726. ഒരു മട്ടത്രികോണത്തിന്റെ കർണം 13സെ. മീ.യും പാദം 12 സെ.മീ. യുമായാൽ അതിന്റെ ലംബം എത്ര സെന്റിമീറ്ററായിരക്കും?
727. 250ന്റെ 8 ശതമാനത്തിന്റെ 20 ശതമാനമെത്രയാണ്?
728. ഒരു കച്ചവടത്തിൽ ഡെന്നി, ദിലീപ്, ജോമോൻ ഇവർ ചേർന്ന് യഥാക്രമം 4: 5:6 എന്ന അനുപാതത്തിൽ മുതൽ മുടക്കി. കച്ചവടത്തിൽ 1 800/- രൂപ ലാഭം കിട്ടിയാൽ അതിൽ ഡെന്നിയുടെ വിഹിതമെത്ര?
729. തവള വെള്ളത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെ ശ്വസിക്കുന്നു. എന്നാൽ കരയിലായിരിക്കുമ്പോൾ ശ്വസിക്കുന്നത്എങ്ങനെയാണ്?
730. കൃത്രിമമായി മുട്ട വിരിയിക്കാൻ സാധ്യമാക്കുന്ന യന്ത്രം
731. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാർബൺഡൈ ഓക്സൈഡും ജലവും ഉപയോഗിച്ച് സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയയെ പറയുന്ന പേര്?
732. നട്ടെല്ലുള്ള ജീവികൾ അറിയപ്പെടുന്നത് എന്നാണ്
733. കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവികളെ പറയുന്ന പേര്?
734. റബർ പാൽ ഖരീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ്?
735. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
736. കൊല്ലം ജില്ലയിലെ കടലോരപ്ര ദേശങ്ങളായ നീണ്ടകര, ചവർ, കോവിൽത്തോട്ടം എന്നീ സ്ഥലങ്ങൾ എന്തിനു പേരുകേട്ടതാണ്?
737. രണ്ടാം മില്ലേനിയത്തിലെ അവസാനത്ത ദിവസം?
738. പഞ്ചായത്ത് രാജ് ഇന്ത്യയിൽ ആദ്യ മായി അവതരിപ്പിച്ചത് ഏതു സംസ്ഥാനത്താണ്?
739. Nandigram', of West Bengal is in the district of
740. Lottery was first started in
741. Which among the following space agencies released the first ever image entire universe (an all-sky image) very recently?
742. The code name given to India's first atomic explosion at Pokran in 1974 is
743. G-15, the Economic Organisation of Developing countries was formed in the year
744. Which of the following is not a tributor of Bharathappuzha
745. The year in which Kerala State Roa Transport Corporation came into existence?
746. In which district the headquarter o Kerala Agro Machinery Corporation situates?
747. The largest district in Kerala:
748. India's only Ayurvedic Mental Hospita is at:
749. The biggest dam in Kerala:
750. Which among the following is known as Yavanapriya?