India-general-knowledge-in-malayalam Related Question Answers

1076. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1077. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?

1906 ജനുവരി 1

1078. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?

1946

1079. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

എം.വിശ്വേശ്വരയ്യ

1080. ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്?

എം.ഒ.പി അയ്യങ്കാർ

1081. ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?

3:02

1082. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

1083. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ജാലിയൻവാലാബാഗ്

1084. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്?

ഡ ൽ ഹൗസി പ്രഭു

1085. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

1086. ഏറ്റവും കുറവ് വനിതാ സംവരണ പഞ്ചായത്തുകളുള്ള ജില്ല?

വയനാട്

1087. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം?

മണിപ്പൂര്‍

1088. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?

എ. ഒ. ഹ്യൂം

1089. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?

ഇടുക്കി

1090. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

1091. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?

തമിഴ് നാട്.

1092. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

1093. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്?

ഷേർഷാ

1094. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?

നേപ്പാളി

1095. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?

കൊച്ചി

1096. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

കുശാനൻമാർ

1097. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

1098. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി?

ടിനു യോഹന്നാന്‍

1099. പക്ഷിവർഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത്?

കാക്ക തമ്പുരാട്ടി

1100. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?

ജനുവരി 29
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution