India-general-knowledge-in-malayalam Related Question Answers

626. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട?

ചിറ്റോർഗർഹ് ( രാജസ്ഥാൻ )

627. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

628. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

629. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

630. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?

അഫ്‌ഗാനിസ്ഥാൻ

631. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1616

632. 'ഇന്ത്യയുടെ തേയിലസംസ്ഥാനം' എന്നറിയപ്പെ ടുന്നത് ഏതാണ്?

അസം

633. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്?

1000 രൂപാ

634. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

635. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

636. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്?

HSBC

637. ഇന്ത്യയിൽ ആദ്യമായി സ്ഥിര സൈന്യത്തെ രൂപീകരിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

638. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?

ടീസ്റ്റ

639. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?

സാരസ് കൊക്കുകൾ

640. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂർ

641. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

642. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

643. ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?

ബാംഗ്ളൂർ

644. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

645. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

646. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്?

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ

647. ആര്യഭട്ട ഉപഗ്രഹത്തിന്റെ ഭാരം?

360 കിലോഗ്രാം

648. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

വാണ്ടി വാഷ് യുദ്ധം (1760)

649. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു മുഖ്യപങ്കുവഹിച്ച കരുത്തനായ നേതാവ്?

സർദാർ പട്ടേൽ

650. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution