malayalam-kerala-psc-questions Related Question Answers

901. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ്?





902. തേയിലയുടെ ജന്മദേശം?





903. പട്ടികജാതി കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആര്?





904. വൈലോപ്പിള്ളി സംസ്കൃത ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?





905. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം





906. ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്?





907. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ?





908. ഇന്ത്യാ ഗവണ്‍മെന്‍റ് സ്ത്രീശാക്തീകരണ (Women's Empowerment) വര്‍ഷമായി ആചരിച്ചത്?





909. ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത വൈസ്രോയി ആര്?





910. കേരളത്തിലെ ആദ്യ സ്പീക്കര്‍?





911. 'ആള്‍ ഇന്ത്യ കിസാന്‍സഭ' രൂപീകരിച്ച സ്ഥലം





912. കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രി ആയിരുന്നത്?





913. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?





914. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?





915. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?





916. 'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?





917. ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ്?





918. കേരളത്തില്‍ ഓട് വ്യവസായത്തിന് പേരുകേട്ട സ്ഥലം?





919. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?





920. ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?





921. അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?





922. മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്?





923. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?





924. ഞാൻ എന്ന ആത്മകഥയുടെ രചയിതാവ്?





925. അദിശ അളവ് അല്ലാത്തത് ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution