201. 2017-ലെ ഗോൾഡ്മാൻ പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഇന്ത്യക്കാരനായ പ്രഫുല്ല സാമന്ത്രയാണ്. അന്താരാഷ്ട്രരംഗത്ത് ശ്രദ്ദേയമായ ഈ പുരസ്കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ?
202. കേരള സാമൂഹിക നവോത്ഥാന നായകൻ വാഗ്ഭടാനന്ദന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത് ആർക്ക്?
203. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗർ പുരസ്കാരം നേടിയ മലയാളി സംവിധായകൻ?
204. 2017-ലെ ജ്ഞാന പീഠ പുരസ്കാരം ലഭിച്ച കൃഷ്ണ സോബ്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?
205. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
206. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന നിര്‍മ്മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്?
207. 2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
208. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്.?
209. താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്?
210. 2012-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തിലെ പ്രസിഡന്റിനാണ്?
211. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്?
212. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
213. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
214. 63 -മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം?
215. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയ നടൻ?
216. ഷാജിഎൻകരുണിന്റെ പിറവി എന്ന ചിത്രത്തിലൂടെ 1989 ലെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നടൻ?
217. നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത
218. എഴുത്തച്ഛന് പുരസ്കാരം നേടിയ ആദ്യ വനിത
219. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏത്
220. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏത്
221. ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത്
222. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വനിത
223. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
224. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
225. രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ വനിത