India-general-knowledge-in-malayalam Related Question Answers

1001. ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

ഖജ്ജിയാർ (ഹിമാചൽ പ്രദേശ്)

1002. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1003. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്?

വിജയ് മല്യ

1004. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ( ഉത്തരാഖണ്ഡ്)

1005. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?

പഞ്ചാബ്

1006. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ത്രിപുര

1007. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?

1947 ജൂലൈ 4

1008. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?

കാഗസ് കീ ഫൂൽ

1009. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസേർവ്വ്?

ബോർ (മഹാരാഷ്ട്ര)

1010. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്?

ദാദാഭായ് നവറോജി

1011. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

കാൺപൂർ

1012. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?

റീത്താഫാരിയ

1013. ഇന്ത്യയുടെ ജനസാന്ദ്രത?

382 ച. കി.മീ

1014. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

1015. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1016. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

1017. ഇന്ത്യയിലെ ഏറ്റവുമധികം ഇ- മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1018. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?

മേരി പുന്നൻ ലൂക്കോസ്

1019. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?

ബംഗാളിലെ കുൾട്ടിയിൽ 1870ൽ

1020. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1021. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

2004

1022. ഇന്ത്യയുടെ ദേശീയ മൃഗം?

കടുവ

1023. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?

അമൃത്സർ(പഞ്ചാബ്)

1024. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

1025. ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്?

സർ. സയ്യിദ് അഹമ്മദ് ഖാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution