നിവയുടെ കൊമ്പായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്  
Ans :  ഉളിപ്പല്ല്
*ലോക ഗജദിനം 
Ans :  ആഗസ്റ്റ് 12
*മനുഷ്യന്റേതിന്‌ തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി 
Ans :  കാട്ടുമുയൽ
*ഒട്ടകത്തിൻറെ കാലിലെ വിരലുകളുടെ എണ്ണം 
Ans :  രണ്ട്‌
*ഒട്ടകങ്ങളുടെ മുഴയിൽ സംഭരിച്ചിരിക്കുന്നത്  
Ans :  കൊഴുപ്പ്
*മുതുകിൽ രണ്ട് മുഴകളുള്ള ഒട്ടകം 
Ans :  ബാക്ട്രിയൻ ഒട്ടകം
*ആഹാരം കഴുകിയ ശേഷം ഭക്ഷിക്കുന്ന ജീവി 
Ans :  റാക്കൂൺ
*ഏറ്റവും ശക്തി കൂടിയ താടിയെല്ലുള്ള മൃഗം  
Ans :  കഴുതപ്പുലി
*വെള്ളക്കടുവകൾക്ക് പ്രശസ്തമായ ഒറീസയിലെ വന്യജീവിസങ്കേതം 
Ans :  നന്ദൻ കാനൻ
*ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി  ജീവി 
Ans :  കംഗാരു
*ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന ജീവി 
Ans :  പാണ്ട
*ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം 
Ans :  ഇന്ത്യ
*കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതലുള്ള വന്യജീവി സങ്കേതം  
Ans :  പെരിയാർ
*ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ ജീവി 
Ans :  കാട്ടുമുയൽ
*ഏറ്റവും വലിയ കണ്ണുള്ള ജീവി 
Ans :  ഭീമൻ കണവ
*ഏറ്റവും ഉയരത്തിൽ താമസിക്കുന്ന സസ്തനി  
Ans :  യാക്ക്
*പാലിന് പിങ്ക് നിറമുള്ള ജീവി 
Ans :  യാക്ക് 
*കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട് 
Ans :  നീലഗിരി താർ
*ഏറ്റവും മടിയനായ\ഉറങ്ങുന്ന സസ്തനി  
Ans :  കോല
*ഏറ്റവും വലിയ ആൾക്കുരങ് 
Ans :  ഗൊറില്ല
*ഏറ്റവും ചെറിയ ആൾക്കുരങ്  
Ans :  ഗിബ്ബൺ
*ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്  
Ans :  ഗിബ്ബൺ
*ആൺ കഴുതയും പെൺ കുതിരയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
Ans :  മ്യൂൾ
*ആൺ കുതിരയും പെൺ കഴുതയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
Ans :  ഹിന്നി
*ആൺ കടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
Ans : ടൈഗൺ
*ആൺ സിംഹവും പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
Ans : ലൈഗർ

*bhoomiyil ettavum kooduthalulla jeevi vargam 
ans : shadpadangal
*shadpadangal ulppedunna vibhaagam  
ans : aarthropoda
*shadpadangalude baahya kavacham nirmmikkappettirikkunna padaarththam 
ans : kyttin
*shadpadangalude kaalukalude ennam  
ans : aaru
*shadpadangalude shvaasanaavayavam 
ans : drakkiya
*shareeratthil njarampukal illaattha jeevi vargam 
ans : shadpadangal
*aldraa vayalattu rashmikal kaanunna jeevikal 
ans : shadpadangal
*chirakillaattha shadpadangal 
ans : mootta, silvar phishu
*bhoomukhatthu ettavum kooduthalulla shadpadam 
ans : vandukal
*paattayude kunjungal ariyappedunnathu 
ans : nimphu
*kothukinre laarva  
ans : riglar
*shadpadangal manampidikkaan upayogikkunnathu 
ans : kompukal
*ettavum vegatthil parakkunna shadpadam 
ans : thumpi
*maamsabhukkaaya shadpadam 
ans : thumpi
*paattayude chirakukalude ennam 
ans : randu jodi
*chavaykkaan kazhivulla shadpadangal 
ans : paatta, thumpi
*kaalil shravanendriyam ulla shadpadam 
ans : cheeveedukal
*inphraa redu kiranangale kaanaan kazhiyunna shadpadangal 
ans : vandu, theneeccha
*kaalukal kondu ruchi ariyunna shadpadangal 
ans : chithrashalabham, theneeccha
*nattellillaattha roopaantharanam pradarshippikkunna jeevi 
ans : kothuku
*pen kothukinte bhakshanam 
ans : raktham
*aan kothukinre bhakshanam 
ans : sasyatthinre neeru
*malinajalatthil muttayidunna kothuku 
ans : kyoolaksu
*shuddhajalatthil muttayidunna kothuku 
ans : eedisu, anophilasu
*aan kothukukalude aayusu 
ans : 10 divasam
