India-general-knowledge-in-malayalam Related Question Answers

951. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാ ദിപ്പാക്കുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

952. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ?

രുഗ്മിണി ദേവി

953. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

പ്ളാസി യുദ്ധം

954. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:02

955. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

956. ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ സർവ്വീസ് പരീക്ഷ റദ്ദാക്കിയത്?

ലാൻസ്ഡൗൺ പ്രഭു

957. lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം?

ഝാൻസി റാണി റെജിമെന്റ്

958. ഇന്ത്യ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 15

959. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

അമൃത്‌സര്‍

960. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം?

ഇന്ത്യൻ ഹെംപ്

961. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

962. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

ദാദാഭായി നവറോജി

963. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

964. ഇന്ത്യയും ആദ്യ മുസ്ലീം രാജവംശം?

അടിമ വംശം (ഇൽബാരി രാജവംശം/ യാമിനി രാജവംശം /മാം ലുക് രാജവംശം; സ്ഥാപിച്ചത്: 1206 AD)

965. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ~ ആസ്ഥാനം?

മുംബൈ

966. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര?

പട്കായ്

967. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

968. പൂക്കളെക്കുറിച്ചുള്ള പഠനം?

ആന്തോളജി

969. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്?

റോബർട്ട് ക്ലൈവ്

970. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപച്ച

971. ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

പത്തനംതിട്ട

972. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം?

1885

973. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ഹാർഡിഞ്ച് ll

974. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

ചില്‍ക്ക

975. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?

ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution