malayalam-kerala-psc-questions Related Question Answers

551. സംസ്ഥാനങ്ങളുടെ ഭരണത്തലവന്‍?





552. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദവിയേത്?





553. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?





554. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?





555. മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്‍?





556. 'ഫോകുവോച്ചി' എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്?





557. ഡൽഹി-അമൃത്‌സർ ദേശീയ പാത ഏത്?





558. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?





559. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?





560. കേന്ദ്രഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?





561. ഹര്‍ഷവര്‍ധനന്‍റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി





562. ഇന്ത്യയെ കണ്ടെത്തല്‍' എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ്?





563. പാര്‍ലമെന്‍റിന്‍റെ ശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





564. സൂററ്റ് മുതല്‍ കന്യാകുമാരി വരെ നീളുന്ന പര്‍വ്വതനിരയേത്?





565. കേരളത്തിലെ കരകൗശല ഗ്രാമം ഏത്?





566. ലോകത്ത് റബ്ബറുല്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യം?





567. സാർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്





568. നഗരപാലികാ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ ഇടയായ ഭരണഘടന ഭേദഗതി ഏത്?





569. സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനം?





570. വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്?





571. സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദമോഹന്‍ ബോസും ചേര്‍ന്ന് 1876 ല്‍ സ്ഥാപിച്ച സംഘടന





572. ടോളമിയുടെ കൃതികള്‍ നൗറ എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?





573. ഏറ്റവും കൂടുതല്‍ തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി?





574. ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയേത്?





575. ഒളിമ്പിക്സ് 2016-ന് വേദിയാകാനുള്ള സ്ഥലം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution