India-general-knowledge-in-malayalam Related Question Answers

776. ഇന്ത്യയുടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

777. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?

2005 ഒക്ടോബർ 12

778. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

779. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?

വില്യം വേഡർബോൺ (1889 & 1910)

780. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?

ഡൽഹൗസി പ്രഭു (1848 - 1856)

781. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

782. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി

783. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

മൂന്ന്

784. പാകിസ്ഥാന്റെ ദേശീയ നദി?

സിന്ധു

785. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം?

താമരയും ചപ്പാത്തിയും

786. ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?

ശതവാഹനൻമാർ

787. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

788. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

3287263 ച.കി.മി

789. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

ഡൽഹി

790. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

791. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്?

വിശാഖപട്ടണം

792. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

793. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്?

1947 ജൂലൈ 18

794. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

ചന്തിരൂർ (ആലപ്പുഴ)

795. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

ബിപിൻ ചന്ദ്രപാൽ

796. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്?

ദയാനന്ദ സരസ്വതി

797. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?

ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത )

798. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

799. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത?

മാതാ അമൃതാനന്ദമയി

800. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്?

കേശു (സംവിധാനം: ശിവന്‍ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution