മെഡിക്കൽ സീറ്റ്‌ വിഹിതമായി announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  17 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 17 സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും സീറ്റ് വിഹിതം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2100 സീറ്റുകളിൽ 932 എണ്ണമാണ് സംവരണതത്ത്വം പാലിച്ച് പ്രവേശനം നടത്തേണ്ട സർക്കാർ സീറ്റുകൾ. 610 സീറ്റുകൾ ന്യൂനപക്ഷപദവിയുള്ള 11 കോളേജുകളിലെ സാമുദായിക ക്വാട്ട സീറ്റുകളാണ്. 316 സീറ്റുകൾ എൻ.ആർ.ഐ. ക്വാട്ടയിലാണ്. 17 സ്വാശ്രയ ഡെന്റൽ കോളേജുകളിലെ 1410 സീറ്റുകളിൽ 1086 എണ്ണമാണ് സംവരണതത്ത്വങ്ങൾ പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ നികത്തുന്ന സർക്കാർ സീറ്റുകൾ. 127 സീറ്റുകൾ സാമുദായ ക്വാട്ട സീറ്റുകളും 197 എണ്ണം എൻ.ആർ.െഎ. സീറ്റുകളുമാണ്.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  17 svaashraya medikkal kolejukalileyum 17 svaashraya dental kolejukalileyum seettu vihitham nishchayicchu sarkkaar uttharavirakki. Svaashraya medikkal kolejukalile 2100 seettukalil 932 ennamaanu samvaranathatthvam paalicchu praveshanam nadatthenda sarkkaar seettukal. 610 seettukal nyoonapakshapadaviyulla 11 kolejukalile saamudaayika kvaatta seettukalaanu. 316 seettukal en. Aar. Ai. Kvaattayilaanu. 17 svaashraya dental kolejukalile 1410 seettukalil 1086 ennamaanu samvaranathatthvangal paalicchu merittu adisthaanatthil nikatthunna sarkkaar seettukal. 127 seettukal saamudaaya kvaatta seettukalum 197 ennam en. Aar. Ee. Seettukalumaanu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution