India-general-knowledge-in-malayalam Related Question Answers

1026. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം?

നോവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം; മുംബൈ)

1027. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്?

ബാലഗംഗാധര തിലകൻ

1028. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്?

ജെയിംസ് പ്രിൻ സെപ്പ്

1029. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?

1924

1030. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?

പ്രേം നസീർ

1031. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

1032. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്?

ദാദാഭായി നവറോജി

1033. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

1034. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?

രാജധാനി എക്സ്പ്രസ്

1035. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്?

മഹാലാനോബിസ്

1036. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഗുപ്തകാലഘട്ടം

1037. ഇന്ത്യൻ സാമൂഹിക - മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ?

രാജാറാം മോഹൻ റോയ്

1038. കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം?

തിരുവനന്തപുരം

1039. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

1040. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്?

MRTP Act ( Monopolies and Restrictive Trade Practice Act )

1041. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?

നാവിക് (Navigation with Indian Constellation)

1042. ഭുപട നിര്‍മ്മാണാവശ്യത്തിനായി ഇന്ത്യ കാര്‍ട്ടോസാറ്റ്-I വിക്ഷേപിച്ചത്?

2005 മെയ് 5

1043. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?

അറ്റോർണി ജനറൽ

1044. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?

അമർത്യാസെൻ - 1998 ൽ

1045. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു

1046. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?

വി. അൽഫോൻസാമ്മ

1047. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?

കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851

1048. ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

1049. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

1050. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം?

ബർമ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution