malayalam-kerala-psc-questions Related Question Answers

851. ഒരു ഉദ്യോഗസ്ഥന്‍ ആ വ്യക്തിക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അത് തടഞ്ഞുകൊണ്ട് കോടതി പ്രഖ്യാപിക്കുന്ന റിട്ട്?





852. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു ?





853. ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





854. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്രരേഖ ഏത്?





855. പട്ടിണി ജാഥ നയിച്ചത്?





856. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു?





857. കുടുംബശ്രീ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കിയ കേരളത്തിലെ ജില്ല?





858. രാസവസ്തുക്കളുടെ രാജാവ്?





859. ഭരണഘടനയില്‍ ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ പട്ടിക ഏത്?





860. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ലയേത്?





861. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ്?





862. 'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?





863. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ആദ്യഘട്ടം





864. ജനലോക്പാല്‍ ബില്‍ ലോക്സഭ പാസ്സാക്കിയത് എന്ന്?





865. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?





866. ആയ് രാജവംശത്തിന്‍റെ തലസ്ഥാനം?





867. 10,25,46,73,106____ശ്രേണിയിലെ അടുത്ത പദം ഏത്





868. A. B യുടെ മകളാണ് B.C യുടെ അമ്മയും. D.C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ള ബന്ധം എന്ത് ?





869. കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം എങ്കിൽ GUARD നെ എങ്ങനെയെഴുതാം?





870. വോട്ടര്‍പട്ടിക പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ആദ്യ സംസ്ഥാനമേത്?





871. ക്ലോക്കിൽ 10,00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര





872. ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?





873. സാരെ ജഹാംസെ അച്ഛാ എന്ന പ്രസിദ്ധമായ ദോശഭതക്തിഗാനം രചിച്ചതാര്?





874. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആര്?





875. കേരള വനിതാകമ്മീഷന്‍റെ കണ്ണൂം കാതുമായി പ്രവര്‍ത്തിക്കുന്ന സമിതി ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution