India-general-knowledge-in-malayalam Related Question Answers

526. ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

527. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?

ആദിശങ്കരാചാര്യ

528. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?

റീത്ത ഫാരിയ

529. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ

530. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

ഗുപ്തൻമാർ

531. ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ?

അപ്‌സര

532. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?

ഗോവ (450 വർഷം)

533. 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?

എം.സി.മജുൻദാർ

534. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം?

നെടുമങ്ങാട്

535. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം?

കൊച്ചി

536. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

പാക്ക് കടലിടുക്ക്

537. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്?

1986 ഒക്ടോബർ 27 ( ആസ്ഥാനം: നോയിഡ -ഉത്തർപ്രദേശ്)

538. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

539. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

25

540. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ദാദാഭായി നവറോജി

541. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്?

ലിട്ടൺ പ്രഭു

542. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

കത്ത്യാവാർ- ഗുജറാത്ത്

543. ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 52

544. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?

ഇ.എം.എസ്. നമ്പൂതിരിപ്പാട്

545. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

546. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

547. ഇന്ത്യയിൽ കോളനിഭരണം പരിപൂർണ മായി അവസാനിച്ച വർഷം?

1961

548. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?

ആനി ബസന്റ്

549. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല?

മഹോദയപുരതത്ത വാനനിരീക്ഷണശാല

550. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution