കോൾ ഇന്ത്യ 2023-24 ഓടെ 500 പദ്ധതികൾക്കായി 1.22 ലക്ഷം കോടി രൂപ നിക്ഷേപിക്കും
കോൾ ഇന്ത്യ 2023-24 ഓടെ 500 പദ്ധതികൾക്കായി 1.22 ലക്ഷം കോടി രൂപ നിക്ഷേപിക്കും
കൽക്കരി കുഴിച്ചെടുക്കൽ , അടിസ്ഥാന സൗ കര്യങ്ങൾ, പദ്ധതി വികസനം, പര്യവേക്ഷണം, ശുദ്ധമായ കൽക്കരി സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട 500 പദ്ധതികൾ വികസിപ്പിക്കുന്നതിന് കോൾ ഇന്ത്യ ലിമിറ്റഡ് 1.22 ലക്ഷം കോടി രൂപ നിക്ഷേപിക്കും.