India-general-knowledge-in-malayalam Related Question Answers

676. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഊട്ടി

677. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്?

ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)

678. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

679. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?

മുംബൈ

680. "ഇന്ത്യ ഡിവൈഡഡ് ' ആരുടെ ക്രൂതിയാണ്?

ഡോ.രാജേന്ദ്രപ്രസാദ്

681. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് ( ഗുജറാത്ത് )

682. ജയിംസ് ഓട്ടിസ് ലേലം ചെയ്ത ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലം പിടിച്ച ഇന്ത്യൻ വ്യവസായി?

വിജയ് മല്യ

683. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0)

684. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

685. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?

പയ്യന്നൂർ

686. ഇന്ത്യയുടെ ഡോൾഫിൻമാൻ?

പ്രൊഫ. രവീന്ദ്രകുമാർ സിങ്

687. ഇന്ദിരാഗാന്ധി അണക്കെട്ട്?

നർമ്മദ നദി

688. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്?

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

689. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതി സാഹ

690. യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ്

691. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

692. ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ?

നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)

693. ഇന്ത്യാ - പാക് അതിർത്തി നിർണ്ണയത്തിനായി റാഡ് ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

694. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

695. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

സി. ശങ്കരൻ നായർ

696. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

സരോജിനി നായിഡു

697. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?

ജംഷഡ്ജി ടാറ്റ

698. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത്?

ഗോദാവരി

699. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

700. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution