malayalam-kerala-psc-questions Related Question Answers

826. കേന്ദ്രത്തിന്‍റേയും സംസ്ഥാനങ്ങളുടേയും കണ്‍സോളിഡേറ്റ് ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





827. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്?





828. 1927 ല്‍ ഇന്ത്യ സന്ദര്‍ശിച്ച കമ്മീഷന്‍





829. 'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?





830. സമാനബന്ധം കണ്ടെത്തുക : Rectangle:Square :: Ellipse :_______





831. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍





832. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാന്‍ ആകുന്ന വ്യക്തി ആരായിരിക്കണം?





833. സംസ്ഥാന നിയമസബയില്‍ നയപ്രഖ്യാപനം നടത്തുന്നതാര്?





834. സാംബസി നദി കണ്ടുപിടിച്ചതാര്?





835. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര? . . . ...





836. a യുടെ ‘b’ ശതമാനവും “b” യുടെ "a" ശതമാനവും കൂട്ടിയാൽ ‘ab" യുടെ എത്ര ശതമാനം ആണ്?





837. ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?





838. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്?





839. ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് എവിടെ വച്ചായിരുന്നു?





840. രണ്ട് :സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?





841. 1 മുതൽ 50 വരെയുള്ള എന്നാൽ സംഖ്യകളുടെ തുകയെത്ര ?





842. 203^2-197^2 വിലയെന്ത്?





843. ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്?





844. 15,000 രൂപ ബാങ്കിൽ സാധാരണ പലിശനിരക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ? .





845. ഭരണഘടനയുടെ ഏത് ഭേതഗതിയിലൂടെയാണ് 'മൌലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത്?





846. ഹുമയൂണിന്‍റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ?





847. ജാത്ര ഏതു സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?





848. 6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പാദവ്യാസമുള്ള വൃത്തസ്തുപിക നിർമ്മിച്ചാൽ വൃത്തസ്തുപികയുടെ ഉയരമെന്ത്?





849. ലോക ലഹരി വിരുദ്ധ ദിനം





850. (x+2)/x ന്റെയും (x-2)/x ന്റെയും ശരാശരി എത്ര?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution