malayalam-kerala-psc-questions Related Question Answers

751. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ടുഗ്രഹം:





752. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി: . . . .





753. ഓംബുഡ്മാന്‍ പദവി നിലവില്‍ വന്ന ആദ്യ രാജ്യം?





754. മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത ആര്?





755. ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്? .





756. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?





757. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം:





758. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ:





759. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക:





760. കാസ്റ്റിക്സോഡ എന്നറിയപ്പെടുന്ന പദാർത്ഥം:





761. ഗവര്‍ണ്ണറുടെ മാപ്പധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?





762. ദേശീയ പട്ടികജാതി –പട്ടികവര്‍ഗ്ഗ കമ്മീഷനെ വിഭജിച്ച് രണ്ട് പ്രത്യേക കമ്മീഷനുകളാക്കിയ ഭേദഗതി ഏത്?





763. ബംഗാളിപത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ





764. ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?





765. സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്?





766. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?





767. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയാര്?





768. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?





769. ഭൂമദ്ധ്യരേഖയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം?





770. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് ・ ・





771. ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്?





772. കോട്ട തെര്‍മ്മല്‍ പവര്‍പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?





773. ആവൃത്തിയുടെ യുണിറ്റ് ഏത്?





774. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?





775. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution