India-general-knowledge-in-malayalam Related Question Answers

1051. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

1052. 1979 ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംങ്ങ് കോർപ്പറേഷന്‍റെ കൈരളി എന്ന കപ്പൽ കാണാതായത്?

ഇന്ത്യൻ മഹാസമുദ്രം

1053. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

8

1054. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല ഗുജറാത്ത്

1055. എം.ടി.എൻ.എൽ -ന്റെ മൊബൈൽ ഫോൺ സർവീസ്?

ഡോൾഫിൻ

1056. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്?

ബംഗലുരു

1057. 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്‍റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്?

ജൈനമതം

1058. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര്?

രാഷ്‌ട്രപതി

1059. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

1946

1060. മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി?

ഹസ്രത്ത് ബാൽ പള്ളി (കാശ്മീർ)

1061. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?

ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍)

1062. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ?

തമിഴ്

1063. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം?

ചാന്ദിനി ചൗക്ക് ( ഡൽഹി )

1064. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

എലിസബത്ത് രാജ്ഞി

1065. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്?

പട്ടാഭി സീതാരാമയ്യ

1066. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്?

ഡോ.പി.ആർ.പിഷാരടി

1067. ദഹനം ആരംഭിക്കുന്ന ശരീരാവയവം?

വായ

1068. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം?

1974

1069. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

1070. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം?

1947

1071. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്?

ബണ്ട്ലപ്പള്ളി (വർഷം:2006; ജില്ല: അനന്തപൂർ; സംസ്ഥാനം:ആന്ധ്രാപ്രദേശ്)

1072. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?

എ. ഒ. ഹ്യൂം

1073. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?

ദക്ഷിണ ഗംഗോത്രി (1983)

1074. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?

നാഗാർജുന സാഗർ ശ്രീശൈലം

1075. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution