India-general-knowledge-in-malayalam Related Question Answers

1101. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)?

ബാണാസുരസാഗർ

1102. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

1103. ഇന്തോളജി എന്നാൽ?

ഇന്ത്യയെക്കുറിച്ചുള്ള പഠനം

1104. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?

അലൻ ഒക്ടേവിയൻ ഹ്യൂം

1105. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

1106. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

മർമഗോവ

1107. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബിഹാർ ( 1106/ ച.കി.മീ )

1108. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം?

ലക്ഷദ്വീപ്

1109. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

കാംബെ ഉൾക്കടൽ (കച്ച്)

1110. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി

1111. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?

ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്)

1112. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS IG

1113. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1114. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1115. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം?

കൊടുങ്ങല്ലൂർ

1116. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

8-

1117. ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

1118. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1119. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

പാട്യാല

1120. ബഹായി മത വിശ്വാസികളുടെ ഇന്ത്യയിലെ പ്രധാന ആരാധനാലയം?

ലോട്ടസ് ടെമ്പിൾ- ഡൽഹി

1121. മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ബ്രിട്ടീഷുകാർക്കുവേണ്ടി ഒപ്പുവച്ചതാര്?

ജെ.സി. ഹാനിംഗ്ടൺ

1122. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ.ആർ. റഹ്മാൻ

1123. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

1124. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

1125. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution