Related Question Answers
176. പപ്പായ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
പോർച്ചുഗീസുകാർ
177. ചിക്കൻപോക്സ് പകരുന്നത്?
വായുവിലൂടെ
178. യൂഗ്ലീനയുടെ സഞ്ചാരാവയവം?
ഫ്ള ജല്ല
179. കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?
ലാറ്ററൈറ്റ്
180. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?
ഹ്രസ്വദൃഷ്ടി (മയോപിയ)
181. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
ആൽബിനിസം
182. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?
അറബികൾ
183. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?
ആന്റിബോഡി B
184. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?
തലച്ചോറ് oR നാഢി വ്യവസ്ഥ
185. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?
കോശം
186. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?
ഭീമാകാരത്വം (Gigantism)
187. അന്നജത്തിലെ അടിസ്ഥാന ഘടകം?
ഗ്ലൂക്കോസ്
188. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?
പി.കെ.സേഥി
189. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?
പിതാവിന്‍റെ Y ക്രോമോസോം
190. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം?
സൾഫർ ഡൈ ഓക്സൈഡ്
191. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?
ഫ്ളോറിജൻ
192. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?
ടെറ്റനസ്
193. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?
എഫാസിയ
194. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
ലൂക്കോപീനിയ (Leukopaenia)
195. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കാശ്മീരി പാശ്മിന ആട്?
നൂറി
196. പക്ഷി വർഗ്ഗത്തിലെ പോലിസ് എന്നറിയപ്പെടുന്നത്?
കാക്ക
197. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?
വൈറ്റമിൻ D
198. ADH എന്ന ഹോർമോണിന്‍റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?
ഡയബറ്റിസ് ഇൻസിപ്പിഡസ്
199. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കശുവണ്ടി
200. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മരച്ചീനി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution