India-general-knowledge-in-malayalam Related Question Answers

751. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

752. ഇംഗ്ലി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1600 ഡിസംബർ 31

753. മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?

പ്രകീർണനം

754. ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ കോട്ട?

പള്ളിപ്പുറം കോട്ട 1503

755. റബ്ബർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

756. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി?

ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR)

757. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?

പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

758. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

കഴ്സൺ പ്രഭു

759. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

സയ്യിദ് അഹമ്മദ് ഖാൻ

760. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു (1881)

761. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

762. കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

കല്‍പ്പന-I

763. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം?

കൊച്ചി

764. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

765. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?

ഇന്ദിരാഗാന്ധി (1959; ഡൽഹി)

766. ഒളിംപിക്സ് ൽ അത്ലററിക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാക്കാരി?

പി ടി ഉഷ

767. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

768. ഇന്ത്യയിലെ Wax Museum സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി (Bay Watch amusement park)

769. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

770. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം?

പരദേശി സിനഗോഗ് - മട്ടാഞ്ചേരി ( സ്ഥാപിതമായത്: 1568 AD )

771. 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്?

മാഡം ബിക്കാജി കാമ

772. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

773. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?

താപവൈദ്യുതി

774. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

775. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?

സിക്കിം (32)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution