• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ബി.ടെക് പ്രവേശനം announcements education-malayalam

ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ബി.ടെക് പ്രവേശനം announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  ഐ.എച്ച്‌.ആർ.ഡി.യുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുവരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി 17 മുതൽ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് വിവിധ കോളേജുകളിൽ സീറ്റുകൾ ഒഴിവുള്ളത്. ആറ്റിങ്ങൽ ( ഫോൺ-8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂർ (8547005100), ചെങ്ങന്നൂർ (8547005032), ചേർത്തല (8547005038) കല്ലൂപ്പാറ (8547005034), പൂഞ്ഞാർ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് ഐ.എച്ച്.ആർ.ഡി.യുടെ എൻജിനീയറിങ് കോളേജുകൾ. എൻജിനീയറിങ് പഠനത്തിനായി സംസ്ഥാനത്ത് അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷകൾ നേരിട്ടോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കാം. നിയമാനുസൃതം അർഹതപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  ai. Ecchu. Aar. Di. Yude keezhilulla enjineeyaringu kolejukalil moonnaam ghatta alottmentinu shesham ozhivuvarunna bi. Deku seettukalilekku thathsamaya praveshanatthinaayi 17 muthal apekshikkaam. Ilakdreaaniksu aandu bayomedikkal enjineeyaringu, ilakdreaaniksu aandu kammyoonikkeshan enjineeyaringu, ilakdrikkal aandu ilakdreaaniksu enjineeyaringu, kampyoottar sayansu aandu enjineeyaringu, mekkaanikkal enjineeyaringu ennee vishayangalilaanu vividha kolejukalil seettukal ozhivullathu. Aattingal ( phon-8547005037), karunaagappalli (8547005036), kottaarakkara (8547005039), adoor (8547005100), chengannoor (8547005032), chertthala (8547005038) kallooppaara (8547005034), poonjaar (8547005035), thrukkaakkara (8547005097) ennividangalilaanu ai. Ecchu. Aar. Di. Yude enjineeyaringu kolejukal. Enjineeyaringu padtanatthinaayi samsthaanatthu amgeekaricchittulla vidyaabhyaasa yogyatha nediyittullavarkku apekshakal neritto i-meyil mukhenayo bandhappetta kolejukalil samarppikkaam. Niyamaanusrutham arhathappettavarkku pheesilavu labhikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution