<<= Back
Next =>>
You Are On Question Answer Bank SET 3055
152751. ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ? [Desheeya shedyooldu kaasttu (dac) kammeeshan ?]
Answer: P.L പുനിയ [P. L puniya]
152752. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ? [Desheeya shedyooldu drybu ( st ) kammeeshan?]
Answer: രമേശ്വർ ഒറയോൺ [Rameshvar orayon]
152753. UPSC ചെയർമാൻ? [Upsc cheyarmaan?]
Answer: ദീപക് ഗുപ്ത [Deepaku guptha]
152754. സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ? [Sendral vaattar kammeeshan cheyarmaar?]
Answer: അശ്വിൻ B പാണ്ഡ്യ [Ashvin b paandya]
152755. അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനകത്ത് കയറി തൊഴുവാൻ അനുവാദമുള്ള ക്ഷേത്രം ഏത്? [Atthaazhapoojaykku shesham sthreekalkku naalampalatthinakatthu kayari thozhuvaan anuvaadamulla kshethram eth?]
Answer: തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം [Thaliparampu shree raajaraajeshvara kshethram]
152756. കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം ഏത്? [Keralatthile kshethrangalil vecchu poojaamani adikkaattha eka kshethram eth?]
Answer: ചമ്രവട്ടത്ത് ശാസ്താക്ഷേത്രം [Chamravattatthu shaasthaakshethram]
152757. എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്? [Ellorayile guhaa kshethrangalude ennam ethrayaan?]
Answer: 34 (മുപ്പത്തിനാല്) [34 (muppatthinaalu)]
152758. എല്ലോറ ക്ഷേത്രത്തിലെ വിസ്തൃതമായ ഹാളുകൾക്ക് പറയുന്ന പേര് എന്താണ്? [Ellora kshethratthile visthruthamaaya haalukalkku parayunna peru enthaan?]
Answer: ഇന്ദ്ര സഭ, ജഗന്നാഥസഭ [Indra sabha, jagannaathasabha]
152759. കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേയ്ക്ക് യാത്ര പതിവില്ലാത്ത ക്ഷേത്ര തട്ടകം ഏത്? [Kodungalloorammayude sannidhiyileykku yaathra pathivillaattha kshethra thattakam eth?]
Answer: പഴയന്നൂർ ഭഗവതി ക്ഷേത്ര തട്ടകം [Pazhayannoor bhagavathi kshethra thattakam]
152760. ശബരിമലയിലെ അയ്യപ്പ വിഗ്രഹം യോഗാസനങ്ങളിൽ ഏത് ആസനത്തിനോടാണ് സാദൃശ്യമുള്ളത്? [Shabarimalayile ayyappa vigraham yogaasanangalil ethu aasanatthinodaanu saadrushyamullath?]
Answer: വജ്രാസനം [Vajraasanam]
152761. ശബരിമലക്ക് പോകുന്ന ഭക്തർ മാല ശരീരത്തിൽ അണിയുവാൻ ഉത്തമമായ ദിനം ഏത്? [Shabarimalakku pokunna bhakthar maala shareeratthil aniyuvaan utthamamaaya dinam eth?]
Answer: ഉത്രം നക്ഷത്ര ദിവസം [Uthram nakshathra divasam]
152762. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്? [Madhura meenaakshi kshethram nirmmiccha raajavamsham eth?]
Answer: നായക് രാജവംശം [Naayaku raajavamsham]
152763. മധുരയിലെ പ്രസിദ്ധമായ വസന്തമണ്ഡപം സ്ഥാപിച്ച രാജവംശം ഏത്? [Madhurayile prasiddhamaaya vasanthamandapam sthaapiccha raajavamsham eth?]
Answer: തിരുമല നായ്ക്കർ [Thirumala naaykkar]
152764. ഉത്സവത്തിന് ആന പതിവില്ലാത്ത ശ്രീകൃഷ്ണ ക്ഷേത്രം ഏത്? [Uthsavatthinu aana pathivillaattha shreekrushna kshethram eth?]
Answer: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം [Thrucchambaram shreekrushna kshethram]
152765. പ്രധാന വഴിപാടായ ധാര അഭികാമ്യമല്ലാത്ത ശിവക്ഷേത്രം ഏത്? [Pradhaana vazhipaadaaya dhaara abhikaamyamallaattha shivakshethram eth?]
Answer: ഐരാണിക്കുളം മഹാദേവക്ഷേത്രത്തിൽ തെക്കേടത്ത് ശിവക്ഷേത്രം [Airaanikkulam mahaadevakshethratthil thekkedatthu shivakshethram]
152766. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം എവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്? [Lokatthile ettavum valiya shivalimgam evideyaanu prathishdticchirikkunnath?]
Answer: കോലാറിലെ സമ്മചന്ദ്ര എന്ന സ്ഥലത്തെ ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിൽ [Kolaarile sammachandra enna sthalatthe om shree kodilimgeshvara kshethratthil]
152767. ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ വലുപ്പം എത്ര അടിയാണ്? [Om shree kodilimgeshvara kshethratthile shivalimgatthinte valuppam ethra adiyaan?]
Answer: 1108 അടി [1108 adi]
152768. സമുദ്ര നിരപ്പിൽ നിന്ന് എത്ര അടി ഉയരത്തിലാണ് പഴനി സ്ഥിതിചെയ്യുന്നത്? [Samudra nirappil ninnu ethra adi uyaratthilaanu pazhani sthithicheyyunnath?]
Answer: 1068 അടി [1068 adi]
152769. അടിയിൽ നിന്ന് എത്ര പടികളാണ് പഴനിമലയിലേയ്ക്ക് ഉള്ളത്? [Adiyil ninnu ethra padikalaanu pazhanimalayileykku ullath?]
Answer: 697 പടികൾ [697 padikal]
152770. ഗണപതിയുടെ മൂലമന്ത്രം എന്ത്? [Ganapathiyude moolamanthram enthu?]
Answer: ഓം ഗം ഗണപതയേ നമഃ [Om gam ganapathaye nama]
152771. ശിവന്റെ മൂലമന്ത്രം എന്ത്? [Shivante moolamanthram enthu?]
Answer: ഓം നമഃ ശിവായ [Om nama shivaaya]
152772. വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്? [Vishnuvinte moolamanthram enthu?]
Answer: ഓം നമോ നാരായണായ [Om namo naaraayanaaya]
152773. സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്? [Subrahmanyante moolamanthram enthu?]
Answer: ഓം വചത്ഭുവേ നമഃ [Om vachathbhuve nama]
152774. ശാസ്താവിന്റെ മൂലമന്ത്രം എന്ത്? [Shaasthaavinte moolamanthram enthu?]
Answer: ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ [Om ghroom nama paraaya gopthre]
152775. സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്? [Sarasvathee deviyude moolamanthram enthu?]
Answer: ഓം സം സരസ്വത്യൈ നമഃ [Om sam sarasvathyy nama]
152776. ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്? [Bhadrakaaliyude moolamanthram enthu?]
Answer: ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ [Om aim kleem soua hreem bhadrakaalyy nama]
152777. ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്? [Durggayude moolamanthram enthu?]
Answer: ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ [Om hreem dum durggaaye nama]
152778. ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്? [Bhuvaneshvariyude moolamanthram enthu?]
Answer: ഓം ഹ്രീം നമഃ [Om hreem nama]
152779. ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്? [Shankaranaaraayanante moolamanthram enthu?]
Answer: ഓം ഹൃം ശിവനാരായണായ നമഃ [Om hrum shivanaaraayanaaya nama]
152780. ശ്രീരാമന്റെ മൂലമന്ത്രം എന്ത്? [Shreeraamante moolamanthram enthu?]
Answer: ഓം രാം രാമായ നമഃ [Om raam raamaaya nama]
152781. ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്? [Shreepaarvvathiyude moolamanthram enthu?]
Answer: ഓം ഹ്രീം ഉമായൈ നമഃ [Om hreem umaayy nama]
152782. ഹനുമാന്റെ മൂലമന്ത്രം എന്ത്? [Hanumaante moolamanthram enthu?]
Answer: ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ [Om ham hanumanthaaya aanjjaneyaaya mahaabalaaya nama]
152783. അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്? [Annapoornneshvariyude moolamanthram enthu?]
Answer: ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ [Om hreem shreem namo bhagavathi maheshvari annapoornne svaaha]
152784. നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്? [Narasimhamoortthiyude moolamanthram enthu?]
Answer: ഔം ക്ഷ്രൗ നമഃ [Aum kshrau nama]
152785. ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്? [Shreekrushnante moolamanthram enthu?]
Answer: ഓം ക്ളീം കൃഷ്ണായ നമഃ [Om kleem krushnaaya nama]
152786. മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്? [Mahaalakshmiyude moolamanthram enthu?]
Answer: ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ [Om aim shreem hreem kleem nama]
152787. സൂര്യന്റെ മൂലമന്ത്രം എന്ത്? [Sooryante moolamanthram enthu?]
Answer: ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ [Om hraam hreem sa ravaye nama]
152788. ചന്ദ്രന്റെ മൂലമന്ത്രം എന്ത്? [Chandrante moolamanthram enthu?]
Answer: ഓം സോമായ നമഃ [Om somaaya nama]
152789. കാലഭൈരവന്റെ മൂലമന്ത്രം എന്ത്? [Kaalabhyravante moolamanthram enthu?]
Answer: ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ [Om namo bhagavathe shreem kleem sou aim om kaam kaalabhyravaaya nama]
152790. മൂകാംബികയുടെ മൂലമന്ത്രം എന്ത്? [Mookaambikayude moolamanthram enthu?]
Answer: ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ [Om aim gauri aim parameshvari aim svaahaa]
152791. ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്? [Dakshinaamoortthiyude moolamanthram enthu?]
Answer: ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ [Om namo bhagavathe dakshinaa moortthaye mahyam medhaam prajnjaam prayachchha svaahaa]
152792. Manchestor of India?
Answer: Ahamadabad
152793. City of Golden Temple?
Answer: Amritsar
152794. Land of Sunrise in India?
Answer: Arunachal Pradesh
152795. Tea Garden of India?
Answer: Assam
152796. Garden City of India?
Answer: Bangalore
152797. Silicon Vally of India?
Answer: Bangalore
152798. Sorrow of Assam
Answer: Brahmaputra
152799. City of Palaces?
Answer: Calcutta
152800. Manchester of South India?
Answer: Coimbatore
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution