India-general-knowledge-in-malayalam Related Question Answers

1151. റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?

2 (ഒന്ന് - ചൈന)

1152. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

1153. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്?

1947 ജൂലൈ 22

1154. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

1155. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

എം.എസ്സ്. സുബ്ബലക്ഷ്മി

1156. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

1921

1157. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?

കുശാനരാജവംശം

1158. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

1159. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?

കമ്മ്യൂണൽ അവാർഡ് (1932)

1160. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

ഗുജറാത്ത്

1161. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?

ജംഷഡ്പൂർ (ജാർഖണ്ഡ്)

1162. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

1986

1163. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്?

എം. വിശ്വേശരയ്യ

1164. ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി?

ഹുമയൂൺ

1165. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മിസോറാം

1166. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം?

ആഗാഖാൻ പാലസ് (പൂനെ)

1167. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

1168. ബി.സി.സി.ഐ സെക്രട്ടറി പദവി വഹിച്ച ഏക മലയാളി?

എസ്.കെ. നായർ

1169. ഫരീദ് എന്നത് ആരുടെ യഥാർത്ഥ പേരാണ്?

ഷേർഷാ സുരി

1170. ഒ.പി.ഇ.സിന്റെ ആസ്ഥാനം?

വിയന്ന

1171. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

എ.ആർ.റഹ്മാൻ

1172. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ?

ഝാൻസി റാണി -1957

1173. 1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്?

ഗാന്ധിജി

1174. ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

ഉത്തരാര്‍ദ്ധഗോളത്തില്‍

1175. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution