malayalam-kerala-psc-questions Related Question Answers
451. രാജസ്ഥാനിലെ ജയ്പൂരിനോട് ചേര്‍ന്നുള്ള ഉപ്പുജലതടാകം ഏത്?
453. ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
455. ഇന്ത്യയില്‍ ഉറി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
456. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്?
457. ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല?
458. 1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
460. ദേശീയ വിജ്ഞാന കമ്മീഷന് നിലവില്‍ വന്നതെന്ന്?
461. മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് ആര്?
462. ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
463. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
464. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനം?
465. കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
467. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതിഉല്പാദനകേന്ദ്ര സ്ഥാപിതമായത് എവിടെ?
468. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
469. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത്?
471. വിദ്യാഭ്യാസം ഏത് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്?
472. ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്?
473. ജലവൈദ്യുത ഉല്പാദനത്തില് ഒന്നാം സ്ഥാനമുള്ള സംസ്ഥാനം?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution