malayalam-kerala-psc-questions Related Question Answers

701. കേരളത്തില്‍ തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തുടങ്ങിയത്?





702. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ പുഴ?





703. കേരളത്തില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏക വീമാനത്താവളം?





704. ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത്?





705. കേരളത്തിന്റെ "മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം : .





706. ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര?





707. കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?





708. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?





709. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം





710. താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്?





711. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി





712. ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?





713. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം?





714. കേരളത്തിലെ ആദ്യവർത്തമാനപ്പത്രം : ...





715. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?





716. 10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ്?





717. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം





718. കോസി ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?





719. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ആരായിരുന്നു?





720. ഹാരിയറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെ?





721. സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം:





722. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം;





723. ഇന്ത്യയിലെ ആദ്യ തദ്ദേശീയബാങ്ക് ഏത്?





724. ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?





725. സിൽവർ വിപ്ലവം എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution