India-general-knowledge-in-malayalam Related Question Answers

701. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം?

1919

702. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

താരാപൂർ

703. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

കോഴിക്കോട്

704. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

705. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?

കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007

706. ​ ​ബി​ഷ​പ്‌​സ് ​രോ​ഗം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​രോ​ഗം?

ഗൗ​ട്ട് ​രോ​ഗം

707. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006

708. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

ഇന്ദ്ര സഭ - 71 ഗാനങ്ങൾ

709. ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

മുംബൈ സെൻട്രൽ

710. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

ബംഗാൾ ബാങ്ക്

711. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

35

712. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?

മോഹിനി ഭസ്മാസുർ

713. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം?

വൈക്കം സത്യാഗ്രഹം.

714. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

715. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?

1925 ലെ കാൺപൂർ സമ്മേളനം

716. ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം?

42 മീറ്റര്‍

717. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

718. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?

ഭാസ്കര 11

719. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?

ചെന്നൈ

720. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

721. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക് - 1895

722. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി?

ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1

723. അ​ലാ​വു​ദ്ദീൻ ഖിൽ​ജി​യു​ടെ യ​ഥാർ​ത്ഥ നാ​മം?

അ​ലി ഗർ​ഷോ​പ്

724. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

725. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution