• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പി.ജി. പ്രവേശനം: കമ്യൂണിറ്റി ക്വാട്ട ലിസ്റ്റ് announcements education-malayalam

പി.ജി. പ്രവേശനം: കമ്യൂണിറ്റി ക്വാട്ട ലിസ്റ്റ് announcements education-malayalam

  • announcements education-malayalam  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയുടെ പി.ജി. പ്രവേശനവുമായി ബന്ധപ്പെട്ട എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്കുപട്ടികയിൽ ഉൾപ്പെട്ടവരെ മെറിറ്റടിസ്ഥാനത്തിൽ കോളേജുകളിൽ നിന്നും ബന്ധപ്പെട്ട് പ്രവേശനം പൂർത്തീകരിക്കും. 19-ന് മൂന്ന് മണി വരെ പ്രവേശനമെടുക്കാം.
  •  

    Manglish Transcribe ↓


  • announcements education-malayalam  thenjippalam:  kaalikkattu sarvakalaashaalayude pi. Ji. Praveshanavumaayi bandhappetta eydadu kolejukalile kamyoonitti kvaatta raanklisttu prasiddheekaricchu. Raankupattikayil ulppettavare merittadisthaanatthil kolejukalil ninnum bandhappettu praveshanam poorttheekarikkum. 19-nu moonnu mani vare praveshanamedukkaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution