എൽ.ഡി .സി (എൻ .സി .സി . സ്പെഷ്യൽ റീക്രൂട്ടമെന്റ്


1.
12.00 മണിക്ക് വരേണ്ട ട്രെയിൻ ആദ്യദിവസം
12.30ന് വന്നു. രണ്ടാം ദിവസം
1.20 നും മൂന്നാം ദിവസം
2.30 നും നാലാം ദിവസം
4.00 മണിക്കും വന്നാൽ അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത ?

Ans:  
5.50

2. ഒരു സംഖ്യയുടെ ഇരട്ടി അതിന്റെ പകുതിയേക്കാൾ 45 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?

Ans: 30

3. A യുടെ  വരുമാനം B യുടെതിനേക്കാൾ 25% കുറവാണ്. എന്നാൽ Bയുടെ വരുമാനം A യുടെതിനേക്കാൾ എത്ര ശതമാനം കൂടുതലാണ് ?

Ans:  33 ⅓%

4. ലഘൂകരിച്ച് വില കണ്ടുപിടിക്കുക.   (
0.35)2

Ans:  
6.4                                                     --(
0.03)2
                                                               .019
5. അഞ്ച് സംഖ്യകളുടെ ശരാശരി 40 ആണ് .അതിൽ മൂന്ന് സംഖ്യകളുടെ ശരാശരി 46 ആയാൽ അവശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എന്ത് ?

Ans:  31

6. ഒരു പരീക്ഷയിൽ വിജയിക്കാൻ പ്രവീണിന് 40 % മാർക്ക് വേണം .പരീക്ഷയിൽ 40 മാർക്ക് കിട്ടി . അയാൾ 40 മാർക്കിന്റെ കുറവിൽ തോറ്റാൽ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര ?

Ans:  200

7. വിട്ടുപോയ ഭാഗം അനുയോജ്യമായി പൂരിപ്പിക്കുക : കുറ്റം : ഭൂതകാലം :: പ്രതീക്ഷ : ………………

Ans:  ഭാവികാലം 

8. ഒരു പ്രത്യേക സംഖ്യാത സമ്പ്രദായത്തിൽ 51 നെ 110011 എന്നെഴുതാമെങ്കിൽ 45 നെ എങ്ങനെ എഴുതാം ?

Ans: 110011

9. PEN എന്ന വാക്ക് കോഡ് ഉപയോഗിച്ച് LAJ എന്നെഴുതാം.എന്നാൽ KEY എന്ന വാക്ക് എങ്ങനെ എഴുതാം ?

Ans: GAU

10. അക്ഷരശ്രേണി അനുയോജ്യമായി പൂർത്തിയാക്കുക.NAZ, OBY, PCX,....................
 
Ans: QDW

11. സംഖ്യാശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത് ? 2,7,24,77,........................

Ans: 238

12. രഘുവിന്റെ വീടിനെൻറ കിഴക്കാണ് അരുൺ താമസിക്കുന്നത്. ചന്ദ്രന്റെ വീടിന്റെ പടിഞ്ഞാറാണ് അരുണിന്റേത്രഘുവിന്റെ വടക്കുപടിഞ്ഞാറാണ് രവി താമസിക്കുന്നത് .ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള വീട് ആരുടേതാണ് ?

Ans: രവിയുടെ 

13. ഒരു ജോലി ചെയ്തു തീർക്കാൻ അരുണിനും അനുവിനും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ അരുണിന് മാത്രം 12 ദിവസം വേണമെങ്കിൽ അനുവിന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം? 

Ans: 6 ദിവസം . 

14. Aക്ക് Bയെക്കാൾ ഭാരം കുറവാണ്. Cക്ക് Dയെക്കാൾ ഭാരം കൂടുതലുണ്ടെങ്കിലും Aയെ അപേക്ഷിച്ച് ഭാരം കുറവാണ്. എന്നാൽ ഏറ്റവും ഭാരം കുറഞ്ഞവൻ ആര്?

Ans: D 

15. ലോക്സഭാ സ്പീക്കറായതിനുശേഷം രാഷ്ട്രപതിയായ വ്യക്തി:

Ans: നീലം സഞ്ജീവറെഡ്‌ഡി 

16. 'വെടിയുണ്ടയെക്കാൾ ശക്തമാണ് ബാലറ്റ്' ഇത് ആരുടെ വചനങ്ങളാണ്?

Ans: എബ്രഹാം ലിങ്കൺ 

17. ഇൻസാറ്റ് 3-ബി ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന് വിക്ഷേപിച്ച വർഷം: 

Ans: 2000

18. 'ലാറി" ഏതു രാജ്യത്തിന്റെ നാണയമാണ്?

Ans:  ജോർജിയ 

19. ജപ്പാന്റെ പഴയ പേര്:

Ans: നിപ്പൊൺ

20.പെട്രോൾ കണ്ടുപിടിച്ചത് ആര്?
 
Ans: കാൾബെൻസ് 

21. ലോക മിതവ്യയദിനം ഏത്?

Ans: ഒക്ടോബർ 80 

22. പഞ്ചശീലതത്ത്വങ്ങൾ ഒപ്പുവെച്ചത് ഏതെല്ലാം രാജ്യങ്ങൾ തമ്മിലാണ്?

Ans: ഇന്ത്യയും ചൈനയും 

23. വേദങ്ങൾ ആരുടെ സൃഷ്ടികളാണ്?

Ans: ആര്യന്മാർ

24. പരോക്ഷനികുതിക്ക് ഉദാഹരണം?

Ans: കസ്റ്റംസ് ഡ്യട്ടി 

25. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർ ച്ച്'(ICAI) എവിടെ സ്ഥിതിചെയ്യുന്നു?

Ans: ന്യൂഡൽഹി

26. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ പൗരൻ; 

Ans: അരുന്ധതി റോയ് 

27.കട്ടക്ക് നഗരം ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു?

Ans:  മഹാനദി 

28. പ്രധാനമന്ത്രി ആയ ആദ്യ മുസ്ലിം വനിത‘ആര്? 

Ans: ബേനസീർ ഭൂട്ടോ 

29. കിവി എന്ന പക്ഷിയുടെ ജന്മദേശം ഏത്? 

Ans: ന്യൂസീലൻഡ്

30. 'ഓർണിത്തോളജി' എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?

Ans: പക്ഷികൾ

31.ജീൻ കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ഇന്ത്യൻ ശാസ്ത്രജ്ഞൻ:

Ans: ഹർഗോവിന്ദ് ഖുരാന

32.അഗ്നിശമനികളിൽ ഉപയോഗിക്കുന്ന വാതകം:

Ans: കാർബൺഡൈ ഓക്സൈഡ്  

33.രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് ആര്?

Ans: കാൾലാൻ്റ് സ്റ്റെയിനർ

34.ഇൻറർനെറ്റിന്റെ പിതാവ് ആര് ?

Ans: വിന്റൺ സർഫ് 

35.വാഗൺ ട്രാജഡി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

Ans: മലബാർ ലഹള 

36.ശാസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

Ans: ശുശ്രുതൻ

37.വെള്ളത്തിനടിയിൽവെച്ച് ശബ്ദലേഖനം ചെയ്യുന്നതിനുള്ള ഉപകരണം?

Ans: ഹൈഡ്രോഫോൺ 

38. ‘സംഖ്യകൾ ലോകത്തെ ഭരിക്കുന്നു’ ഏത് ഗണിത ശാസ്ത്രജ്ഞന്റെ  വാക്കുകളാണിത്?

Ans: പൈത്തഗോറസ് 

39.ഏറ്റവും കുറഞ്ഞ ഊർജനിലയുള്ള ഒരു മൂലകം: 

Ans: നിയോൺ 

40."മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ,സർവ ദിക്കിലും അവൻ ചങ്ങലയിലാണ്." ആരുടെ  വാക്കുകളാണിത്?

Ans: റൂസ്സോ 

41. മലയാറ്റൂരിനെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി?

Ans: യന്ത്രം 

42.കേരളത്തിന്റെ തനത് നൃത്തകല ഏത്? 

Ans: മോഹിനിയാട്ടം

43.ഭാരതീയ ഭാഷകളിൽ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം:

Ans: വർത്തമാനപുസ്തകം

44.ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായിത്തീർന്ന വർഷം?

Ans: 1911

45.നെഹ്റു പ്ലാനറ്റേറിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്? 

Ans: ഡൽഹി

46.കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെയാണ് ?

Ans: ഫ്ലോറിഡ

47.‘കട്ടക്കയം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Ans: ചെറിയാൻ മാപ്പിള 

48.കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകൻ?

Ans: പി.എൻ. പണിക്കർ 

49.കേരളത്തിൽ ചുണ്ണാമ്പുകല്ല് കാണപ്പെടുന്ന സ്ഥലം?

Ans: വാളയാർ

50. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല? 

Ans: കണ്ണൂർ

51.കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രോജക്ട് എവിടെയാണ്?

Ans: ബ്രഹ്മപുരം

52.കേരളത്തിൽ ആദ്യമായി പരീക്ഷണാർഥം റബ്ബർകൃ
ഷി തുടങ്ങിയതെവിടെ?
Ans: താമരശ്ശേരി 

53.‘ചിപ്കോ' പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: 

Ans: സുന്ദർലാൽ ബഹുഗുണ

54.കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം?

Ans: നിലമ്പൂർ

55. ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന വ്യക്തി:

Ans: ഐ.കെ.കുമാരൻമാസ്റ്റർ

56.ഇന്ത്യ സന്ദർശിച്ച പ്രഥമ ബ്രിട്ടീഷ് പ്രധാനമന്ത്രി?

Ans: ഹാരോൾഡ് മക്മില്ലൻ  

57.വാഴ്സോ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്? 

Ans: പോളണ്ട്

58.ദി ഗുഡ് എർത്ത് (The Good Earth) എന്ന പുസ്തകത്തിന്റെ രചയിതാവ്?

Ans: പേൾ എസ്. ബക്ക്

59.ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിട്ട നഗരം?

Ans: മുംബൈ

60.The sun... in the east

Ans: rises

61.I am always... trouble with my neighbours.

Ans: having

62.Beggars can't be .....

Ans: choosers

63.He went to ....... college to repair the furniture 

Ans: the 

64.Jisha came yesterday...? 

Ans: didn't she 

65.Can you ...... me your pen? 

Ans: lend 

66.The message ..... be sent only if his father dies. 

Ans: ought to 

67.I have been reading this book... the beginning of the year. 

Ans: since 

68.If Mary had warned him, Tom ... kept his word. 

Ans: would have 

69.The meaning of ‘jaunt’ is 

Ans: A short trip 

70.‘Impertinent’ means 

Ans: Rude 

71.Just as I……………. on my rain coat the rain stopped. 

Ans: was putting

72.I am looking forward to………... from you 

Ans: hearing 

73.Eat moderately....you will fall sick 

Ans: or

74.I don't understand what you were talking………….. 

Ans: about

75.Rabia could not... her fear of spiders 

Ans: put away

76.‘Deaf’ is to ‘ear’ as 'lame' is to?

Ans: Leg

77.Opposite of the word 'sober' is 

Ans: Diffident

78.Opposite of the word ‘chaos’ is: 

Ans: Order 

79.ഭീകരാക്രമണവും ഓഹരി നിലവാരത്തകർച്ചയും എന്ന വിഷയത്തേക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ചർച്ച നടത്തി.ഈ വാക്യത്തിൽ അടിവരയിട്ട പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്?

Ans: പേർഷ്യൻ

80.‘The Kingdom of God is within you' എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ ?

Ans: സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽ തന്നെയാകുന്നു

81.‘Forgetfulness is sometimes a blessing’ എന്ന വാക്യം തർജമ ചെയ്യുന്നതെങ്ങനെ?

Ans: മറവി ചിലപ്പോൾ ഒരനുഗ്രഹമാണ്.

82.‘The World of human relationship is strange' എന്ന വാക്യത്തിന്റെ മലയാള പരിഭാഷ ഏതുവിധം?

Ans: മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്.

83.'മുങ്ങിപ്പൊങ്ങുന്നു നിന്നമ്മ കുളത്തിൽ കുടമെന്ന പോൽ' ഈ വരികളുടെ ചമൽക്കാരത്തിനു പറയുന്ന പേര് ?

Ans: ഉപമ

84.‘നക്ഷത്രക്കുട്ടാ, കല്പകവൃക്ഷത്തിന്റെ തൊണ്ട് കാണണോ? എന്ന വാകൃത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേരെന്ത്?

Ans: കാകു

85.'ഉപ്പ് തൊട്ടു. കർപ്പൂരം വരെ സാധനങ്ങൾക്ക് വില കയറി' വാകൃത്തിൽ ‘വരെ' എന്ന പദം ഏത് ദ്യോതകത്തെ കുറിക്കുന്നു?

Ans: ഗതി 

86.'മന്ത്രി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾപത്രപ്രവർത്തകർ വിസ്മയിച്ചു' എന്ന വാകൃത്തിൽ പേരച്ചമേത്?

Ans: പറഞ്ഞ 

87.പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല ഏത്?

Ans: നിരുക്തം


Manglish Transcribe ↓



1. 12. 00 manikku varenda dreyin aadyadivasam
12. 30nu vannu. Randaam divasam
1. 20 num moonnaam divasam
2. 30 num naalaam divasam
4. 00 manikkum vannaal aduttha divasam ethra manikku varaanaanu saadhyatha ?

ans:  
5. 50

2. Oru samkhyayude iratti athinte pakuthiyekkaal 45 kooduthalaanu. Ennaal samkhya ethu ?

ans: 30

3. A yude  varumaanam b yudethinekkaal 25% kuravaanu. Ennaal byude varumaanam a yudethinekkaal ethra shathamaanam kooduthalaanu ?

ans:  33 ⅓%

4. Laghookaricchu vila kandupidikkuka.   (
0. 35)2

ans:  
6. 4                                                     --(
0. 03)2
                                                               . 019
5. Anchu samkhyakalude sharaashari 40 aanu . Athil moonnu samkhyakalude sharaashari 46 aayaal avasheshikkunna randu samkhyakalude sharaashari enthu ?

ans:  31

6. Oru pareekshayil vijayikkaan praveeninu 40 % maarkku venam . Pareekshayil 40 maarkku kitti . Ayaal 40 maarkkinte kuravil thottaal pareekshayude paramaavadhi maarkku ethra ?

ans:  200

7. Vittupoya bhaagam anuyojyamaayi poorippikkuka : kuttam : bhoothakaalam :: pratheeksha : ………………

ans:  bhaavikaalam 

8. Oru prathyeka samkhyaatha sampradaayatthil 51 ne 110011 ennezhuthaamenkil 45 ne engane ezhuthaam ?

ans: 110011

9. Pen enna vaakku kodu upayogicchu laj ennezhuthaam. Ennaal key enna vaakku engane ezhuthaam ?

ans: gau

10. Aksharashreni anuyojyamaayi poortthiyaakkuka. Naz, oby, pcx,....................
 
ans: qdw

11. Samkhyaashreniyil vittupoya samkhya ethu ? 2,7,24,77,........................

ans: 238

12. Raghuvinte veedinenra kizhakkaanu arun thaamasikkunnathu. Chandrante veedinte padinjaaraanu arunintethraghuvinte vadakkupadinjaaraanu ravi thaamasikkunnathu . Ettavum padinjaare attatthulla veedu aarudethaanu ?

ans: raviyude 

13. Oru joli cheythu theerkkaan aruninum anuvinum koodi 4 divasam venam. Aa joli theerkkaan aruninu maathram 12 divasam venamenkil anuvinu aa joli theerkkaan ethra divasam venam? 

ans: 6 divasam . 

14. Akku byekkaal bhaaram kuravaanu. Ckku dyekkaal bhaaram kooduthalundenkilum aye apekshicchu bhaaram kuravaanu. Ennaal ettavum bhaaram kuranjavan aar?

ans: d 

15. Loksabhaa speekkaraayathinushesham raashdrapathiyaaya vyakthi:

ans: neelam sanjjeevareddi 

16. 'vediyundayekkaal shakthamaanu baalattu' ithu aarude vachanangalaan?

ans: ebrahaam linkan 

17. Insaattu 3-bi upagraham phranchu gayaanayile kauruvilninnu vikshepiccha varsham: 

ans: 2000

18. 'laari" ethu raajyatthinte naanayamaan?

ans:  jorjiya 

19. Jappaante pazhaya per:

ans: nippon

20. Pedrol kandupidicchathu aar?
 
ans: kaalbensu 

21. Loka mithavyayadinam eth?

ans: okdobar 80 

22. Panchasheelathatthvangal oppuvecchathu ethellaam raajyangal thammilaan?

ans: inthyayum chynayum 

23. Vedangal aarude srushdikalaan?

ans: aaryanmaar

24. Parokshanikuthikku udaaharanam?

ans: kasttamsu dyatti 

25. Inthyan kaunsil ophu agrikkalcchar risar cchu'(icai) evide sthithicheyyunnu?

ans: nyoodalhi

26. Bukkar sammaanam nediya aadya inthyan pauran; 

ans: arundhathi royu 

27. Kattakku nagaram ethu nadiyude theeratthu sthithicheyyunnu?

ans:  mahaanadi 

28. Pradhaanamanthri aaya aadya muslim vanitha‘aar? 

ans: benaseer bhootto 

29. Kivi enna pakshiyude janmadesham eth? 

ans: nyooseelandu

30. 'ornittholaji' ennathu enthinekkuricchulla padtanamaan?

ans: pakshikal

31. Jeen kandupiditthatthinu nobal sammaanam inthyan shaasthrajnjan:

ans: hargovindu khuraana

32. Agnishamanikalil upayogikkunna vaathakam:

ans: kaarbandy oksydu  

33. Rakthagrooppukal kandetthiyathu aar?

ans: kaallaan്ru stteyinar

34. Inrarnettinte pithaavu aaru ?

ans: vintan sarphu 

35. Vaagan draajadi ethumaayi bandhappettirikkunnu? 

ans: malabaar lahala 

36. Shaasthrakriyayude pithaavu ennariyappedunnathu ?

ans: shushruthan

37. Vellatthinadiyilvecchu shabdalekhanam cheyyunnathinulla upakaranam?

ans: hydrophon 

38. ‘samkhyakal lokatthe bharikkunnu’ ethu ganitha shaasthrajnjante  vaakkukalaanith?

ans: pytthagorasu 

39. Ettavum kuranja oorjanilayulla oru moolakam: 

ans: niyon 

40."manushyan svathanthranaayi janikkunnu. Pakshe,sarva dikkilum avan changalayilaanu." aarude  vaakkukalaanith?

ans: rooso 

41. Malayaattoorine vayalaar avaardinu arhanaakkiya kruthi?

ans: yanthram 

42. Keralatthinte thanathu nrutthakala eth? 

ans: mohiniyaattam

43. Bhaaratheeya bhaashakalil aadyatthe yaathraavivarana grantham:

ans: vartthamaanapusthakam

44. Dalhi inthyayude thalasthaanamaayittheernna varsham?

ans: 1911

45. Nehru plaanatteriyam evideyaanu sthithicheyyunnath? 

ans: dalhi

46. Keppu kennadi upagraha vikshepanakendram evideyaanu ?

ans: phlorida

47.‘kattakkayam' enna thoolikaanaamatthil ariyappedunna saahithyakaaran aar?

ans: cheriyaan maappila 

48. Kerala granthashaalaasamghatthinte sthaapakan?

ans: pi. En. Panikkar 

49. Keralatthil chunnaampukallu kaanappedunna sthalam?

ans: vaalayaar

50. Keralatthil ettavum kooduthal kadalttheeramulla jilla? 

ans: kannoor

51. Keralatthile aadyatthe deesal pavar projakdu evideyaan?

ans: brahmapuram

52. Keralatthil aadyamaayi pareekshanaartham rabbarkru
shi thudangiyathevide?
ans: thaamarasheri 

53.‘chipko' prasthaanatthinte upajnjaathaav: 

ans: sundarlaal bahuguna

54. Keralatthil svarnanikshepam kooduthalulla sthalam?

ans: nilampoor

55. ‘mayyazhi gaandhi’ ennariyappedunna vyakthi:

ans: ai. Ke. Kumaaranmaasttar

56. Inthya sandarshiccha prathama britteeshu pradhaanamanthri?

ans: haaroldu makmillan  

57. Vaazhso ethu raajyatthinte thalasthaanamaan? 

ans: polandu

58. Di gudu ertthu (the good earth) enna pusthakatthinte rachayithaav?

ans: pel esu. Bakku

59. Inthyan rediyo prakshepanatthinu thudakkamitta nagaram?

ans: mumby

60. The sun... In the east

ans: rises

61. I am always... Trouble with my neighbours.

ans: having

62. Beggars can't be .....

ans: choosers

63. He went to ....... College to repair the furniture 

ans: the 

64. Jisha came yesterday...? 

ans: didn't she 

65. Can you ...... Me your pen? 

ans: lend 

66. The message ..... Be sent only if his father dies. 

ans: ought to 

67. I have been reading this book... The beginning of the year. 

ans: since 

68. If mary had warned him, tom ... Kept his word. 

ans: would have 

69. The meaning of ‘jaunt’ is 

ans: a short trip 

70.‘impertinent’ means 

ans: rude 

71. Just as i……………. On my rain coat the rain stopped. 

ans: was putting

72. I am looking forward to………... From you 

ans: hearing 

73. Eat moderately.... You will fall sick 

ans: or

74. I don't understand what you were talking………….. 

ans: about

75. Rabia could not... Her fear of spiders 

ans: put away

76.‘deaf’ is to ‘ear’ as 'lame' is to?

ans: leg

77. Opposite of the word 'sober' is 

ans: diffident

78. Opposite of the word ‘chaos’ is: 

ans: order 

79. Bheekaraakramanavum ohari nilavaaratthakarcchayum enna vishayatthekkuricchu saampatthika vidagdhar charccha nadatthi. Ee vaakyatthil adivarayitta padam ethu bhaashayilninnaanu malayaalam sveekaricchath?

ans: pershyan

80.‘the kingdom of god is within you' ennathu malayaalatthilekku tharjama cheyyunnathengane ?

ans: svargaraajyam ningalude ullil thanneyaakunnu

81.‘forgetfulness is sometimes a blessing’ enna vaakyam tharjama cheyyunnathengane?

ans: maravi chilappol oranugrahamaanu.

82.‘the world of human relationship is strange' enna vaakyatthinte malayaala paribhaasha ethuvidham?

ans: manushyabandhangalude lokam vichithramaanu.

83.'mungippongunnu ninnamma kulatthil kudamenna pol' ee varikalude chamalkkaaratthinu parayunna peru ?

ans: upama

84.‘nakshathrakkuttaa, kalpakavrukshatthinte theaandu kaanano? Enna vaakrutthinte oduvil kodutthirikkunna chihnatthinu malayaalatthil parayunna perenthu?

ans: kaaku

85.'uppu thottu. Karppooram vare saadhanangalkku vila kayari' vaakrutthil ‘vare' enna padam ethu dyothakatthe kurikkunnu?

ans: gathi 

86.'manthri paranja vaakkukal kettappolpathrapravartthakar vismayicchu' enna vaakrutthil peracchameth?

ans: paranja 

87. Padangalude nishpatthiyum arthabhedangalum vyakthamaakkunna padtanamekhala eth?

ans: niruktham
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution