.'കാക്കനാടൻ‘ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?(a) ജോർജ് വർഗീസ്(b) ജോർജ് ജോസഫ് (c) ജേക്കബ് വർഗീസ്(d)ജോസ് ജോസഫ്
7
.‘To love is divine’ ഈ വാകൃത്തിന്റെ ഏറ്റവും ഉചി തമായ തർജമയാണ്:(a) സ്നേഹം ദൈവമാണ് (b) സ്നേഹം ദൈവീകമാണ് (c) ദൈവത്തെ സ്നേഹിക്കണം (d) സ്നേഹിക്കുക എന്നത് ദൈവീകമാണ്
8
.’പയ്യെത്തിന്നാൽ പനയും തിന്നാം' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ്.(a) Slow and steady wins the race (b) Eat more if eat slowly (c) Slow eating leads to gain more (d)Slow eater can eat palm
9
.’ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു’-ഈ വാകൃത്തിലെ തെറ്റായ പ്രയോഗമേത്?(a) നോക്കിച്ചിരിച്ച്(b)ഓരോ കാഴ്ചകൾ(c) അവർ പരസ്പരം (d)കാണുന്നതിനിടെ
10
.കളിയാക്കുക എന്നർഥം വരുന്ന ശൈലിയേത്?(a) ഭംഗിവാക്ക് പറയുക (b) താളം തുള്ളുക (c) പാവ കളിപ്പിക്കുക (d) ചെണ്ട കൊട്ടിക്കുക.
.ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ് പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര? (a)312 (b)50 (c) 288 (d) 600
16
.a:b=2:3 ഉം b:c=4:5 ഉം ആയാൽ a:c എത്ര ? (a) 8:15 (b) 2:5 (c) 15:8 (d)5:2
17
.24cm നീളമുള്ള ഒരു കമ്പി 35cm2 വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്റെ നീളമെത്ര? (a) 7 cm (b) 12 cm (c)8cm (d)6cm
18
.ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കുർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്രസമയം വേണം? (a) 60 മിനിറ്റ് (b) 180 മിനിറ്റ് (c) 30 മിനിറ്റ് (d) 20 മിനിറ്റ്
19
.12,18,27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14, 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?(a) 100 (b) 104(c) 108 (d) 110
20
.45, 47, 52, 81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?(a) 45 (b) 47(c)52 (d)81
21
.ഒരുകാർ ഓടിയ ദൂരത്തിന്റെ പകുതി
40.കി.മീ. വേ ഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര? (a)48കി.മീ (b)50കി.മീ (c)55കി.മീ (d)49കി.മീ
22
.Aയും Bയും കൂടി ഒരു ജോലി 6 ദിവസംകൊണ്ട് തീർക്കും.Aഒറ്റയ്ക്ക് 10 ദിവസം എടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്താൽ എത്ര ദിവസം എടുക്കും? (a) 18 (b) 16 (c) 4 (d) 15
23
.അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2;3 ആകും എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര?(a)30 (b) 15 (c) 10 (d) 20
24
.100നും 400-നും ഇടയിൽ, 6 കൊണ്ട്.നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? (a)48 (b) 49 (c) 50 (d) 51
25
.ഒരു സംഖ്യയുടെ മൂന്നുമടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത്? (a) 8 (b)7 (c) 16 (d) 12
26
.വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു സമചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര?(a) 144 (b) 288 (c)36(d)72
27
.23x1=65 ആയാൽx എത്ര?(a)2 (b)3 (c)6 (d) 5
28
.ഒരു സമാന്തര ശ്രേണിയുടെ 4-ാം പദം 31ഉം 6–ാം പദം 47ഉം ആയാൽ ആദ്യപദം എത്ര?(a) 8 (b) 15(c)11 (d)7
29
.8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?(a) 1750 (b) 1700(c) 1600 (d) 1785
30
. ഒരു ക്ലോക്ക് 9 മണി 20 മിനിട്ട് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?(a) 2 മണി20 മിനിട്ട് (b)9 മണി20 മിനിട്ട്(c) 3 മണി 20 മിനിട്ട് (d) 2 മണി 40 മിനിട്ട്
31
.ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ടരാഷ്ട്രപതി(a) ശങ്കർ ദയാൽ ശർമ്മ (b) കെ.ആർ. നാരായണൻ (c) ആർ. വെങ്കിട്ടരാമൻ (d) എ.പി.ജെ. അബ്ദുൾകലാം
32
. ‘മഡീബ' എന്നറിയപ്പെടുന്ന ദേശീയ നേതാവ്: (a) ബരാക് ഒബാമ (b) മാർട്ടിൻ ലൂഥർ കിങ് (c) നെൽസൺ മണ്ടേല (d) എബ്രഹാം ലിങ്കൺ
33
.ഭഗത് സിംഗിന്റെ സ്മാരകമായ 'ഭഗത് സിംഗ് 'ചൗക്ക് സ്ഥിതി ചെയ്യുന്നത്?(a) ലാഹോർ (b) അഹമ്മദാബാദ്(c) കൊൽക്കത്ത (d) ഇസ്ലാമാബാദ്
34.
ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്?(a) മുംബൈ (b) ചെന്നൈ(c) ഗോവ (d) കൊൽക്കത്ത
35
.ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി(a) ചോകില അയ്യർ (b) നിരുപമ റാവു(c) സുജാത സിംഗ് (d) പ്രതിഭ പട്ടേൽ
.ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശ പേടകമായ ഗ്രെയിൻ വീണ സ്ഥലം അറിയപ്പെടുന്നത്? (a) കൽപ്പന ചൗള (b) എയ്ലീൻ കൊളിൻസ് (c) വാലൻറീന തെരഷ്കോവ(d) സാലി റൈഡ്
38
.2012-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തിലെ പ്രസിഡണ്ടിനാണ്? (a) കെനിയ (b) ദക്ഷിണ കൊറിയ (C) നൈജീരിയ (d) ലൈബീരിയ
39
.'ഹോർത്തുസ് മലബാറിക്കസ് ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്? (a)ഗ്രീക്ക് (b)ലാറ്റിൻ (c)ഇംഗ്ലീഷ് (d)ജർമൻ
40
.'ചിറ്റഗോംഗ് എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?(a) ബംഗ്ലാദേശ്(b) ബർമ്മ (c) നേപ്പാൾ (d) ഭൂട്ടാൻ
41
. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത്. (a) ഐൻസ്റ്റീൻ (b) ഐസക് ന്യൂട്ടൻ (c) റോമർ (d) ഗലീലിയോ
42
. അൻറാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു (a) കാൽസ്യം കാർബണേറ്റ് (b) സോഡിയം കാർബണേറ്റ് (c) കാൽസ്യം ബൈകാർബണേറ്റ് (d) സോഡിയം ബൈകാർബണേറ്റ്
43
.‘2ഡി' എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു? (a) കളനാശിനി (b) കീടനാശിനി (c) അണുനാശിനി (d) ഇവയൊന്നുമല്ല
44
.ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ്(a) പ്രോട്ടിയം (b) ട്രിഷിയം(c) ഡ്യൂട്ടീരിയം (d) റുബീഡിയം
45
.ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്(a) വായുവിലൂടെ(b) ജലത്തിലൂടെ(c) രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും (d) ഇവയൊന്നുമല്ല
.കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്?(a)നോട്ട് (b)ഹാൻ്റ് (c) പോയൻ്റ് (d)ഫീറ്റ്
50
.ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം?(a) ഓക്സിജൻ (b) ക്ലോറിൻ(c) നൈട്രജൻ (d) അമോണിയ
51
.ബ്രിട്ടീഷ് ഇന്ത്യയെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആക്കിയ വർഷം? (a) 1600 (b) 1857 (c) 1757 (d) 1858
52
.ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? (a) 1950 (b) 1956 (c) 1951 (d) 1960
53
.വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം ?(a) 2005 (b) 2011 (c) 1991 (d) 2001
54
. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് (a) സ്റ്റേറ്റ്ബാങ്ക ഓഫ് ട്രാവൻകൂർ (b) സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ (c) ഇന്ത്യൻ ബാങ്ക് (d) കാനറ ബാങ്ക്
55
. മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് (a) തിരുവനന്തപുരം (b) എറണാകുളം (c) കോഴിക്കോട് (d) കൊല്ലം
56
.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?(a) പെരിയാർ (b) ഭാരതപ്പുഴ(c) മീനച്ചിലാറ് (d) പമ്പാനദി
57
. കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല(a) കണ്ണൂർ (b) കൊല്ലം(c) ആലപ്പുഴ (d) കോട്ടയം
58
. ഇന്ത്യൻ യൂണിയൻ പ്രസിഡൻറ് തൽസ്ഥാനം രാജിവെയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്? (a) ലോക്സഭാ സ്പീക്കർ (b) പ്രധാനമന്ത്രി (c) ഇന്ത്യൻ യൂണിയൻ വൈസ്പ്രസിഡൻറ് (d) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
59.
വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ്? (a) കണ്ണൂർ (b) വയനാട് (c) കോഴിക്കോട് (d) കാസർഗോഡ്
60
. 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി' എന്ന് ഗാന്ധിജി o വിശേഷിപ്പിച്ചത് ഏതിനേയാണ്?(a) പാലിയം സത്യാഗ്രഹം (b) ക്ഷേത്രപ്രവേശന വിളംബരം (c) വൈക്കം സത്യാഗ്രഹം (d) കുണ്ടറ വിളംബരം
61
. ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല (a) ഇടുക്കി (b) എറണാകുളം(c) കണ്ണൂർ (d)തിരുവനന്തപുരം
62
.ഇന്ത്യയിൽ പ്ലാനിങ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?(a)1950(b)1965(c)1956(d)2001
63
.ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ?(a)മഹാദേവ് ദേശായി (b)റോമെയ്ൻ റോളണ്ട് (c)ഹെൻറി ഡേവിഡ് തോറോ (d)രവീന്ദ്രനാഥ ടാഗോർ
64
.ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത(a)കല്പന ദത്ത് (b) റാണി താരാബായ് (c) ബീനാ ദാസ് (d) മാഡം കാമ
65
. 1857- ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി, മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ്? (a) ബർമ്മ (b) ഇംഗ്ലണ്ട് (c) ആൻഡമാൻ (d) സിങ്കപ്പൂർ
66
.ജാലിയൻവാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് 'സർ' പദവി ഉപേക്ഷിച്ചതാര്? (a) സുഭാഷ് ചന്ദ്രബോസ് (b) രവീന്ദ്രനാഥടാഗോർ (c) മഹാത്മാഗാന്ധി (d) വി.പി.മേനോൻ
67
. ചേരിചേരാ പ്രസ്ഥാനം (NAM) രൂപം കൊണ്ടത് ഏത് സമ്മേളനത്തിൽ വെച്ചാണ്?(a) ബന്ദുങ്(b) ജനീവ (c) വാഷിങ്ടൺ (d) ബൽഗ്രേഡ്
68
. കേരളത്തിൽ ഏറ്റവും കൂടുതൽ ബോഹൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ്?(a) തൃശ്ശൂർ(b) തിരുവനന്തപുരം(c) കൊല്ലം
69
. ഇന്ത്യയിലെ മുഖ്യവിവരാവകാശ കമ്മീഷൻ(a) എം.എൽ. ശർമ്മ(b) എ.എൻ. തിവാരി(c) എസ്.എൻ. മിശ്ര (d) ദീപക് സന്ധു
70
. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിർമിക്കപ്പെട്ട ജലഗതാഗത കനാൽ (a) സിർഹിന്ദ്കനാൽ(b) ആഗ്ര കനാൽ(c) ബക്കിങ്ഹാം കനാൽ(d) അപ്പർ ഗംഗ കനാൽ
71
.ബ്രിട്ടീഷ് ഭരണകാലത്ത് കൽക്കത്ത ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ്?(a) സുരേന്ദ്രനാഥ് ബാനർജി(b) കേശബ് ചന്ദ്രസെൻ(c) റാം മോഹൻ റായ്(d) ദേവേന്ദ്രനാഥ ടാഗോർ
72
. കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ്?(a) എറണാകുളം (b) തിരുവനന്തപുരം(c) കൊച്ചി (d) കോഴിക്കോട്
. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്തു വ്യവസ്ഥ ചെയ്തിരിക്കുന്നു ?(a)മൗലികാവകാശങ്ങൾ (b)നിർദേശക തത്വങ്ങൾ (c)കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ (d)പഞ്ചായത്തുകൾ
53.വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം ?(a) 2005 (b) 2011 (c) 1991 (d) 2001
75
.റഷ്യൻ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ് ?(a)കാൽപ്പാക്കം (b)നാറോറ(c)താരാപുർ (d)കൂടംകുളം
76
.ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ ?(a)ബാംഗ്ലൂർ (b)ഡൽഹി(c)ചെന്നൈ (d)മുംബൈ
77
.കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനരഹിത പരിശോധന നടത്തിയത് ?(a)വൈക്കം ക്ഷേത്രം (b)ഗുരുവായൂർ ക്ഷേത്രം (c)പാലിയം ക്ഷേത്രം (d)ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
78
. 1585-1598 കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ഏതായിരുന്നു? (a) ആഗ്ര (b) ഫത്തേപ്പുർ സിക്രി (c) ലാഹോർ (d) ഷാജഹാനാബാദ്
79
. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ആരംഭിച്ചതെവിടെയാണ്? (a) ഗുർഗാവോൺ (b) ചെന്നെ (c) കൊൽക്കത്തെ (d) ഡൽഹി
80
. 1925-ൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി പി.എൻ. ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി (a) മൗലാനാ ബർക്കത്തുള്ള (b) ചെമ്പകരാമൻ പിള്ള (c) സുഭാഷ് ചന്ദ്രബോസ് (d) രാസ്ബിഹാരി ബോസ്
81
. She is a ......... old lady.(a) virtual (b) Virtuous(c) Virtually (d) virtue
82
. He was informed........ the serious condition of his father.(a) of (b) about(c) to (d) on
83
. A person chosen to settle the issue between parties engaged in a dispute is........ (a) altruist(b) erudite (c) arbitrator (d) accomplice
84
.Choose the correct sentence.(a) I am thinking of visiting Kovalam (b) I am thinking to visit Kovalam (c) Iam thinking of to visit Kovalam (d) I am thinking to visiting Kovalam
85
. OBSEQUIOUS me
ans: (a) Funeral rites (b) excessively respectful (c) warm and friendly (d) dangerous
86
. If I had time, I. the exhibition. (a) shall visit (b) will visit (c) should have visited (d) should visit
87
. It is fourteen years since I... him. (a) see (b) saw (c) seen (d) have been seeing
88
. He .......... madness to escape punishment.(a) feigned (b) fanned(c) feeds (d) farrowed
89
. “Mother wit’ me
ans:(a) To speak frankly(b) A lady who tells comic stories (c) To be obsessed by something (d) Natural common sense
90
. Find out the correctly spelt word: (a) ocurrence (b) occurrence (c) occurrance (d) occurance
91
. The operation ......... his pain, but the injection alleviated it. (Choose the word opposite in meaning to the word underlined)(a) acquitted (b) departed (c) discouraged (d) agravated
. "Don't sleep late and miss the bus” said Mr. Varma. (Choose the correct reported speech) (a) Mr. Varma advised us not to sleep late and miss the bus. (b) Mr. Varma advises us not to sleep late and miss the bus. (c) Mr. Varma advised us to sleep late and miss the bus. (d) Mr. Varma advised us not to sleep late and missed the bus.
94
. Some of us wanted to stay longer....... 2 (a) didn't we? (b) did we? (c) didn't us? (d) did they?
95
. The shopkeeper offered to exchange the goods. The shopkeeper offered to refund the money. (Combine using either-or) (a) The shopkeeper offered to either exchange the goods or to refund the money. (b) The shopkeeper offered either to exchange the goods or refund to the money. (c) The shopkeeper offered either to exchange the goods or the money. (d) The shopkeeper offered either to exchange the goods or to refund the money.
96
. Which of the following is not a compound noun: (a) horse-power (b) master-piece (c) shoe-maker (d) cross-examine
97
. I have never known so wet......... Sullil Cf.(a) the (b) an (c) a (d) none of these
98
. I... the examination, but my brother failed (a) hold on (b) got through (c) went off (d) gave up
99
. We......... meet you at ten ‘o’ clock. (a) will have(b) would have (c) will (d) would
100
. For all her reticence and modesty, it was clear that she was a ........ expertin her field. (a) bon mot (b) bon vivant(c) priori (d) bona fide
.(c) എളുപ്പവഴി 12:13 അംശബന്ധത്തിൽ വ്യത്യാസം 1 നു 24 അപ്പോൾ 12ന് 12X24=288
16
.(a) a b c 2:34:58:12:15a:c=8:15
17
.(a)24/2=275=1275=35നീളം=7
18
. (c)
19
. (b)12-8=418-14=427-23=4 എന്നത് ശ്രദ്ധിക്കുക12, 18, 27 ഇവയുടെ LCM കണ്ട് 4 കുറയ്ക്കുക 3 12,18,273 4,6,93 4,2,3 2,1,3LCM=108 സംഖ്യ =108-4=104
20
.(b) പ്രൈം സംഖ്യ 47
21
.(a)ab/ab=2×40×60/100=48 കി.മീ
22
.(d)ABഒരു ദിവസം വരെ ⅙ A ഒറ്റയ്ക്ക് ഒരു ദിവസത്തിൽ 1/10 B ഒറ്റയ്ക്ക് ഒരു ദിവസത്തിൽ ⅙-1/10=5-3/30=2/30=⅕=15 ദിവസംമറ്റൊരു ദിവസം ab/ab=6x-10/6-10= -6/-4=15 എന്ന നിലയിലും കാണാം
23
.(a)ഇന്ന് വയസ്സ് 1a, 2a15 വർഷം കഴിയുമ്പോൾa15, 2a15(a15):(2a15):: 2:3 3(a15)= 2(2a15)3a十45=4a30a=15അമ്മുവിന്റെ വയസ്സ് 2X15-30
24
.(c)400/6=66ശിഷ്ടം150/6=16ശിഷ്ടം=66-16=50എണ്ണം
25
. (b) 3a-5= 16 3a= 21 a= 7=3a-5/2=8
26
. (c)
27
. (a)23x=64=4x4x4=22x22x22x22=263x= 6,x=2
28
. (d)6-ാം പദം -4-ാം പദം=16പൊതുവ്യത്യാസം =16/2=8a(41)8=31a24=31a=7
.‘to love is divine’ ee vaakrutthinte ettavum uchi thamaaya tharjamayaan:(a) sneham dyvamaanu (b) sneham dyveekamaanu (c) dyvatthe snehikkanam (d) snehikkuka ennathu dyveekamaanu
8
.’payyetthinnaal panayum thinnaam' ennathinu samaanamaaya imgleeshu vaakyamaanu.(a) slow and steady wins the race (b) eat more if eat slowly (c) slow eating leads to gain more (d)slow eater can eat palm
. Orukaar odiya dooratthinte pakuthi
40. Ki. Mee. Ve gathayilum baakki dooram 60 ki. Mee. Vegathayilumaanu odiyathu. Vaahanatthinte sharaashari vegatha manikkooril ethra? (a)48ki. Mee (b)50ki. Mee (c)55ki. Mee (d)49ki. Mee
22
. Ayum byum koodi oru joli 6 divasamkondu theerkkum. Aottaykku 10 divasam edukkunna aa joli b ottaykku cheythaal ethra divasam edukkum? (a) 18 (b) 16 (c) 4 (d) 15
. She is a ......... Old lady.(a) virtual (b) virtuous(c) virtually (d) virtue
82
. He was informed........ The serious condition of his father.(a) of (b) about(c) to (d) on
83
. A person chosen to settle the issue between parties engaged in a dispute is........ (a) altruist(b) erudite (c) arbitrator (d) accomplice
84
. Choose the correct sentence.(a) i am thinking of visiting kovalam (b) i am thinking to visit kovalam (c) iam thinking of to visit kovalam (d) i am thinking to visiting kovalam
85
. Obsequious me
ans: (a) funeral rites (b) excessively respectful (c) warm and friendly (d) dangerous
86
. If i had time, i. The exhibition. (a) shall visit (b) will visit (c) should have visited (d) should visit
87
. It is fourteen years since i... Him. (a) see (b) saw (c) seen (d) have been seeing
88
. He .......... Madness to escape punishment.(a) feigned (b) fanned(c) feeds (d) farrowed
89
. “mother wit’ me
ans:(a) to speak frankly(b) a lady who tells comic stories (c) to be obsessed by something (d) natural common sense
90
. Find out the correctly spelt word: (a) ocurrence (b) occurrence (c) occurrance (d) occurance
91
. The operation ......... His pain, but the injection alleviated it. (choose the word opposite in meaning to the word underlined)(a) acquitted (b) departed (c) discouraged (d) agravated
. "don't sleep late and miss the bus” said mr. Varma. (choose the correct reported speech) (a) mr. Varma advised us not to sleep late and miss the bus. (b) mr. Varma advises us not to sleep late and miss the bus. (c) mr. Varma advised us to sleep late and miss the bus. (d) mr. Varma advised us not to sleep late and missed the bus.
94
. Some of us wanted to stay longer....... 2 (a) didn't we? (b) did we? (c) didn't us? (d) did they?
95
. The shopkeeper offered to exchange the goods. The shopkeeper offered to refund the money. (combine using either-or) (a) the shopkeeper offered to either exchange the goods or to refund the money. (b) the shopkeeper offered either to exchange the goods or refund to the money. (c) the shopkeeper offered either to exchange the goods or the money. (d) the shopkeeper offered either to exchange the goods or to refund the money.
96
. Which of the following is not a compound noun: (a) horse-power (b) master-piece (c) shoe-maker (d) cross-examine
97
. I have never known so wet......... Sullil cf.(a) the (b) an (c) a (d) none of these
98
. I... The examination, but my brother failed (a) hold on (b) got through (c) went off (d) gave up
99
. We......... Meet you at ten ‘o’ clock. (a) will have(b) would have (c) will (d) would
100
. For all her reticence and modesty, it was clear that she was a ........ Expertin her field. (a) bon mot (b) bon vivant(c) priori (d) bona fide