malayalam-kerala-psc-questions Related Question Answers

651. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?





652. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി;





653. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്ക് ഏതാണ്?





654. കേരളത്തിന്‍റെ നിലവിലെ ലോകായുക്ത?





655. തിരുപ്പതി ഏത് സംസ്ഥാനത്താണ്?





656. താഴെ തന്നിരിക്കുന്നവയില്‍ പഞ്ചാബിലെ നൃത്തരൂപമേത്?





657. യു.എന്‍.മനുഷ്യാവകാശ പുരസ്കാരം നേടിയ ഭാരതീയന്‍ ആര്?





658. ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം?





659. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?





660. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്‌





661. കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഏത്?





662. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം:





663. ഇന്ത്യയില്‍ ആദ്യമായി ലോകായുക്ത നിലവില്‍ വന്ന സംസ്ഥാനം ഏത്?





664. കോളാര്‍ സ്വര്‍ണ്ണ ഖനി സ്ഥിതി ചെയ്യുന്നത് എവിടെ?





665. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്





666. ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്‍റെ യുണിറ്റാണ്?





667. പ്രശസ്തമായ ‘കേദാർനാഥ്‌ ‘ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?





668. ആംഗല സാമ്രാജ്യം രചിച്ചത്?





669. വിവരാവകാശ നിയമം നിലവിൽവന്ന വർഷം:





670. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?





671. സുപ്രീംകോടതി ജഡ്ജി രാജി സമര്‍പ്പിക്കുന്നതാര്‍ക്ക്?





672. ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്‍റെ നാഷണല്‍ ഗെയിം ആണ്?





673. ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?





674. മലാലാ ദിനമായി ആചരിക്കുന്നതെന്ന്





675. ദേശീയ വനിതാക്കമ്മീഷന്റെ പ്രസിദ്ധീകരണം :





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution