India-general-knowledge-in-malayalam Related Question Answers

1126. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1923 - മുംബൈ

1127. ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായഭരണകർത്താവ്?

മുഹമ്മദ് ഗവാൻ

1128. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്?

5%

1129. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം?

പിറ്റ്സ് ഇന്ത്യ നിയമം (1784)

1130. എയർ ഇന്ത്യയുടെ ആപ്തവാക്യം?

ഫ്ളൈയിങ് റിട്ടേൺസ്

1131. സംബസി നദി പതിക്കുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

1132. ഇന്ത്യൻ തപാൽ സ്റ്റാമ്പിന്‍റെ ഏറ്റവും ഉയർന്ന മൂല്യം?

നൂറ് രൂപ

1133. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്?

മൂന്നാർ

1134. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

1135. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?

മൈസൂർ

1136. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1137. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്?

ഡോ. ഹോമി ജഹാംഗീർ ഭാഭ

1138. സിക്ക്മതക്കാരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്?

ഗുരുദ്വാരകൾ

1139. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

1140. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

റെഗുലേറ്റിംഗ് ആക്റ്റ് (1773)

1141. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

മൗണ്ട് ബാറ്റൺ പ്രഭു

1142. ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്?

1965 ല്‍

1143. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?

ചൈന

1144. ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

ചരണ്സിങ്

1145. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

മുംബൈ

1146. സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

1147. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

1148. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

ഇന്ത്യ വിൻസ് ഫ്രീഡം

1149. രണ്ടാം കർണാട്ടിക ്യുദ്ധം നയിച്ച ഇംഗ്ലീഷ് സേനാനായകൻ?

റോബർട്ട് ക്‌ളൈവ്

1150. ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉളള രാജ്യം?

ഇന്ത്യ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution