malayalam-kerala-psc-questions Related Question Answers

1001. റാണി ത്സാന്‍സി മറൈന്‍ നാഷണല്‍ പാര്‍ക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?





1002. കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്?





1003. ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക പദവി നല്‍കുന്ന സംസ്ഥാനം ഏത്?





1004. ഇന്ത്യയിലെ ഒന്നാമത്തെ നിയമസഭ ഓഫീസര്‍ ആര്?





1005. താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി





1006. ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു?





1007. കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത്?





1008. കേരളത്തിലെ ആദ്യത്തെ ഇ-കോടതി നിലവില്‍ വന്നതെവിടെ?





1009. ആലപ്പുഴ പട്ടണത്തിന്‍റെ ശില്‍പ്പി ആര്?





1010. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമം?





1011. എത്രാമത്തെ പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?





1012. ഇന്ത്യയുടെ ദേശീയപതാക ചന്ദ്രനില്‍ എത്തിയത് എന്ന്?





1013. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആന്താരാഷ്ട്ര സംഘടന ഏത്?





1014. ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?





1015. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍?





1016. കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്സ് നിൽക്കുന്നത്?





1017. ദേശീയ വനിതാ കമ്മീഷന്‍റെ ആദ്യ ചെയര്‍പേഴ്സണ്‍ ആര്?





1018. പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





1019. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?





1020. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്?





1021. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?





1022. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്





1023. നംദഫ ദേശീയോദ‌്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?





1024. "പെന്‍സില്‍ ലെഡ്" ഏത് പദാര്‍ത്ഥമാണ്?





1025. സര്‍ദാര്‍ സരോവര്‍ പദ്ധതി നിലനില്‍ക്കുന്ന നദി ഏതാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution