• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • റെയില്‍വേയില്‍ 523 അപ്രന്റിസ് ഒഴിവുകള്‍; ഡിസംബര്‍ ഒന്നുവരെ അപേക്ഷിക്കാം

റെയില്‍വേയില്‍ 523 അപ്രന്റിസ് ഒഴിവുകള്‍; ഡിസംബര്‍ ഒന്നുവരെ അപേക്ഷിക്കാം

  • സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 413 അപ്രന്റിസും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ 110 അപ്രന്റിസ് ഒഴിവും. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുരിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.  സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ- 413  ഡി.ആർ.എം. ഓഫീസ്: വെൽഡർ- 50, ടർണർ- 25, ഫിറ്റർ- 50, ഇലക്ട്രീഷ്യൻ- 50, സ്റ്റെനോഗ്രാഫർ(ഹിന്ദി)- 2, സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്)- 2, എച്ച്.എസ്. ഇൻസ്പെക്ടർ- 3, കംപ്യൂട്ടർ ഓപ്പറേറ്റർ- 8, മെഷിനിസ്റ്റ്- 10, മെക്കാനിക്ക് ഡീസൽ- 15, മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്- 10, മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 30.  വാഗൺ റിപ്പയർ ഷോപ്പ്/ റായ്പുർ:   ഫിറ്റർ- 69, വെൽഡർ- 69, മെഷിനിസ്റ്റ്- 4, ഇലക്ട്രീഷ്യൻ- 9, എം.എം. വെഹിക്കിൾ- 3, ടർണർ- 2, സ്റ്റെനോഗ്രാഫർ (ഹിന്ദി)- 1, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 1.  മോഡേൺ കോച്ച് ഫാക്ടറി- 110  ഒഴിവുകൾ: ഫിറ്റർ- 55, ഇലക്ട്രീഷ്യൻ- 35, വെൽഡർ- 20.  യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം.  പ്രായപരിധി: 15 വയസ്സ് പൂർത്തിയായിരിക്കണം. 24 വയസ്സ് കവിയാൻ പാടില്ല. എസ്.സി./ എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും വിമുക്തഭടൻ/ ഭിന്നശേഷി വിഭാഗത്തിന് 10 വർഷവും വയസ്സിളവ് ലഭിക്കും.  അപേക്ഷിക്കേണ്ട വിധം: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപേക്ഷിക്കാനായി www.apprenticeshipindia.org എന്ന വെബ്സൈറ്റ് കാണുക. വിശദവിവരങ്ങൾ secr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക. മോഡേൺ കോച്ച് ഫാക്ടറിയിൽ അപേക്ഷിക്കാനായി www.mcfrecruitment.in എന്ന വെബ്സൈറ്റ് കാണുക  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 1.     523 apprentice vacancies in Indian railway, job notification
  •  

    Manglish Transcribe ↓


  • sautthu eesttu sendral reyilveyil 413 aprantisum raaybareliyile moden kocchu phaakdariyil 110 aprantisu ozhivum. Sautthu eesttu sendral reyilveyil raaypurile divishanal reyilve maanejar opheesilum vaagan rippayar shoppilumaanu avasaram. Onlynaayi apekshikkanam.  sautthu eesttu sendral reyilve- 413  di. Aar. Em. Ophees: veldar- 50, darnar- 25, phittar- 50, ilakdreeshyan- 50, sttenograaphar(hindi)- 2, sttenograaphar(imgleeshu)- 2, ecchu. Esu. Inspekdar- 3, kampyoottar opparettar- 8, meshinisttu- 10, mekkaanikku deesal- 15, mekkaanikku raphrijareshan aandu eyar kandeeshaning- 10, mekkaanikku aatto ilakdrikkal aandu ilakdreaaniksu- 30.  vaagan rippayar shoppu/ raaypur:   phittar- 69, veldar- 69, meshinisttu- 4, ilakdreeshyan- 9, em. Em. Vehikkil- 3, darnar- 2, sttenograaphar (hindi)- 1, sttenograaphar (imgleeshu)- 1.  moden kocchu phaakdari- 110  ozhivukal: phittar- 55, ilakdreeshyan- 35, veldar- 20.  yogyatha: patthaamklaasu paasaayirikkanam. Allenkil thatthulyam. Bandhappetta vishayatthil ai. Di. Ai. Kozhsu paasaayirikkanam.  praayaparidhi: 15 vayasu poortthiyaayirikkanam. 24 vayasu kaviyaan paadilla. Esu. Si./ esu. Di. Vibhaagatthinu 5 varshavum o. Bi. Si. Vibhaagatthinu 3 varshavum vimukthabhadan/ bhinnasheshi vibhaagatthinu 10 varshavum vayasilavu labhikkum.  apekshikkenda vidham: sautthu eesttu sendral reyilveyil apekshikkaanaayi www. Apprenticeshipindia. Org enna vebsyttu kaanuka. Vishadavivarangal secr. Indianrailways. Gov. In enna vebsyttu kaanuka. Moden kocchu phaakdariyil apekshikkaanaayi www. Mcfrecruitment. In enna vebsyttu kaanuka  apeksha sveekarikkunna avasaana theeyathi: disambar 1.     523 apprentice vacancies in indian railway, job notification
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution