malayalam-kerala-psc-questions Related Question Answers

726. കുളു താഴ്വര ഏതു സംസ്ഥാനത്താണ്?





727. ശതവാഹന സാമ്രാജ്യം സ്ഥാപിച്ചത്?





728. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?





729. കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയബാങ്ക് ഏത്?





730. ബ്രിട്ടീഷ് ഗവണ്മെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം:





731. മുസ്ലീം ലീഗ് ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിച്ചതെന്ന്?





732. ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?





733. മഹാത്മാ എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?





734. 2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം?





735. ലോക്നായിക് എന്ന പേരിൽ അറിയപ്പെടുന്നതാര്?





736. കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?





737. സാരെ ജഹാംസെ അച്ഛാഎന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്?





738. നികുതികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?





739. 1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്





740. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമേതാണ്?





741. UGC നിലവിൽ വന്ന വര്ഷം





742. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?





743. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ താവളമായ നാഷണല്‍ പാര്‍ക്ക്?





744. അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്‍കുന്നതാര്?





745. റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്?





746. സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?





747. കേരളത്തില്‍ അവസാനമായി രൂപം കൊണ്ട കോര്‍പ്പറേഷന്‍ ഏത്?





748. ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?





749. പ്രവൃത്തിയുടെ യൂണിറ്റ്





750. ഇന്ത്യയില്‍ സൗരോര്‍ജത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution