1. ലോകത്തിലെ ഒരു പ്രമുഖ സംപ്രേഷണ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് - “Nation shall speak peace unto nation” . ഏതാണ് ഈ സ്ഥാപനം? [Lokatthile oru pramukha sampreshana sthaapanatthinte mudraavaakyamaanu - “nation shall speak peace unto nation” . Ethaanu ee sthaapanam?]
Answer: ബി.ബി.സി (BBC) [Bi. Bi. Si (bbc)]