*pen kothukukalude aayusu 
ans : 6-8 aazhcha
*nruttham cheythu aashayavinimayam nadatthunna jeevi 
ans : theneecchakal
*peyintadu ledi ennariyappedunna jeevi 
ans : chithrashalabham
*shadpadangal aashayavinimayam nadatthaan sahaayikkunna raasavasthu 
ans : phiramon
*pattunool puzhukkalude bhakshanam 
ans : malbari ilakal
*ettavum kuranja sharaashari jeevithakaalamulla jeevi 
ans : eeccha
*jeevithakaalam muzhuvan valarnnukondirikkunna jeevi 
ans :  malsyam
*mathsyangale kuricchulla padtanam 
ans :  ikthiyolaji
*kannadaykkaathe urangunna jeevikal 
ans :  malsyam
*lokatthile ettavum valiya malsyam 
ans :  thimimgala sraavu (veyil shaarku)
*thalaykkullil cheviyulla jeevi 
ans :  sraavu
*ettavum valiya shuddhajala malsyam 
ans :  jayinta kyaattu phishu
*lokatthu ettavum kooduthal kaanappedunna malsyam 
ans :  brisil mautthu
*inthyayude desheeya mathsyam 
ans :  ayakkoora (maakral)
*parakkum mathsyangalude naadu ennariyappedunnathu 
ans :  baarbadosu
*prasavikkunna achchhan ennariyappedunna mathsyam  
ans :  kadalkkuthira (hippokaampasu)
*kolayaali mathsyam ennariyappedunnathu 
ans :  piraana
*ettavum kooduthal mathsyangal kaanappedunna samudram 
ans :  pasaphiku samudram
*chirikkaan kazhivulla jalajeevi 
ans :  dolphin 
*jalajeevikalil ettavum buddhiyulla jalajeevi 
ans :  dolphin
*oru kannadacchu urangunna jeevi 
ans :  dolphin
*dogu phishu ennariyappedunnathu 
ans :  shaarkku
*masthishkatthinre oru bhaagam urangukayum marubhaagam unarnnirikkukayum cheyyunna jeevikal 
ans :  dolphin, thimimgalam
*vydyuthi uthpaadippikkunna mathsyam 
ans :  eel mathsyam
*mathsyaennakalil ninnum dhaaraalamaayi labhikkunna jeevakam 
ans : jeevakam a
*mathsyam valartthalinekkuricchulla padtanam 
ans : pisikalcchar
*alankaara mathsyangalude raani 
ans : enchal phishu
*mathsyangalude shvaasanaavayavam 
ans : chekilappookkal
*thimimgalatthinre shvaasanaavayavam 
ans : shvaasakosham
*thel, ettukaali thudangiya jeevikalude shvaasanaavayavam 
ans : bukku langsu
*paattayude visarjjanaavayavam 
ans : maalppeejiyan naalikal
*ameebayude visarjjanaavayavam 
ans : sankochaphenam
*ettavum valiya ubhayajeevi 
ans : salamaandar
*baahyabeeja samyogam nadakkunna oru jeevi 
ans : thavala
*vaalillaattha ubhayajeevi 
ans : thavala
*pallillaattha ubhayajeevi 
ans : choritthavala (toad)
*karayilum jalatthilum vasikkunna jeevikalude shvaasanaavayavam 
ans : thvakku
*aagola thaapanam moolam vamshanaasham sambhaviccha aadya jeevi 
ans : svarnnatthavala
*ettavum kooduthal aayusulla jeevi 
ans : aama
*lokatthile ettavum valiya uragam  
ans : eshyan saalttu vaattar krokkodeyl
*ettavum cheriya uragam 
ans : palli
*vaalil kozhuppu sambharicchu vekkunna jeevi 
ans : palli
*svantham shareeratthinre athrayum naavinu neelamulla jeevi 
ans : onthu
*prathyulpaadanakaalatthu aan onthukalude kazhutthinte niram 
ans : chuvappu
*keralatthile muthalavalartthu kendrangal 
ans : peruvannaamoozhi, neyyaardaam
*ettavum kooduthal vaariyellukal ulla jeevi 
ans : paampu
*parakkunna paampu ennariyappedunnathu 
ans : pacchilappaampu
*thala thrikonaakruthiyil ulla paampu 
ans : anali (chenatthandan)
*paampinre vishappallaayi roopaantharam praapicchirikkunnathu 
ans : aama 
*paampinre vishasanchiyaayi roopaantharam praapicchirikkunnathu 
ans : umineer granthi
*naadee vyavasthaye baadhikkunna paampin visham 
ans : nyoorodoksin
*rakthaparyayana vyavasthaye baadhikkunna paampin visham 
ans : heemodoksin
*paampin visham raasaparamaayi 
ans : protteen
*paampin vishatthinre niram  
ans : manja
*paampin vishatthinethiraayi nalkunna marunnu 
ans : aantivenam
*paampukal illaattha raajyangal 
ans : ayarlandu, nyoosilandu
*vishappaampukal illaattha dveepu 
ans : madagaaskkar
*paampin vishatthekkuricchu padtanam nadatthunna inthyayile pradhaana sthaapanam 
ans : hophkin insttittyoottu
*paampukalude shalkkangal nirmmikkappettirikkunna padaarththam 
ans : keraattin
*ettavum kooduthal uragavargangalulla raajyam 
ans : osdreliya
*ettavum neelamulla paampu 
ans : rettikulettadu pytthan
*lokatthile ettavum valuthum bhaaramullathumaaya paampu 
ans : green anaakkonda
*ettavum cheriya paampu 
ans : noolppaampu
*karshakanre mithram ennariyappedunna paampu 
ans : chera
*ettavum vegamulla paampu 
ans : aaphrikkan maamba
*ettavum vishamulla paampu 
ans : kadalppaampukal
*prasavikkunna paampu 
ans : anali
*koodundaakkunna eka paampu 
ans : raajavempaala
*anali visham baadhikkunna shareerabhaagam 
ans : vrukka (rakthaparyayana vyavastha)
*moorkhante visham baadhikkunna bhaagam 
ans : thalacchor (naadee vyavastha)
*paampu, palli thudangiya jeevikalil manavumaayi bandhappetta avayavam 
ans : jekkabu sansu organ
*pakshikale kuricchulla padtanam 
ans : ornittholaji
*poppu ophu inthyan ornittholaji 
ans : e o hyoom
*pakshikalude shareeroshmaavu 
ans : 41 digri selshyasu
*ettavum valiya pakshi 
ans : ottakapakshi
*ettavum cheriya pakshi 
ans : hammingu berdu
*ettavum kooduthal aayusulla pakshi 
ans : ottakapakshi
*ettavum vegatthil odunna pakshi 
ans : ottakapakshi (80 kimi\mani)
*ettavum valiya muttayidunna pakshi 
ans : ottakapakshi (1. 5 kigraam)
*ettavum valiya kannulla pakshi 
ans : ottakapakshi
*shathrukkalil ninnum rakshapedaan mannil thalapoozhtthunna pakshi 
ans : ottakapakshi
*shareeravalippam nokkiyaal ettavum cheriya muttayidunna pakshi 
ans : ottakapakshi
*kanninekkaal valippam kuranja masthishkamulla pakshi 
ans : ottakapakshi
*ottakappakshiyude kaalile viralukalude ennam 
ans : randu
*purakottu parakkaan kazhiyunna pakshi 
ans : hammingu berdu
*ettavum cheriya muttayidunna pakshi 
ans : hammingu berdu 
*anthareekshatthil nishchalamaayi nilkkaan saadhikkunna pakshi 
ans : hammingu berdu 
*shareeraavalippam anusaricchu nokkiyaal ettavum valiya muttayidunna pakshi 
ans : kivi
*ettavum vegatthil parakkunna pakshi 
ans : perigrin phaalkkan
*ettavum kooduthal buddhiyulla pakshi 
ans : bloo dvittu
*sttuppidu berdu ennariyappedunna pakshi 
ans : thaaraavu
*kazhutthu poornna vrutthatthil thirikkaan kazhivulla pakshi 
ans : moonga
*shabdamundaakkaathe parakkunna pakshi 
ans : moonga
*ettavum valiya chirakulla pakshi 
ans : aalbadrosu
*ettavum neelamulla kaalulla pakshi 
ans : karinchirakan pavizhakkaali
*prakruthiyude thotti ennariyappedunna pakshi 
ans : kaakka   
*thaazhnna ooshmaavil jeevikkunna pakshi 
ans : pengvin
*varshatthil oru mutta maathram idunna pakshi 
ans : pengvin 
*aazhatthil neenthunna pakshi 
ans : pengvin   
*kaalppaadatthil vecchu mutta viriyikkunna pakshi 
ans : pengvin
*chirakukal neenthaan upayogikkunna pakshi 
ans : pengvin     
*pengvinre vaasasthalam ariyappedunnathu 
ans : rookkari
*pengvinukal kaanappedunna vankara 
ans : antaarttikka
*pakshikalude raajaavu ennariyappedunnathu 
ans : kazhukan
*pakal  ettavum kooduthal kaazhchashakthiyulla pakshi 
ans : kazhukan
*ettavum uyaratthil parakkunna pakshi 
ans : kazhukan
*kazhukanre kunju ariyappedunnathu 
ans : eeglattu
*nyoosilaantil maathram kaanappedunna pakshi 
ans : kivi
*osdreliyayil maathram kaanappedunna pakshi 
ans : emu
*ettavum kooduthal dooram sancharikkunna pakshi 
ans : aarttiku den
*inthyayil kaanappedunna pakshikalil ettavum valuthu  
ans : sarasan kokku
*ettavum karutthulla pakshi 
ans : baaldu eegil
*shokku absorbar savisheshathayulla pakshi 
ans : maramkotthi
*kozhimuttayude sharaashari bhaaram  
ans : 58 graam
*kozhimutta kruthrimamaayi viriyikkunna ooshmaavu 
ans : 37. 5 digri selshyasu
*kozhimutta viriyaan edukkunna samayam 
ans : 21 divasam
*thaaraavinre mutta viriyaan edukkunna samayam 
ans : 28 divasam
*ottakappakshiyude mutta viriyaan edukkunna samayam 
ans : 35-45 divasam
*pakshivarggatthile poleesu ennariyappedunnathu 
ans : kaakkatthampuraatti
*theneecchakkoottil muttayidunna pakshi 
ans : ponmaan
*pakshikalude vankara ennariyappedunnathu 
ans : thekke amerikka
*ushnaraktha jeevikalkku udaaharanam 
ans : sasthanikal, pakshikal
*sheetha raktha jeevikalkku udaaharanam 
ans : uragangal, malsyangal, ubhayajeevikal
*maureeshyasil kaanappettirunna vamshanaasham sambhaviccha pakshi 
ans : dodo
*jaappaneesu kvayil ennariyappedunna pakshi 
ans : kaadappakshi
*raanikkettu diseesu (ranikhet disease) baadhikkunnathu 
ans : kozhikale
*chundukalude agram kondu manam ariyunna pakshi 
ans : kivi
*pakshikalil ettavum pravartthanakshamamaaya avayavam 
ans : kannu
*pakshikalil ettavum pravartthanakshamatha kuranja avayavam 
ans : mookku (ghraanendriyam)
*pakshikalil ghraanashakthi ettavum koodiyathu 
ans : kivi
*pakshikalil ettavum kaazhchashakthiyullathu  
ans : perigrin phaalkkan
*pakshikalil ettavum  shravanashakthiyullathu 
ans : moonga
*kokkil sanchipole bhaagamulla pakshi 
ans : pelikkan
*ettavum aayusulla jeevi 
ans : aama (150 varsham)
*aanayude sharaashari jeevithakaalam  
ans : 70 varsham 
*manushyarude jeevithakaalam  
ans : 100 varsham
ettavum valiya sasthani 
ans : neelatthimimgalam
ettavum cheriya sasthani 
ans : bambil bee baattu
parakkunna sasthani 
ans : vavvaal
hrudayamidippu ettavum kuravulla jeevi 
ans : neelatthimimgalam
romamillaattha sasthani 
ans : neelatthimimgalam
ettavum valiya naavulla sasthani 
ans : neelatthimimgalam
thimimgalatthinre shareeratthuninnum labhikkunna sugandha vasthu 
ans : ambargreesu
thimimgala kozhuppu ariyappedunnathu 
ans : blabar
ettavum dyrghyameriya deshaadanam nadatthunna sasthani 
ans : gre veyl
neelatthimimgalatthinre garbhakaalam 
ans : 300-360 divasam
aanayude garbhakaalam 
ans : 600-650 divasam
manushyanre garbhakaalam 
ans : 270-280 divasam
ettavum vegam koodiya sasthani 
ans : cheetta 
ettavum vegam kuranja sasthani 
ans : slotthu
ettavum kooduthal paal ulpaadippikkunna jeevi 
ans : thimimgalam
ettavum valiya kunjine prasavikkunna jeevi 
ans : neelatthimimgalam
vellam kudikkaattha sasthani 
ans : kamgaaru eli
*karayile ettavum aayusulla sasthani 
ans : manushyan
*ettavum valiya karalulla jeevi 
ans : panni
*ettavum koodiya rakthasammarddhamulla jeevi 
ans : jiraaphu
*ettavum uyaram koodiya sasthani 
ans : jiraaphu
*ettavum neelam koodiya vaalulla mrugam 
ans : jiraaphu
*jiraaphinre kazhutthile kasherukkalude ennam 
ans : ezhu
*paandayude bhakshanam 
ans : mulayila
*nakham ullilekku valikkaan kazhiyaattha maarjjaara varggatthile jeevi 
ans : cheetta
*maarjjaara varggatthile ettavum valiya mrugam 
ans : sybeeriyan kaduva
*maarjjaara varggatthil samoohajeevitham nayikkunna eka mrugam 
ans : simham
*ghraanashakthi ettavum kooduthalulla sasthani 
ans : naaya
*kaandaamrugatthinre kompu enthu roopaantharam praapicchundaayathaanu 
ans : romam
*aana kazhinjaal karayile ettavum valiya mrugam 
ans : kaandaamrugam
*karayile ettavum valiya maamsabhukku  
ans : himakkaradi
*karayile ettavum kattikoodiya tholiyulla sasthani 
ans : kaandaamrugam
*ghraanashakthi ettavum kooduthalulla jeevi 
ans :  shaarkku
*muttayidunna sasthanikal 
ans :  plaattippasu, ekidna
*paalil ettavum kozhuppu kooduthalulla jeevi 
ans :  muyal
*ettavum kooduthal paal uthpaadippikkunna karayile jeevi 
ans :  aana
*karayile jeevikalil ettavum kooduthal thalacchorulla jeevi 
ans :  aana (ekadesham anchu kigraam)
*naalu kaalmuttukalum ore dishayil madakkaan kazhiyunna eka sasthanam 
ans :  aana
*thirinju nokkaan kazhiyaattha jeevi 
ans :  aana
*aana, vaalrasu ennivayude kompaayi roopaantharam praapicchirikkunnathu  
ans :  ulippallu
*loka gajadinam 
ans :  aagasttu 12
*manushyantethinu thulyamaaya kromasom samkhya kaanappedunna jeevi 
ans :  kaattumuyal
*ottakatthinre kaalile viralukalude ennam 
ans :  randu
*ottakangalude muzhayil sambharicchirikkunnathu  
ans :  kozhuppu
*muthukil randu muzhakalulla ottakam 
ans :  baakdriyan ottakam
*aahaaram kazhukiya shesham bhakshikkunna jeevi 
ans :  raakkoon
*ettavum shakthi koodiya thaadiyellulla mrugam  
ans :  kazhuthappuli
*vellakkaduvakalkku prashasthamaaya oreesayile vanyajeevisanketham 
ans :  nandan kaanan
*ettavum kooduthal dooram chaadunna jeevi  jeevi 
ans :  kamgaaru
*jeevikkunna phosil ennu visheshippikkunna jeevi 
ans :  paanda
*lokatthettavum kooduthal kaduvakal ulla raajyam 
ans :  inthya
*keralatthil kaduvakal ettavum kooduthalulla vanyajeevi sanketham  
ans :  periyaar
*ottakkulampulla ettavum valiya jeevi 
ans :  kaattumuyal
*ettavum valiya kannulla jeevi 
ans :  bheeman kanava
*ettavum uyaratthil thaamasikkunna sasthani  
ans :  yaakku
*paalinu pinku niramulla jeevi 
ans :  yaakku 
*keralatthil ettavum uyaratthil kaanappedunna sasthani \dakshinenthyayil kaanappedunna eka varayaadu 
ans :  neelagiri thaar
*ettavum madiyanaaya\urangunna sasthani  
ans :  kola
*ettavum valiya aalkkurangu 
ans :  gorilla
*ettavum cheriya aalkkurangu  
ans :  gibban
*inthyayil kaanappedunna aalkkurangu  
ans :  gibban
*aan kazhuthayum pen kuthirayum inachernnundaakunna kunju 
ans :  myool
*aan kuthirayum pen kazhuthayum inachernnundaakunna kunju 
ans :  hinni
*aan kaduvayum pen simhavum inachernnundaakunna kunju 
ans : dygan
*aan simhavum pen kaduvayum inachernnundaakunna kunju 
ans : lygar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions